തിരുവനന്തപുരം: ബലാത്സംഗകേസില്‍ മുകേഷില്‍ നിന്നും രാജി ആവശ്യപ്പെടേണ്ടതില്ലെന്ന തീരുമാനത്തില്‍ സിപിഎം. ഇന്ന് ചേര്‍ന്ന അവൈലബിള്‍ സെക്രട്ടറിയേറ്റ് യോഗത്തില്‍ ഇക്കാര്യത്തില്‍ ധാരണയായി. നയരൂപീകരണ സമിതിയില്‍ നിന്നും മുകേഷിനെ ഒഴിവാക്കും. സമിതി പുനസംഘടിപ്പിക്കുമ്പോള്‍…
#HEMA COMMITTE REPORT
-
-
CinemaKeralaPolice
സിദ്ദിഖിനെതിരെ കുരുക്ക് മുറുകുന്നു, നിര്‍ണായക തെളിവ് ലഭിച്ചു, നടി ആരോപണം ഉന്നയിച്ച ദിവസം സിദ്ദിഖ് ഹോട്ടലില്‍ തന്നെ
തിരുവനന്തപുരം: ലൈംഗികാതിക്രമാരോപണ പരാതിയില്‍ സിദ്ദിഖ് കൂടുതല്‍ നിയമ കുരുക്കിലേക്ക്. സിദ്ദീഖിനെതിരെ നിര്‍ണായക തെളിവ്. താന്‍ ലൈംഗികാതിക്രമത്തിന് ഇരയായെന്ന് നടി ആരോപിക്കുന്ന ദിവസം സിദ്ദിഖ് മസ്ക്കറ്റ് ഹോട്ടലില്‍ തന്നെ ഉണ്ടായിരുന്നുവെന്ന നിര്‍ണായക…
-
CinemaKeralaPolicePolitics
പരാതിക്കാരി തന്നെ ഭീഷണിപ്പെടുത്തിയെന്നും തെറ്റായ ആരോപണങ്ങളാണ് ഉയരുന്നതെന്നും നടന് മുകേഷ്, മുഖ്യമന്ത്രിയെ വിവരങ്ങള്‍ ധരിപ്പിച്ചു.
തിരുവനന്തപുരം: ലൈംഗീക പീഡന പരാതിക്കാരി തന്നെ ഭീഷണിപ്പെടുത്തിയെന്നും തെറ്റായ ആരോപണങ്ങളാണ് ഉയരുന്നതെന്നും നടന് മുകേഷ് മുഖ്യമന്ത്രിയെ ധരിപ്പിച്ചു. മുന്നണിക്കുള്ളില്‍ നിന്നു തന്നെ രാജി ആവശ്യം ഉയര്‍ന്ന സാഹചര്യത്തിലാണ് തിരക്കിട്ട് മുഖ്യമന്ത്രിയെ…
-
CinemaKerala
അമ്മ: കൂട്ടരാജിയില്‍ യുവതാരങ്ങളുടെ എതിര്‍പ്പ് തുടരുന്നു, നേതാക്കളുടെ അപ്രമാദിത്വത്തിനേറ്റ തിരിച്ചടി
കൊച്ചി: അമ്മയുടെ ഭരണസമിതി ഒന്നടങ്കം പിരിച്ചുവിട്ടതിനെ ചൊല്ലി താരസംഘടനയില്‍ പുതിയ പോര്‍മുഖം തുറന്നു. ഏതാനും ചിലരുടെ പേരിലുള്ള ആരോപണങ്ങളുടേയും പരാതികളുടേയും പേരില്‍ കമ്മിറ്റി ഒന്നടങ്കം രാജിവെയ്ക്കേണ്ടതുണ്ടായിരുന്നോ എന്ന ചോദ്യം ചില…
-
കൊച്ചി: ലൈംഗികാതിക്രമ ആരോപണത്തില്‍ നടനും എംഎല്‍എയുമായ മുകേഷിന് സര്‍ക്കാരിന്റെ സംരക്ഷണം. സംസ്ഥാന ചലച്ചിത്ര നയരൂപീകരണ സമിതിയില്‍ നിന്ന് മുകേഷിനെ ഒഴിവാക്കും. എംഎല്‍എ സ്ഥാനത്തുനിന്നും രാജി തല്ക്കാലം വേണ്ടന്നും പാര്‍ട്ടി തീരുമാനം.…
-
CinemaCourtKeralaPolice
യുവ നടിയുടെ പരാതി; സിദ്ദിഖിനെതിരെ കേസെടുത്തു, മുന്‍കൂര്‍ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിക്കും
തിരുവനന്തപുരം: യുവ നടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ നടന് സിദ്ദിഖിനെതിരെ മ്യൂസിയം പൊലീസ് കേസെടുത്തു. ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയവ ചുമത്തിയിട്ടുള്ള കേസ് ഉടന്‍ പ്രത്യേക സംഘത്തിന് കൈമാറും. കഴിഞ്ഞ ദിവസമാണ് സിദ്ദിഖിനെതിരായ…
-
കൊച്ചി: മോഹന്‍ലാല്‍ അമ്മ പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. രാജിവെച്ചതായി മോഹന്‍ലാല്‍ മുഖ്യമന്ത്രിയെ കത്തിലൂടെ അറിയിച്ചു. വിമര്‍ശനങ്ങളുടെ എല്ലാ ഉത്തരവാദിത്വവും ഏറ്റെടുത്തുകൊണ്ടാണ് മോഹന്‍ലാലിന്റെ രാജി. ഭരണസമിതിയിലെ 17 അംഗങ്ങളും രാജിവെച്ചതോടെ അമ്മ…
-
CinemaKeralaLOCALPolitics
രാജി സംബന്ധിച്ച് മുകേഷും സിപിഎമ്മും തീരുമാനമെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്.
തിരുവനന്തപുരം: മുകേഷിന്റെ രാജി സംബന്ധിച്ച് മുകേഷും സിപിഎമ്മും തീരുമാനമെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. സിനിമ മേഖലയാകെ കുറ്റക്കാരെന്ന തോന്നല്‍…
-
CinemaKeralaPolitics
മുകേഷ് എംഎല്‍എ സ്ഥാനത്ത് നിന്ന് രാജിവെക്കണം, കതകിന് മുട്ടാത്തവരുടെ ലിസ്റ്റ് പുറത്ത് വിടുന്നതാണ് നല്ലതെന്നും കെ മുരളീധരന്
കൊച്ചി: ലൈംഗികാരോപണം നേരിടുന്ന നടന് മുകേഷ് എംഎല്‍എ സ്ഥാനത്ത് നിന്ന് രാജിവെക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വേട്ടക്കാര്‍ ആരാണെന്ന് പുറത്ത് വരണമെന്നും അദ്ദേഹം പറഞ്ഞു.…
-
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ താരങ്ങൾക്കെതിരായ ഗുരുതര ആരോപണങ്ങൾക്കെതിരെ എറണാകുളം ലോ കോളജിലെ വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തി. താര സംഘടനയായ അമ്മയുടെ ഓഫീസിന് മുന്നിൽ റീത്ത് വച്ചായിരുന്നു…
