സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഇന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ശനിയാഴ്ച ഇഡി സ്വപ്നയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു. കൊച്ചിയിലെ ഇഡി…
Gold smuggling
-
-
CourtCrime & CourtKeralaNews
സ്വര്‍ണക്കടത്ത് കേസ്; സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി ഇഡിക്ക് നല്കാന് കോടതി അനുമതി, കേസില്‍ കസ്റ്റംസ് അന്വേഷണം അവസാനിച്ച ഘട്ടത്തിലാണ് മൊഴി എടുക്കുന്നത്
by രാഷ്ട്രദീപംby രാഷ്ട്രദീപംസ്വര്ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി ഇഡിക്ക് നല്കാന് കോടതി അനുമതി. സ്വപ്ന സുരേഷും സരിത്തും കസ്റ്റംസിന് നല്കിയ മൊഴിയാണ് ഇഡിക്ക് ലഭിക്കുക. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന സിജെ…
-
Crime & CourtKeralaNewsPolice
കൂടുതല്‍ തെളിവുകള്‍ തേടി ഇ.ഡി; സ്വപ്നയുടെ മൊഴി ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് കോടതിയില്‍, ഹര്‍ജി എതിര്‍ക്കേണ്ടതില്ലെന്ന് കസ്റ്റംസ് തീരുമാനം
by രാഷ്ട്രദീപംby രാഷ്ട്രദീപംസ്വര്ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷ് കസ്റ്റംസിന് നല്കിയ മൊഴി ആവശ്യപ്പെട്ട് ഇ.ഡി. നല്കിയ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. 2020 ഡിസംബറില്‍ സ്വപ്ന നല്കിയ രഹസ്യമൊഴി വേണമെന്നാണ് ഇ.ഡിയുടെ…
-
Crime & CourtKeralaNewsPolice
സ്വപ്നയുടെ രഹസ്യമൊഴി ആവശ്യപ്പെട്ട് സരിത നല്കിയ ഹര്‍ജി തള്ളി; മൊഴിപ്പകര്‍പ്പ് മൂന്നാം കക്ഷിക്ക് നല്‍കാനാകില്ലെന്ന് കോടതി
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്നയുടെ രഹസ്യമൊഴി ആവശ്യപ്പെട്ട് സോളാര്‍ കേസ് പ്രതി സരിത നല്കിയ ഹര്‍ജി തള്ളി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്.…
-
KeralaNewsPolitics
ആരോപണം ശുദ്ധ അസംബന്ധം, നിയമ നടപടി സ്വീകരിക്കും; സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ തള്ളി പി. ശ്രീരാമകൃഷ്ണന്
by രാഷ്ട്രദീപംby രാഷ്ട്രദീപംസ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ തള്ളി മുന്‍ സ്പീക്കറും നോര്‍ക്ക റൂട്സ് വൈസ് ചെയര്‍മാനുമായ പി ശ്രീരാമകൃഷ്ണന്. സ്വപ്ന പറയുന്നത് ശുദ്ധ അസംബന്ധമാണ്. ഷാര്‍ജ ഷെയ്ഖിന് കൈക്കൂലി നല്കാന് മാത്രം…
-
Crime & CourtKeralaNewsPolice
സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി ഇഡി കേന്ദ്ര ഡയറക്ടറേറ്റിന് കൈമാറി; കേന്ദ്ര ഇഡിക്ക് അനുമതി ലഭിച്ചാല്‍ മൊഴിയെടുക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംസ്വപ്ന സുരേഷിന്റെ രഹസ്യമൊഴി ഇഡി കേന്ദ്ര ഡയറക്ടറേറ്റിന് കൈമാറി. രഹസ്യമൊഴി പരിശോധിച്ച ശേഷം തുടര്‍ തീരുമാനമെടുക്കും. കേന്ദ്ര ഇ ഡിക്ക് അനുമതി ലഭിച്ചാല്‍ മൊഴിയെടുക്കും. കൂടാതെ ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന്…
-
CourtKeralaNewsPolice
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിനെ സമ്മര്‍ദ്ദം ചെലുത്തിയെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ഷാജ് കിരണും ഇബ്രാഹിമും ഹൈക്കോടതിയില്‍, തിരച്ചില്‍ ഊര്‍ജ്ജിതമാക്കി പൊലിസ്
കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിനെ സമ്മര്‍ദ്ദം ചെലുത്തിയെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ഷാജ് കിരണും ഇബ്രാഹിമും ഹൈക്കോടതിയില്‍. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ രഹസ്യമൊഴി പിന്‍വലിക്കാന്‍ സമ്മര്‍ദം…
-
KeralaNewsPolitics
സ്വര്‍ണ്ണക്കടത്ത് വിവാദത്തില്‍ പ്രതിരോധം ശക്തമാക്കാനൊരുങ്ങി എല്‍ഡിഎഫ്; പ്രതിപക്ഷ ആരോപണങ്ങള്‍ക്കെതിരെ ജനകീയ ക്യാമ്പയിന് നടത്താന്‍ നീക്കം, നാളെ ഇടത് മുന്നണി യോഗം
by രാഷ്ട്രദീപംby രാഷ്ട്രദീപംസ്വര്ണ്ണക്കടത്ത് വിവാദത്തില്‍ പ്രതിരോധം ശക്തമാക്കാനൊരുങ്ങി എല്‍ഡിഎഫ്. പ്രതിപക്ഷ ആരോപണങ്ങള്‍ക്കെതിരെ ജനകീയ ക്യാമ്പയിന് നടത്താനാണ് നീക്കം. നാളെ നടക്കുന്ന ഇടതു മുന്നണി യോഗത്തില്‍ അന്തിമ തീരുമാനമാകും. സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയും…
-
Crime & CourtKeralaNewsPolice
സ്വന്തം സുരക്ഷ കൂട്ടി സ്വപ്ന സുരേഷ്; രണ്ട് ബോഡി ഗാര്‍ഡുകളെ നിയമിച്ചു; സുരക്ഷ ആവശ്യപ്പെട്ട് സ്വപ്ന സമര്‍പ്പിച്ച ഹര്‍ജി നാളെ പരിഗണിക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംജീവന് ഭീഷണിയുണ്ടെന്ന് പരസ്യമായി പറഞ്ഞതിന് പിന്നാലെ സ്വന്തം സുരക്ഷ വര്‍ധിപ്പിച്ച് സ്വപ്ന സുരേഷ്. തന്റെ സുരക്ഷയ്ക്കായി രണ്ട് ജീവനക്കാരെയാണ് സ്വപ്ന നിയമിച്ചിരിക്കുന്നത്. ഈ രണ്ടുപേരും മുഴുവന്‍ സമയവും സ്വപ്നയ്ക്കൊപ്പമുണ്ടാകും.…
-
Crime & CourtKeralaNewsPolice
സ്വര്‍ണക്കടത്ത് കേസിലെ ഗൂഢാലോചന; സരിതയുടെ രഹസ്യ മൊഴി രേഖപ്പെടുത്തും, സരിതയുടെ മൊഴി നിര്‍ണായകമാണെന്നാണ് അന്വേഷണ സംഘം
by രാഷ്ട്രദീപംby രാഷ്ട്രദീപംസ്വര്ണക്കടത്ത് കേസിലെ ഗൂഢാലോചന സംബന്ധിച്ച് സരിതാ എസ് നായരുടെ രഹസ്യ മൊഴി രേഖപ്പെടുത്താന്‍ നീക്കം. പ്രത്യേക അന്വേഷണ സംഘത്തിന് നല്കിയ സാക്ഷി മൊഴിയാണ് രഹസ്യ മൊഴിയായി രേഖപ്പെടുത്തുക. തിരുവനന്തപുരം…
