കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. പവന് 45,480 രൂപയിലും ഗ്രാമിന് 5,685 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ചൊവ്വാഴ്ച പവന് 240 രൂപയും ഗ്രാമിന് 30…
#gold #price
-
-
BusinessKeralaNews
സ്വര്‍ണ വിലയില്‍ കുറവ് ഇന്ന് 320 രൂപ കുറഞ്ഞു, ഒരു പവന് സ്വര്‍ണത്തിന് 45,240 രൂപയായി.
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില 320 രൂപ കുറഞ്ഞു. ഇതോടെ ഒരു പവന് സ്വര്‍ണത്തിന് 45,240 രൂപയായി. ഒരു പവന് സ്വര്‍ണത്തിന് 40 രൂപ കുറഞ്ഞ് 5655 രൂപയായി.…
-
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. പവന് 200 രൂപ കൂടി 44,840 രൂപയിലെത്തി. ഗ്രാമിന് 20 രൂപ കൂടി 5,605 രൂപയായി വര്‍ധിച്ചു. ഏപ്രില്‍ 14ന് സ്വര്‍ണ വില…
-
സ്വര്‍ണ വിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് പത്ത് രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 5,225 രൂപയായി. ഒരു പവന്…
-
സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. ഇന്ന് ഗ്രാമിന് 30 രൂപ വര്‍ധിച്ചു. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 5,035 രൂപയായി. ഒരു പവന് സ്വര്‍ണത്തിന്റെ വില 40,280 രൂപയായി. 18…
-
Business
സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ കുതിച്ചു കയറ്റം, ഗ്രാമിന് 4,820 രൂപ
by രാഷ്ട്രദീപംby രാഷ്ട്രദീപംസ്വര്ണവില തുടര്‍ച്ചയായി കുതിച്ചു കയറുന്നു. ഇന്ന് ഗ്രാമിന് 40 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4,820 രൂപയിലെത്തി. ഒരു പവന് സ്വര്‍ണത്തിന്റെ വില 38,560…
-
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ വിലയില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തി ഔണ്‍സിന് 1653 ഡോളര്‍ വരെയെത്തി. ഇതോടെ സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. കഴിഞ്ഞ മൂന്ന് ദിവസമായി കേരളത്തില്‍…
-
Business
സ്വര്‍ണവില കൂടി; പവന് 400 രൂപ വര്‍ധിച്ചു, ഇന്നത്തെ വിപണി നിരക്കുകള്‍ അറിയാം
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാനത്ത് ഇന്നും സ്വര്‍ണ വിലയില്‍ വര്‍ധനവ്. ഒരു പവന് സ്വര്‍ണത്തിന് 400 രൂപ വര്‍ധിച്ച് വിപണിവില 37,880 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് 50…
-
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. തുടര്‍ച്ചയായ മൂന്ന് ദിവസം സ്വര്‍ണ വില കുറഞ്ഞതിന് ശേഷമാണ് ഇന്ന് വില ഉയര്‍ന്നത്. ഒരു പവന് സ്വര്‍ണത്തിന് ഇന്ന് 120 രൂപയാണ് ഉയര്‍ന്നത്.…
-
സംസ്ഥാനത്ത് ഇന്ന് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം സ്വര്‍ണവില ഉയര്‍ന്നു. ഒരു പവന് സ്വര്‍ണത്തിന് 200 രൂപയുടെ വര്‍ദ്ധനവാണ് ഇന്ന് ഉണ്ടായത്. മൂന്ന് ദിവസംകൊണ്ട് 680 രൂപയാണ് കുറഞ്ഞിരുന്നത്. ഒരു…