സംസ്ഥാനത്ത് കനത്ത മഴയ്ക്ക് മുന്നറിയിപ്പ്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ അതിശക്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബുധനാഴ്ച മുതല്‍ പരക്കെ മഴയെന്നും മുന്നറിയിപ്പ്. അതേസമയം, സംസ്ഥാനത്തെ ജലസംഭരണികള്‍ തുറക്കുന്നത്…
HEAVY RAIN
-
-
HealthKeralaNewsPolitics
കനത്ത മഴ: എലിപ്പനി ശ്രദ്ധിച്ചില്ലെങ്കില്‍ അപകടം: വെള്ളം കയറിയ പ്രദേശത്തുള്ളവരും രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരും ഉറപ്പായും ഡോക്സിസൈക്ലിന്‍ കഴിക്കണമെന്ന് മന്ത്രി വീണ ജോര്‍ജ്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. പ്രളയ ബാധിത മേഖലകളിലെ പകര്‍ച്ച വ്യാധികളില്‍ ഏറ്റവും പ്രധാനമാണ് എലിപ്പനി. മലിനജല…
-
KeralaNewsPolitics
ജല സംഭരണികള്‍ തുറക്കല്‍; അന്തിമ തീരുമാനം വിദഗ്ധ സമിതി കൈക്കൊള്ളും
by രാഷ്ട്രദീപംby രാഷ്ട്രദീപംഅതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിവിധ ഡാമുകള്‍ തുറക്കുന്നത് തീരുമാനിക്കാന്‍ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയതായി ഉന്നത തല യോഗത്തില്‍ മുഖ്യമന്ത്രി. വെള്ളത്തിന്റെ അളവ് നോക്കിയാണു തീരുമാനമെടുക്കുക. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതാ…
-
FloodKeralaNews
മഴയ്ക്കു ശമനം; വന്‍ദുരിതം, വന്‍ പ്രളയത്തില്‍ പോലും കാണാത്തത്ര നഷ്ടം; കോട്ടയത്ത് 223 വീടുകള്‍ തകര്‍ന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംരണ്ടുദിവസം തോരാതെ പെയ്ത മഴ മാറിയ്ക്ക് ശമനം. മാനം തെളിഞ്ഞപ്പോള്‍ കണ്ടത് വന്‍ ദുരിതത്തിന്റെ നേര്‍ചിത്രം. കോട്ടയത്തെ മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, എരുമേലി, മണിമല തുടങ്ങിയ പട്ടണങ്ങള്‍ കണ്ടത് 2018ലെ വന്‍…
-
FloodKeralaNewsPoliticsRashtradeepam
മഴക്കെടുതി: മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംമഴക്കെടുതിയും ഡാമുകള്‍ തുറക്കുന്നതും ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി യോഗം വിളിച്ചു. രാവിലെ 10 മണിക്കാണ് യോഗം. ചീഫ് സെക്രട്ടറി, ജില്ലാ കളക്ടര്‍മാര്‍, റവന്യു, ജലവിഭവ, വൈദ്യുതി മന്ത്രിമാര്‍ വകുപ്പ് തലവന്മാര്,…
-
FloodIdukkiKeralaLOCALNews
ഇടുക്കി ഡാമില്‍ ഓറഞ്ച് അലേര്‍ട്ട്; ജലനിരപ്പ് 2,396.86 അടിയിലെത്തി
by രാഷ്ട്രദീപംby രാഷ്ട്രദീപംമഴ വീണ്ടും ശക്തി പ്രാപിച്ചതോടെ ഇടുക്കി ഡാമില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. രാവിലെ ഏഴുമണി മുതലാണ് ഓറഞ്ച് മുന്നറിയിപ്പ്. ഒരടി കൂടി വെള്ളം ഉയര്‍ന്നാല്‍ അതീവ ജാഗ്രതാ മുന്നറിയിപ്പായ റെഡ്…
-
KeralaNews
ആത്മ ധൈര്യത്തോടെയാണ് പെരുമാറിയത്; വേണമെങ്കില്‍ നീന്തി രക്ഷപ്പെടാമായിരുന്നു; എല്ലാ യാത്രക്കാരേയും രക്ഷിക്കുകയായിരുന്നു ലക്ഷ്യം; സസ്പെന്‍ഷനിലായ കെഎസ്ആര്‍ടിസി ഡ്രൈവറുടെ വിശദീകരണം
by രാഷ്ട്രദീപംby രാഷ്ട്രദീപംപൂഞ്ഞാറില് കെഎസ്ആര്‍ടിസി ബസ് വെള്ളക്കെട്ടില്‍ മുങ്ങിയതുമായി ബന്ധപ്പെട്ട് വിശദീകരണവുമായി ഡ്രൈവര്‍ ജയദീപ് സെബാസ്റ്റ്യന്‍. സസ്പെന്ഷന് പിന്നാലെയാണ് ജയദീപിന്റെ പ്രതികരണം. ബസ് ഓടിച്ചു പോകുന്നതിനിടെ വെള്ളം പെട്ടെന്ന് കയറുകയായിരുന്നുവെന്ന് ജയദീപ് പറഞ്ഞു.…
-
KeralaNewsPolitics
ശക്തമായ മഴ; ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി: എട്ടു ഡാമുകളില്‍ റെഡ് അലര്‍ട്ട്
by രാഷ്ട്രദീപംby രാഷ്ട്രദീപംമഴ തുടരുന്ന സാഹചര്യത്തില്‍ ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അപകടകരമായ സ്ഥലങ്ങളില്‍ നിന്ന് ആവശ്യമെങ്കില്‍ മാറി താമസിക്കണം. അപകട സാഹചര്യങ്ങളില്‍ പെടാതിരിക്കാനുള്ള മുന്‍കരുതലുണ്ടാകണം. വേണ്ടിവന്നാല്‍ മാറി താമസിക്കാനും അധികൃതരുടെ…
-
KeralaLOCALNewsPathanamthittaPolitics
കക്കി ഡാം തുറന്നാല്‍ ജനങ്ങളെ മാറ്റും; അറിയിപ്പ് നല്‍കും, 2018ന് സമാനമായ സ്ഥിതിയല്ല: മന്ത്രി സജി ചെറിയാന്
by രാഷ്ട്രദീപംby രാഷ്ട്രദീപംകക്കി ഡാം തുറന്നാല്‍ ജനങ്ങളെ മാറ്റുമെന്ന് മന്ത്രി സജി ചെറിയാന്. ഡാം തുറക്കണോയെന്ന് തീരുമാനിച്ചിട്ടില്ല. താഴ്ന്ന പ്രദേശത്തു നിന്ന് ആദ്യം ജനങ്ങളെ മാറ്റും. പ്രളയത്തിന്റെ സാധ്യതയില്ല. പഞ്ചായത്ത് തലത്തില്‍ ജനകീയ…
-
ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ 10 ഡാമുകളുടെ കൂടി ഷട്ടറുകള്‍ തുറന്നു. നെയ്യാര്‍, പേപ്പാറ, അരുവിക്കര, കല്ലാര്‍കുട്ടി, പോത്തുണ്ടി, മലമ്പുഴ, പെരിങ്ങല്‍ക്കുത്ത്, പീച്ചി, മൂഴിയാര്‍, വാഴാനി എന്നീ ഡാമുകളാണ്…
