കീര്‍ത്തി സുരേഷ് വിവാഹിതയാവുന്നുവെന്ന വാര്‍ത്ത വ്യാജമെന്ന് നടിയുടെ പിതാവും നിര്‍മാതാവുമായ സുരേഷ് കുമാര്‍. കീര്‍ത്തി സുഹൃത്ത് ഫര്ഹാന് ബിന്‍ ലിഖായത്തും വിവാഹിതരാകുന്നുവെന്നതരത്തില് പുറത്തുവന്ന വാര്‍ത്തകളോട് പ്രതീകരിക്കുകയായിരുന്നു സുരേഷ്കുമാര്‍. ബിജെപി നേതാവ്…
Tag: