സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കൊടുവള്ളിയിൽ കസ്റ്റംസ് പരിശോധന. കൊച്ചിയിൽ നിന്നുള്ള കസ്റ്റംസ് ഉദ്യോഗസ്ഥരാണ് വസ്ത്രവ്യാപാരിയുടെ വീട്ടിൽ വ്യാഴാഴ്ച രാവിലെ ചോദ്യം ചെയ്യലിനെത്തിയത്. കൊടുവള്ളിയിലെ പ്രമുഖ ലീഗ് നേതാവിന്റെ സഹോദരന്റെ മകന്റെ…
#Gold Sumggling case
-
-
Kerala
സ്വര്‍ണ്ണ കടത്ത് കേസിലെ മുഖ്യ പ്രതിയായ സ്വപ്ന സുരേഷിനെ മുഖ്യമന്ത്രിക്കറിയില്ലെന്നത് നുണ; കെ. സുരേന്ദ്രന്
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ വീണ്ടും ആരോപണവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്. സ്വപ്ന സുരേഷിനെ മുഖ്യമന്ത്രിക്ക് അറിയില്ല എന്ന് പറയുന്നത് പച്ചക്കള്ളമാണെന്ന് കെ.സുരേന്ദ്രന് പറഞ്ഞു. 2017 മുതല്‍ മുഖ്യമന്ത്രിക്ക്…
-
സ്വര്‍ണക്കടത്ത് കേസ് ദേശീയ ഏജന്‍സികള്‍ അന്വേഷിക്കും. അന്വേഷണത്തിന് യു എ ഇ സര് ക്കാര് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ എന്‍ ഐ എ, അല്ലെങ്കില്‍ സി…
-
യുഎഇ കോണ്‍സുലേറ്റ് സ്വര്‍ണ്ണക്കടത്ത് കേസില്‍ വിശദീകരണവുമായി ഇന്ത്യയിലെ യു.എ.ഇ എംബസി രംഗത്ത്. ഈ കേസില്‍ എംബസിക്കോ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കോ ഒരു ബന്ധവുമി ല്ലെന്നാണ് കോണ്സുലേറ്റിന്രെ വിശദീകരണം. ഒരു സ്വകാര്യ വ്യക്തി…
-
യുഎഇ കോണ്‍സുലേറ്റ് സ്വര്‍ണക്കടത്ത് കേസില്‍ ഐടി വകുപ്പിലെ ഉദ്യാഗസ്ഥയ്ക്ക് പങ്കുണ്ടെന്ന വിവരം പുറത്തായതോടെ ബിജെപി പ്രതികരണവുമായി രംഗത്ത്. ബിജെപി സംസ്ഥാന അധ്യ ക്ഷന്‍ കെ. സുരേന്ദ്രന് ഈ വിഷയത്തില്‍ പ്രതികരണവുമായി…
-
Crime & CourtKerala
യുഎഇ കോണ്‍സുലേറ്റ് സ്വര്‍ണത്തട്ടിപ്പ് കേസില്‍ മുഖ്യ പ്രതിയായിരിക്കുന്ന സ്വപ്ന സുരേഷിനെ ഐടി വകുപ്പ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു
യുഎഇ കോണ്‍സുലേറ്റ് സ്വര്‍ണത്തട്ടിപ്പ് കേസില്‍ മുഖ്യ പ്രതിയായിരിക്കുന്ന സ്വപ്ന സുരേഷിനെ കേരള സര്‍ക്കാര്‍ ഐടി വകുപ്പ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. സ്വര്‍ണ്ണക്കടത്ത് ആരോപണം മൂലമാണ് നടപടി എന്ന് ഐടി വകുപ്പ്…
