തിരുവനന്തപുരം: : മികച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനുള്ള ലോക് ബന്ധു രാജ് നാരായണ്‍ ജി ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയ രാംവിലാസ് പുരസകാരം എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഏറ്റുവാങ്ങി.…
#gr anil
-
-
തിരുവനന്തപുരം: രാവിലെ പത്ത് മണിക്കും സപ്ലൈകോ തുറക്കാതെ വന്നതോടെ ഭക്ഷ്യമന്ത്രി നേരിട്ടെത്തി തുറപ്പിച്ചു. മന്ത്രിയുടെ മണ്ഡലമായ നെടുമങ്ങാടാണ് ജി ആര് അനില്‍ നേരിട്ടെത്തി സപ്ലൈകോ തുറപ്പിച്ചത്. മന്ത്രിയെത്തുന്ന ഘട്ടത്തില്‍ ഇരുപതോളം…
-
Rashtradeepam
റേഷന്‍ വാങ്ങിയില്ലെങ്കില്‍ കാര്‍ഡ് റദ്ദാക്കുമെന്ന പ്രചരണം വ്യാജം’; മന്ത്രി ജി ആര് അനില്‍, വ്യാജ വാര്‍ത്ത നിര്‍മ്മിക്കുന്നവര്‍ക്കും പ്രചരിപ്പിക്കുന്നവര്‍ക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: റേഷന്‍ വാങ്ങിയില്ലെങ്കില്‍ കാര്‍ഡ് റദ്ദാകുമെന്ന പ്രചരണം വ്യാജമെന്ന് ഭക്ഷ്യമന്ത്രി ജി ആര് അനില്‍. ഇത്തരം വ്യാജ വാര്‍ത്ത നിര്‍മ്മിക്കുന്നവര്‍ക്കും പ്രചരിപ്പിക്കുന്നവര്‍ക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയുടെ…
-
Rashtradeepam
മന്ത്രി റിയാസിന്റെ പരിപാടിക്ക് എത്തിയില്ലെങ്കില്‍ 100 രൂപ പിഴ’; കുടുംബശ്രീക്കാര്‍ക്ക് വാര്‍ഡ് മെമ്പറുടെ മുന്നറിയിപ്പ്, സംഭവം നെടുമങ്ങാട്
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: പൊതുമരാമത്ത് മന്ത്രി പങ്കെടുക്കുന്ന പാലം ഉദ്ഘാടനത്തിന് എത്താത്തവരില്‍ നിന്നും നൂറു രൂപ പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പ് നല്കിയ ഗ്രാമ പഞ്ചാത്ത് അംഗം വെട്ടിലായി. കുടുംബശ്രീ അംഗങ്ങളഉടെ വാട്സാപ്പി ഗ്രീപ്പിലാണ്…
-
KeralaNews
സപ്ലൈകോ ആധുനികവത്ക്കരണത്തിന്റെ പാതയില്‍ : മന്ത്രി ജി ആര് അനില്‍, സപ്ലൈകോ ആര്‍ക്കൈവ്സ് തുറന്നു
by NEWS DESK 3by NEWS DESK 3മാറുന്ന കാലത്തിനും സാങ്കേതികവിദ്യകള്‍ക്കുമനുസരിച്ച് സപ്ലൈകോ ആധുനികവത്ക്കരണത്തിന്റെ പാതയില്‍ മുന്നോട്ടു നീങ്ങുകയാണെന്ന് ഭക്ഷ്യ – പൊതുവിതരണ മന്ത്രി അഡ്വക്കറ്റ് ജി. ആര്. അനില്‍ പറഞ്ഞു. കടവന്ത്രയിലെ സപ്ലൈകോ കേന്ദ്ര കാര്യാലയത്തില്‍ സപ്ലൈകോ…
-
KeralaNewsPolitics
