തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഗുരുതര ശസ്ത്രക്രിയ പിഴവ്. നെടുമങ്ങാട് വാടകയ്ക്ക് താമസിക്കുന്ന നെയ്യാറ്റിൻകര സ്വദേശിയായ ഷിനുവിന്റെ (38)മുതുകിൽ ശസ്ത്രക്രിയക്ക് ശേഷം കൈയുറ തുന്നിച്ചേർത്തു. മുതുകിലെ പഴുപ്പ് നീക്കാൻ ശനിയാഴ്ചയാണ് തിരുവനന്തപുരം…
#General Hospital
-
-
മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭ പ്ലാൻ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ കമ്പ്യൂട്ടര്‍ അനുബന്ധ ഉപകരണങ്ങള്‍ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിക്ക് കൈമാറി.നാല് ലാപ്ടോപ്, മൂന്ന് വീതം ടെസ്ക്ടോപ്, പ്രിന്റര്‍, യു.പി.എസ്. എന്നിവ നഗരസഭ…
-
ErnakulamHealthKerala
സര്‍ക്കാര്‍ – സ്വകാര്യമേഖലയിലെ രാജ്യത്തെ ഏറ്റവും വലിയ ഡയാലിസിസ് യൂണിറ്റ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ സജ്ജമായി,ഉദ്ഘാടനം വെള്ളിയാഴ്ച
കൊച്ചി: നൂതന സംവിധാനങ്ങളോടെ പ്രവര്‍ത്തന സജ്ജമായി എറണാകുളം ജനറല്‍ ആശുപത്രിയിലെ ഡയാലിസിസ് ബ്ലോക്ക്. രാജ്യത്തെ തന്നെ സര്‍ക്കാര്‍ – സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ ഡയാലിസിസ് യൂണിറ്റാണ് എറണാകുളം ജനറല്‍…
-
ErnakulamKerala
ജനറല്‍ ആശുപത്രിയുടെ സമഗ്രവികസനം; എംഎല്‍എ നല്കിയ പ്രൊജക്ടുകളടക്കം പരിഗണിക്കും : മന്ത്രി
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ : ജനറല്‍ ആശുപത്രിയുടെ സമഗ്രവികസനത്തിനായി മാത്യുകുഴല്നാടന് എംഎല്‍എ നല്കിയ പ്രൊജക്ടുകളടക്കം 12ന് ചെരുന്ന ജില്ലാതല അവലോകന യോഗത്തില്‍ പരിഗണിക്കുമെന്ന് ആരോഗ്യമന്തി വീണജോര്‍ജ് സംസ്ഥാനത്തെ എല്ലാ താലൂക്ക്, ജില്ലാ, ജനറല്‍…
-
Crime & CourtErnakulamKeralaNews
സീനിയര്‍ ഡോക്ടര്‍ കെട്ടിപ്പിടിച്ച് ചുംബിച്ചു;വനിത ഡോക്ടറുടെ എഫ്.ബി പോസ്റ്റ്, അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: സീനിയര്‍ ഡോക്ടര്‍ കെട്ടിപ്പിടിച്ച് ചുംബിച്ചു. ദുരനുഭവം തുറന്ന് പറഞ്ഞ് വനിതാ ഡോക്ടര്‍.ഹൗസ് സര്‍ജന്‍സി സമയത്ത് മുതിര്‍ന്ന ഡോക്ടറില്‍നിന്ന് നേരിട്ട ദുരനുഭവം പങ്കുവച്ച് വനിത ഡോക്ടര്‍. ഫെയ്സ്ബുക് കുറിപ്പിലൂടെയാണ് യുവതിയുടെ…
-
ErnakulamHealth
മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ജീവിതശൈലീരോഗ ചികിത്സാകേന്ദ്രം ‘360 ഡിഗ്രി മെറ്റബോളിക് സെന്റര്‍’ ആരംഭിക്കും
മൂവാറ്റുപുഴ: ജീവിതശൈലീ രോഗനിര്‍ണയത്തിനും ചികിത്സയ്ക്കും മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ആധുനിക സംവിധാനങ്ങളോടെ ചികിത്സാകേന്ദ്രം ആരംഭിക്കുന്നു. ജീവിതശൈലീരോഗം സങ്കീര്‍ണമാകാന്‍ സാധ്യതയുള്ളവരെ കണ്ടെത്തി ചികിത്സിക്കുന്നതിനാണ് ‘360 ഡിഗ്രി മെറ്റബോളിക് സെന്റര്‍’ എന്ന പേരില്‍…
-
ErnakulamHealth
മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലെ ഒപ്പറേഷന് തിയേറ്റര്‍ തുറക്കണം; കര്‍ഷക തൊഴിലാളി ഫെഡറേഷന്
മൂവാറ്റുപുഴ: മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലെ ഓപ്പറേഷന് തിയേറ്റര്‍ ഉടന്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന് കര്‍ഷക തൊഴിലാളി ഫെഡറേഷന് (ബി കെ എം യു-എഐറ്റിയുസി) മൂവാറ്റുപുഴ മണ്ഡലം കണ്വെന്ഷന് ആവശ്യപ്പെട്ടു. ജില്ലയുടെ കിഴക്കന്‍…
-
ErnakulamHealthPolice
എറണാകുളം ജനറല്‍ ആശുപത്രിയില്‍ ജീവനക്കാര്‍ക്ക് നേരെ അതിക്രമം; ആലപ്പുഴ സ്വദേശിക്കെതിരെ ആശുപത്രി സംരക്ഷണ നിയമപ്രകാരം കേസെടുത്തു
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ ജീവനക്കാര്‍ക്ക് നേരെ രോഗികള്‍ക്കൊപ്പമെത്തിയ ആളുടെ അതിക്രമം. ജീവനക്കാരെ ആക്രമിക്കുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്യുകയുമായിരുന്നു. ആലപ്പുഴ സ്വദേശി അനില്‍കുമാറാണ് സംഘര്‍ഷമുണ്ടാക്കിയത്. സംഭവത്തില്‍ ആശുപത്രി സംരക്ഷണ നിയമപ്രകാരം…
-
ErnakulamHealth
മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ സർജറി ചികിത്സ നൽകാതെ രോഗികളെ തിരിച്ചയച്ചെന്ന പരാതിയിൽ കുറ്റക്കാർക്കെതിരെ കർശനനടപടി സ്വീകരിക്കുമെന്ന് മാത്യു കുഴൽ നാടൻ എം എൽ എ
മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ വിവിധ വിഭാഗങ്ങളിലെ സർജറിയുമായി ബന്ധപ്പെട്ടു കൊണ്ട് വരുന്നവരെ ചികിത്സ നൽകാതെ തിരിച്ചയച്ചെന്ന പരാതിയിൽ കുറ്റക്കാർക്കെതിരെ കർശനനടപടി സ്വീകരിക്കുമെന്ന് മാത്യു കുഴൽ നാടൻ എം എൽ എ…
-
ErnakulamHealthYouth
മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ഡി വൈ എഫ് ഐ ഉപരോധം; അനസ്തേഷ്യ ഡോക്ടറെ ചുമതലകളിൽ നിന്നും നീക്കി.
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ഡി വൈ എഫ് ഐ ഉപരോധം . അനസ്തേഷ്യ ഡോക്ടറെ ചുമതലകളിൽ നിന്നും നീക്കി. ഹോസ്പിറ്റലിൽ വിവിധ വിഭാഗങ്ങളിലെ സർജറിയുമായി ബന്ധപ്പെട്ടു കൊണ്ട് വരുന്നവരെ…
- 1
- 2