ന്യൂഡല്‍ഹി: ഗൗതം അദാനിയുടെ കുടുംബവുമായി ബന്ധമുളളവര്‍ അദാനി ഗ്രൂപ്പിന്റെ ലിസ്റ്റഡ് കമ്പനി ഓഹരികളില്‍ ദശലക്ഷക്കണക്കിന് ഡോളറിന്റെ രഹസ്യനിക്ഷേപം നടത്തിയെന്ന് ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിംഗ് പ്രോജക്റ്റിന്റെ റിപ്പോര്‍ട്ട്. അദാനി…
Tag:
#FUND FRAUDING
-
-
CourtKeralaNationalNewsReligious
വെള്ളാപ്പള്ളിക്ക് ആശ്വാസം: എസ്.എന്‍ കോളേജ് ജൂബിലി ഫണ്ട് തട്ടിപ്പ് കേസ്: വിചാരണ സുപ്രീം കോടതി സ്റ്റേ ചെയ്തു
ന്യൂഡല്‍ഹി: എസ്.എന്‍. കോളജ് സുവര്‍ണ ജൂബിലി ഫണ്ട് തട്ടിപ്പ് കേസിലെ വിചാരണ സുപ്രീം കോടതി സ്റ്റേ ചെയ്തു. വിചാരണ തുടരാമെന്നുള്ള ഹൈക്കോടതി ഉത്തരവാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്. ജസ്റ്റിസ്…
-
KeralaNewsPalakkadPolitics
പാര്‍ട്ടി ഫണ്ട് തിരിമറി; പി കെ ശശിക്കെതിരെ തെളിവുകളുമായി മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പുത്തലത്ത് ദിനേശന് തെളിവുകള്‍ കൈമാറി
by രാഷ്ട്രദീപംby രാഷ്ട്രദീപംപാലക്കാട്: സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും കെടിഡിസി ചെയര്‍മാനുമായ പി കെ ശശിക്കെതിരായ സാമ്പത്തിക തിരിമറി ആരോപണങ്ങളില്‍ ഏരിയ കമ്മിറ്റിയില്‍ നിന്നുള്ള നേതാക്കള്‍ രേഖകളും തെളിവുകളും നേതൃത്വത്തിന് സമര്‍പ്പിച്ചു.…
- 1
- 2
