വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് സംസ്ഥാനത്ത് സൗജന്യ കൊവിഡ് ടെസ്റ്റ് നടത്തുമെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. വിമാനത്താവളങ്ങളിലെ ആര്.ടി.പി.സി.ആര് പരിശോധനയാണ് സൗജന്യമാക്കിയത്. വിദേശത്തുനിന്ന് വരുന്നവരെ പരിശോധനയില്‍ നിന്ന് ഒഴിവാക്കാതിരിക്കാന്‍ സാധിക്കില്ല.…
Tag: