കൊവിഡ് രണ്ടാം ഡോസ് വാക്സിനോട് ആളുകള്‍ക്ക് വിമുഖതയെന്ന് തെളിയിക്കുന്ന കണക്കുകള്‍ പുറത്ത്. 18 വയസിനും 59 വയസിനുമിടയില്‍ പ്രായമുള്ള 36 ലക്ഷം ആളുകള്‍ രണ്ടാം ഡോസ് വാക്സിന് സ്വീകരിച്ചിട്ടില്ല.…
#health dept
-
-
HealthKeralaNews
ഷിഗെല്ല രോഗബാധ; കാസര്‍ഗോഡ് ജില്ലയില്‍ ജാഗ്രത കടുപ്പിച്ച് ആരോഗ്യ വകുപ്പ്, നിരീക്ഷണം ശക്തമാക്കാന്‍ പ്രത്യേക സംഘം
by NEWS DESK 3by NEWS DESK 3ഷിഗെല്ല വ്യാപന ആശങ്കയില്‍ കാസര്‍ഗോഡ് ജില്ലയില്‍ ജാഗ്രതാ നടപടികള്‍ ശക്തമാക്കി ആരോഗ്യ വകുപ്പ്. നിലവില്‍ ചികിത്സയിലുള്ള മറ്റ് കുട്ടികള്‍ക്കും സമാന ലക്ഷണങ്ങളായതിനാല്‍ കൂടുതല്‍ പേര്‍ക്ക് രോഗബാധയുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യ…
-
KeralaNewsPolitics
മീന്‍ കറി കഴിച്ചവര്‍ക്ക് വയറു വേദന; മീന്‍ കഴിച്ച പൂച്ചകള്‍ ചത്തു: കര്‍ശന നടപടിയെടുക്കാന്‍ ഉത്തരവിട്ട് മന്ത്രി വീണാ ജോര്‍ജ്
by NEWS DESK 3by NEWS DESK 3ഇടുക്കി നെടുങ്കണ്ടം തൂക്കുപാലത്ത് മീന്‍ കറി കഴിച്ചവര്‍ക്ക് വയറു വേദനയും പച്ചമീന്‍ കഴിച്ച് പൂച്ചകള്‍ ചാകുന്നതായുമുള്ള വാര്‍ത്തയെ തുടര്‍ന്ന് അന്വേഷിച്ച് കര്‍ശന നടപടിയെടുക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ…
-
KeralaNewsPolitics
‘സംസ്ഥാനത്തെ ഏറ്റവും മോശം വകുപ്പ്’; നടപടി ക്രമങ്ങള്‍ കാര്യക്ഷമമാക്കണം, ആരോഗ്യ വകുപ്പിനെതിരെ ചീഫ് സെക്രട്ടറി
by NEWS DESK 3by NEWS DESK 3തിരുവനനന്തപുരം: സംസ്ഥാനത്തെ ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തി വ്യക്തമാക്കി ചീഫ് സെക്രട്ടറി. സംസ്ഥാനത്തെ ഏറ്റവും മോശം വകുപ്പാണ് ആരോഗ്യ വകുപ്പെന്ന് ചീഫ് സെക്രട്ടറി വിമര്‍ശിച്ചു. ചീഫ് സെക്രട്ടറിയുടെ വിമര്‍ശനം…
-
KeralaNewsPolitics
കേരളം നാഥനില്ലാ കളരിയായി മാറി; ആശുപത്രികളില്‍ കൊവിഡ് ബാധിതരെ പ്രവേശിപ്പിക്കുന്നില്ല; ആരോഗ്യ വകുപ്പിനെതിരെ ഗുരുതര ആരോപണവുമായി കെ മുരളീധരന് എം പി
by NEWS DESK 3by NEWS DESK 3കൊവിഡ് വ്യാപനം, ആരോഗ്യ വകുപ്പിനെതിരെ ഗുരുതര ആരോപണവുമായി കെ മുരളീധരന് എം പി. ആശുപത്രികളില്‍ കൊവിഡ് ബാധിതരെ പ്രവേശിപ്പിക്കുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളം നാഥനില്ലാ കളരിയായി മാറിയെന്നും കെ മുരളീധരന്…
-
HealthKeralaNewsPolitics
ഡോക്ടര്‍മാര്‍ക്കെതിരായ മര്‍ദനം: മന്ത്രിക്കെതിരെ നടപടിക്കായി ഐഎംഎ; ‘ഇല്ലെങ്കില്‍ വാക്സിനേഷനടക്കം നിര്‍ത്തും’
