തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ചയും ഞായറാഴ്ചയും ഇടിമിന്നലോട് കൂടിയ തീ്വവ്രമഴയ്ക്ക് സാധ്യത. തെക്കുകിഴക്കന്‍ അറബിക്കടലില്‍ ലക്ഷദ്വീപിന് മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനം മൂലമാണ് മഴ. ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്കൊപ്പം മണിക്കൂറില്‍ 30 മുതല്‍…
Tag:
#Hevy Rain
-
-
പെരിയാറിലും മൂവാറ്റുപുഴയാറിലും ചാലക്കുടി പുഴയിലും ജലനിരപ്പ് ഉയരുന്നതിനാൽ – തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ അധികൃതർ അറിയിച്ചു. ചാലക്കുടി പുഴയിൽ ജലനിരപ്പ് റെഡ്അലർട്ട് പരിധിയിലടുത്തു. ആലുവ മണപ്പുറത്തും വെള്ളം…
-
District CollectorEducationErnakulam
എറണാകുളം ജില്ലയിലെ എല്ലാ സ്കൂളുകൾക്കും കളക്ടർ തിങ്കളാഴ്ച്ച അവധി പ്രഖ്യാപിച്ചു.
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: എറണാകുളം ജില്ലയിലെ എല്ലാ സ്കൂളുകൾക്കും കളക്ടർ തിങ്കളാഴ്ച്ച അവധി പ്രഖ്യാപിച്ചു. കനത്ത മഴ, ഇടിമിന്നൽ എന്നിവ തുടരുകയും അടുത്ത രണ്ട് ദിവസങ്ങളിൽ ഓറഞ്ച് അലർട്ട് നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് …
-
KannurKeralaKozhikodeWayanad
കനത്ത മഴയില്‍ വടക്കന്‍ കേരളം, ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു, നിരവധിപേരെ വീടുകളില്‍ നിന്നും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി
രണ്ടു ദിവസമായി പെയ്യുന്ന മഴയില്‍ നടുങ്ങി വടക്കന്‍ കേരളം, നിരവധിപേരെ വീടുകളില്‍ നിന്നും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. വയനാട്, കോഴിക്കോട്,കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍ – വയനാട്…