ബെംഗളൂരു: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സംസ്കാരം വ്യാഴാഴ്ച പുതുപ്പള്ളിയില്‍ നടക്കും. മൃതദേഹം ഉച്ചയ്ക്ക് ശേഷം പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്തെത്തിക്കും. ബെംഗളൂരുവിലും തിരുവനന്തപുരത്തും മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്ന്…
funeral
-
-
മാവേലിക്കര:പിതാവിന്റെ വെട്ടേറ്റുമരിച്ച ആറുവയസുകാരി നക്ഷത്രയുടെ മൃതദേഹം സംസ്കരിച്ചു. പത്തിയൂരിലെ വീട്ടിൽ മൃതദേഹം പൊതുദർശനത്തിന് വച്ചപ്പോൾ ഒരു നോക്ക് കാണാൻ എത്തിയത് നൂറുകണക്കിന് പേരാണ്. .നക്ഷത്രയുടെ ചിത്രംകണ്ട് ചിലർ വാവിട്ട് കരയുന്ന…
-
HealthKeralaKottayamNewsPolice
ഡോ.വന്ദനയുടെ സംസ്കാരം ഇന്ന് കോട്ടയത്തെ വീട്ടില്‍ നടക്കും, ഒരുനോക്ക് കാണാനായി എത്തുന്നത് പതിനായിരങ്ങള്‍
by NEWS DESK 3by NEWS DESK 3കോട്ടയം: ഡോ. വന്ദന ദാസിന്റെ സംസ്കാര ചടങ്ങുകള്‍ ഇന്ന് നടക്കും. ഉച്ചതിരിഞ്ഞ് രണ്ട് മണിക്ക് കോട്ടയം മുട്ടുച്ചിറയിലെ വീട്ടുവളപ്പിലാണ് സംസ്കാരം നടക്കുക. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം രാത്രി എട്ട് മണിയോടെ വന്ദനയുടെ…
-
കോഴിക്കോട് : മാമുക്കോയയുടെ സംസ്കാരം ചടങ്ങുകള്‍ പൂര്‍ത്തിയായി. മുജാഹിദ് പള്ളിയില്‍ നടന്ന മയ്യത്ത് നിസ്കാരത്തിന് ശേഷം 11:00 ഓടെ മണിയോടെ കണ്ണംപറമ്പ് ജുമാമസ്ജിദിലെ ഖബര്‍സ്ഥാനില്‍ ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കി. ആയിരങ്ങളാണ്…
-
CinemaDeathKeralaMalayala CinemaNews
ചിരിയരങ്ങ് ഒഴിഞ്ഞു, പൊതുദര്‍ശനം കഴിഞ്ഞു, മാമുക്കോയയുടെ സംസ്കാരം ഇന്ന് 10 മണിക്ക് കണ്ണംപറമ്പ് ഖബര്‍സ്ഥാനില്‍
കോഴിക്കോട് : മലയാളത്തിന്റെ പ്രിയ നടന് മാമുക്കോയയുടെ സംസ്കാരം ഇന്ന് നടക്കും. രാവിലെ 9:30-ന് അരക്കിണര്‍ മുജാഹിദ് പള്ളിയില്‍ മയ്യത്ത് നിസ്കാരത്തിന് ശേഷം കണ്ണംപറമ്പ് ഖബര്‍സ്ഥാനില്‍ രാവിലെ പത്തിനാണ് ഖബറടക്കം.…
-
DeathGulfMalappuramPravasi
ദുബായ് കെട്ടിടത്തിലുണ്ടായ തീപിടുത്തം; മരിച്ച മലയാളി ദമ്പതികളുടെ മൃതദേഹം വീട്ടിലെത്തിച്ചു
മലപ്പുറം: ദുബായ് ദേരയിലെ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ മരിച്ച ദമ്പതികളുടെ മൃതദേഹം വീട്ടിലെത്തിച്ചു. മലപ്പുറം സ്വദേശിയായ റിജേഷ് (38), ഭാര്യ ജിഷി (32) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. മൃതദേഹങ്ങള്‍ വേങ്ങരയിലെ…
-
CinemaDeathKeralaMalayala CinemaNewsPoliticsThrissur
ചിരി അരങ്ങൊഴിഞ്ഞ്, യാത്ര പൂര്‍ത്തിയാക്കി ഇന്നച്ചന് മടങ്ങി, ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാര ചടങ്ങുകള്‍ നടന്നത്
തൃശ്ശൂര്‍: ചിരി അരങ്ങൊഴിഞ്ഞ്, യാത്ര പൂര്‍ത്തിയാക്കി ഇന്നസെന്റ് മടങ്ങി. മലയാള സിനിമയ്ക്ക് നിരവധി മികച്ച കഥാപാത്രങ്ങളെ സമ്മാനിച്ച നടനും ചാലക്കുടി മുന്‍ എംപിയുമായ ഇന്നസെന്റിന്റെ സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയായി. ഇരിങ്ങാലക്കുട…
-
CinemaDeathErnakulamKeralaMalayala CinemaNationalNewsPoliticsThrissur
ചിരിയുടെ തമ്പുരാന് യാത്രാമൊഴി; ഇന്നസെന്റിന്റെ സംസ്കാരം ഇന്ന് നടക്കും, രാവിലെ പത്ത് മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍, ഒരുനോക്ക് കാണാന്‍ ഒഴുകിയെത്തിയത് പതിനായിരങ്ങള്‍
തൃശൂര്‍: ഇന്നസെന്റിന്റെ സംസ്കാരം ഇന്ന് നടക്കും. രാവിലെ പത്ത് മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലാകും സംസ്കാര ചടങ്ങുകള്‍ നടക്കുക. കുടുംബ കല്ലറയിലാകും മലയാളത്തിന്റെ പ്രിയ നടന്റെ അന്ത്യ വിശ്രമം.…
-
NewsReligiousWorld
ഇമെരിറ്റസ് മാര്‍പാപ്പ ബെനഡിക്ട് പതിനാറാമന്റെ ഭൗതികശരീരം ഇന്ന് കബറടക്കും, ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് രണ്ടിന് ശുശ്രൂഷകള്‍ ആരംഭിക്കും, കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസും മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയും സംബന്ധിക്കും.
by NEWS DESK 3by NEWS DESK 3വത്തിക്കാന്‍ സിറ്റി: ഇമെരിറ്റസ് മാര്‍പാപ്പ ബെനഡിക്ട് പതിനാറാമന്റെ ഭൗതികശരീരം ഇന്ന് കബറടക്കും. സെയ്ന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടക്കുന്ന അന്ത്യശുശ്രൂഷകള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ മുഖ്യകാര്‍മികത്വം വഹിക്കും. ഇറ്റാലിയന്‍ സമയം രാവിലെ 9.30ന്…
-
KeralaNewsPolitics
പി.ടി തോമസിന് വിടനല്‍കി ജന്മനാട്; സംസ്കാരം ഇന്ന് വൈകിട്ട്
by NEWS DESK 3by NEWS DESK 3മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായ പി ടി തോമസിന് വിടചൊല്ലി ജന്മനാട്. ഇടുക്കി ഉപ്പുതോട്ടിലെ പി.ടിയുടെ വസതിയില്‍ നാട്ടുകാരും പൊതുപ്രവര്‍ത്തകരും ബന്ധുക്കളുമടക്കം ആയിരങ്ങളാണ് അന്ത്യാജ്ഞലിയര്‍പ്പിക്കാന്‍ എത്തിയത്. കമ്പംമെട്ട് ചെക്ക്പോസ്റ്റില്‍…