by NEWS DESK 3by NEWS DESK 3ഡോക്ടര്‍മാര്‍ക്കെതിരായ ആക്രമം ശ്രദ്ധയില്‍പെട്ടിട്ടില്ല എന്ന പ്രസ്താവന ശരിയായില്ലെന്ന് ഐഎംഎ. അക്രമങ്ങളെല്ലാം നടന്നത് ആരോഗ്യമന്ത്രി വീണ ജോര്‍ജ് ചുമതലയേറ്റെടുത്തതിന് പിന്നാലെയാണ്. മന്ത്രിക്കെതിരെ കടുത്ത നടപടിയില്ലെങ്കില്‍ വാക്സിനേഷനടക്കം നിര്‍ത്തിവയ്ക്കുമെന്നും മുന്നറിയിപ്പ്. പാറശ്ശാല, കുട്ടനാട്…
-
KeralaNewsPolitics
ഡോക്ടര്‍മാര്‍ക്കെതിരായ അക്രമം; മറുപടിയില്‍ സാങ്കേതിക പിഴവ്; വിശദീകരണവുമായി ആരോഗ്യമന്ത്രി
by NEWS DESK 3by NEWS DESK 3ഡോക്ടര്‍മാര്‍ക്കെതിരായ അക്രമം ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് മന്ത്രി വീണ ജോര്‍ജ്. ശ്രദ്ധയില്‍പെട്ടില്ല എന്ന മറുപടി സഭയില്‍ നല്‍കിയത് ആശയക്കുഴപ്പം മൂലമാണ്. ആരോഗ്യ വകുപ്പിലെ രണ്ട് വിഭാഗങ്ങള്‍ ഉത്തരം തയ്യാറാക്കിയതു മൂലം സംഭവിച്ച പിശകാണിത്.…
-
KeralaNewsPolitics
സംസ്ഥാനത്ത് ടി.പി.ആര്. കൂടുന്നതിന് കാരണം ഉയര്‍ന്ന ജനസാന്ദ്രത; ജനങ്ങളെ സംരക്ഷിക്കുക എന്നത്് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യം: ആരോഗ്യമന്ത്രി
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് ടി.പി.ആര്. കൂടുന്നതിന് കാരണം ഉയര്‍ന്ന ജനസാന്ദ്രതയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കൊവിഡില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കുക എന്നതാണ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമെന്നും മന്ത്രി അറിയിച്ചു. രോഗം സങ്കീര്‍ണമായ ശേഷമാണ്…
-
KeralaNewsPolitics
കൊവിഡ് വ്യാപനം രൂക്ഷമായാല്‍ പരിശോധന വീടുകളിലേക്ക്: ആരോഗ്യ വകുപ്പ്
by NEWS DESK 3by NEWS DESK 3കൊവിഡ് വ്യാപനം രൂക്ഷമായാല്‍ പരിശോധന വീടുകളിലേക്ക് നടത്താന്‍ ആരോഗ്യ വകുപ്പ്. തീരുമാനം രോഗികളില്‍ കൂടുതല്‍ പേരും വീടുകളില്‍ ക്വാറന്റൈനില്‍ ആയ സാഹചര്യത്തില്‍. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് പരിശോധനാ സൗകര്യങ്ങള്‍ ഇല്ലാത്തതിനാലാണ് നടപടി.…
-
KeralaNewsNiyamasabhaPolitics
‘ജാഗ്രതയില്ലെങ്കില്‍ രോഗികള്‍ ഇരട്ടിയാകും’; ഇളവുകള്‍ക്കെതിരെ സുപ്രീം കോടതി വിമര്‍ശനമുണ്ട്; പ്രതിപക്ഷം സഹകരിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ്
by NEWS DESK 3by NEWS DESK 3കടകളിലെ പ്രവേശനത്തിന് ഏര്‍പ്പെടുത്തിയ നിബന്ധനകള്‍ പിന്‍വലിക്കില്ലന്ന് നിയമസഭയില്‍ ആവര്‍ത്തിച്ച് സര്‍ക്കാര്‍. നിയന്ത്രണങ്ങള്‍ രോഗവ്യാപനം തടയാനെന്നും ജാഗ്രത കൈവിട്ടാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ രോഗികള്‍ ഇരട്ടിയാകുമെന്നും ആരോഗ്യ മന്ത്രി വിശദീകരിച്ചു. പൊലീസിനെ കയറൂരി വിട്ട്…
- 1
- 2