ആന്ധ്ര അരി ഈ മാസം എത്തും, മറ്റ് സംസ്ഥാനങ്ങളിലെ വിലക്കയറ്റമാണ് കേരളത്തില്‍ പ്രതിഫലിക്കുന്നത്; വിലക്കയറ്റം നിയന്ത്രിക്കാന്‍ സപ്ലൈകോയുടെ അരി വണ്ടി ഉദ്ഘാടനം ചെയ്ത് മന്ത്രി ജിആര്‍ അനില്‍
by NEWS DESK 3by NEWS DESK 3സംസ്ഥാനത്തെ അരി വില വര്‍ധന നിയന്ത്രിക്കാന്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് അരിയെത്തിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍ ഫലം കാണുന്നു. ഈ മാസം തന്നെ ആന്ധ്രയില്‍ നിന്നുള്ള അരി കേരളത്തിലെത്തുമെന്ന്…
-
KeralaNewsPolitics
ഓണം ഫെയറുകള്‍ ആഗസ്റ്റ് 27ന് ആരംഭിക്കും; സപ്ലൈകോ വില്പന കേന്ദ്രങ്ങളിലൂടെ ഗുണനിലവാരമുള്ള അവശ്യ സാധനങ്ങള്‍ വില്പന നടന്നതിനും ക്രമീകരണങ്ങള്‍ ചെയ്യുമെന്ന് മന്ത്രി ജി.ആര് അനില്‍
by NEWS DESK 3by NEWS DESK 3സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് ഈ വര്‍ഷം വിപുലമായ ഓണം ഫെയറുകള്‍ ആഗസ്റ്റ് 27 മുതല്‍ സംസ്ഥാനത്തുടനീളം സംഘടിപ്പിക്കുമെന്ന് ഭക്ഷ്യവിതരണ, ഉപഭോക്തൃകാര്യ, ലീഗല്‍ മെട്രോളജി…
-
KeralaNewsPolitics
പച്ചക്കറി വില വര്‍ധന; ജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്ന് ഭക്ഷ്യ മന്ത്രി
by NEWS DESK 3by NEWS DESK 3പച്ചക്കറിക്ക് വിലക്കയറ്റം തുടരുന്ന സാഹചര്യത്തില്‍ ആശങ്ക വേണ്ടെന്ന് ഭക്ഷ്യമന്ത്രി ജി ആര് അനില്‍. ജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്നും ഇടപെടല്‍ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍…
-
KeralaNewsPolitics
ഓണച്ചന്തകള്‍ ഓഗസ്റ്റ് 14 മുതല്‍; സപ്ലൈകോ ഓണ്‍ലൈന്‍ വിപണനത്തിലേക്ക്
by NEWS DESK 3by NEWS DESK 3എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഓഗസ്റ്റ് 14 മുതല്‍ ഓണച്ചന്തകള്‍ ആരംഭിക്കുമെന്ന് മന്ത്രി ജി ആര് അനില്‍. ഓണക്കാലത്തെ വരവേല്‍ക്കാന്‍ പൊതുവിതരണ സംവിധാനം സജ്ജമെന്നും മന്ത്രി. തിരുവനന്തപുരം കേന്ദ്രമാക്കി സപ്ലൈകോ ഓണ്‍ലൈന്‍…
-
KeralaNewsPolitics
ജൂണ്‍ മാസത്തെ ഭക്ഷ്യധാന്യം ഇന്ന് കൂടി വിതരണം ചെയ്യും; ഭക്ഷ്യമന്ത്രി അഡ്വ. ജി.ആര്. അനില്‍
by NEWS DESK 3by NEWS DESK 3പിഎംജികെഎവൈ പദ്ധതി പ്രകാരമുള്ള ജൂണിലെ ഭക്ഷ്യധാന്യ വിതരണം ഇന്ന് കൂടിയുണ്ടാവുമെന്ന് ഭക്ഷ്യമന്ത്രി അഡ്വ. ജി.ആര്. അനില്‍ അറിയിച്ചു. മുന്‍ഗണനാ കാര്‍ഡുടമകള്‍ക്ക് (എഎവൈ, പിഎച്ച്എച്ച്) നാല് കിലോ അരിയും ഒരു കിലോ…
- 1
- 2
