മൂവാറ്റുപുഴ: കനത്തമഴയുടെ സഹചര്യത്തില്‍ മൂവാറ്റുപുഴ വെളളൂര്‍ക്കുന്നം കോര്‍മല, പൈങ്ങോട്ടുര്‍ മണിപ്പാറ നാലാം ബ്ലോക്ക് എന്നിവിടങ്ങളില്‍ താമസിക്കുന്ന കുടുംബങ്ങളുടെ കാര്യത്തില്‍ അധികൃതരുടെ അടിയന്തര ശ്രദ്ധ ഉണ്ടാകണമെന്ന് മുന്‍ എംഎല്‍എ എല്‍ദോ എബ്രഹാം.…
HEAVY RAIN
-
-
വയനാട്ടിലും കൽപ്പറ്റയിലും കെട്ടിടങ്ങൾ തകർന്നു. കനത്ത മഴയിൽ പഴയ ബസ് സ്റ്റേഷൻ്റെ മുൻവശത്തെ കെട്ടിടമാണ് തകർന്നത്. തകർന്ന കെട്ടിടങ്ങളുടെ ഭാഗങ്ങൾ തെരുവിലേക്ക് വീണു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മുണ്ടക്കൈയിലും ചൂരൽമലയിലും…
-
വയനാട് ദുരന്തമേഖലയിൽ കനത്ത മഴ. ചൂരൽ ചൂരൽമല പുഴയിൽ ജലനിരപ്പ് ഉയർന്നതോടെ സൈന്യം നിർമ്മിച്ച താൽക്കാലിക പാലം മുങ്ങി. രക്ഷാപ്രവർത്തകർ ഇപ്പോഴും നദിയുടെ മറുകരയിലാണ്. ഉച്ചകഴിഞ്ഞ് പെയ്ത മഴ ജലനിരപ്പ്…
-
ആലപ്പുഴ മേഖലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സഞ്ചാരികൾക്ക് നിയന്ത്രണം.ഹൗസ് ബോട്ടുകൾ, റോയിംഗ് ബോട്ടുകൾ, സ്പീഡ് ബോട്ടുകൾ, മോട്ടോർ ബോട്ടുകൾ, തോണികൾ, കയാക്കുകൾ എന്നിവയുടെ പ്രവർത്തനം നിരോധിച്ചിരിക്കുന്നു. ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന…
-
FloodLOCAL
മൂവാറ്റുപുഴയാറിലെ ജലനിരപ്പ് നിയന്ത്രിക്കാന്‍ ഇടുക്കി പവര്‍ഹൗസിലെ വൈദ്യുതി ഉല്പാദനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി ; മാത്യു കുഴല്നാടന് എംഎല്‍എ
മൂവാറ്റുപുഴ: നദിയിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ മൂലമറ്റം പവര്‍ഹൗസിലെ വൈദ്യുതി ഉല്പാദനം ക്രമീകരിക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി. കെ കൃഷ്ണന്‍കുട്ടി ഉറപ്പു നല്‍കിയതായി മാത്യു കുഴല്നാടന് എംഎല്‍എ പറഞ്ഞു. മൂലമറ്റം…
-
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 31) അവധി പ്രഖ്യാപിച്ചു. കാസർകോട്, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു.…
-
EducationInformationJobKerala
ഓഗസ്റ്റ് രണ്ട് വരെയുള്ള എല്ലാ പിഎസ്സി പരീക്ഷകളും മാറ്റിവെച്ചു, നേരത്തെ നിശ്ചയിച്ച അഭിമുഖങ്ങള്‍ക്ക് മാറ്റമില്ല.
തിരുവനന്തപുരം: ജൂലായ് 31 മുതല്‍ ഓഗസ്റ്റ് രണ്ട് വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി പിഎസ്സി അറിയിച്ചു. കാലവര്‍ഷ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.…
-
FloodLOCAL
കനത്തമഴ: മൂവാറ്റുപുഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വീടുകളില്‍ വെള്ളം കയറി, ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു
മൂവാറ്റുപുഴ: കനത്തമഴയെ തുടര്‍ന്ന് പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. കൊച്ചങ്ങാടി, എട്ടങ്ങാടി, ഇലാഹിയനഗര്, പെരുമറ്റം കോള്മാരി എന്നിവിടങ്ങളിലാണ് വീടുകളില്‍ വെള്ളം കയറിയത്. മൂവാറ്റുപുഴയില്‍ നഗരസഭ ദുരിതാശ്വാസ…
-
ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടർ തുറന്നു. പ്രദേശവാസികളും അണക്കെട്ടിന്റെ ബഹിര്‍ഗമന പാതയിലുള്ളവരും പുഴയോരത്തും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ…
-
Kerala
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചനം
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചനം. കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് വരെ ഒരു ന്യൂനമർദം സജീവമാണ്. മധ്യപ്രദേശിൻ്റെ തെക്കുകിഴക്കൻ മേഖലയിലും…