മലപ്പുറം കല്പകഞ്ചേരിയിലെ അറുപത്തിയെട്ടുകാരനായ മുന്‍ ജനപ്രതിനിധിയെ ഹണി ട്രാപ്പില്‍ കുടുക്കി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതിയെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. പ്രതി റിമാന്‍ഡില്‍ കഴിയുന്ന…
#Fraud Case
-
-
ErnakulamGulfKasaragodKeralaNewsPolicePravasi
108 കോടിയും 1000 പവനും മരുമകന് തട്ടിയടെുത്തെന്ന് പ്രവാസി വ്യവസായി, കാസര്‍കോഡ് സ്വദേശി മുഹമ്മദ് ഹാഫിസിനെതിരെ ക്രൈംബ്രാഞ്ച് അന്വേക്ഷണം
by രാഷ്ട്രദീപംby രാഷ്ട്രദീപംപ്രവാസി വ്യവസായിയില്‍ നിന്ന് മരുമകന് 108 കോടിയിലധികം രൂപയും 1000 പവനും തട്ടിയെടുത്തതായി പരാതി. ആലുവ തൈനോത്തില്‍ റോഡില്‍ അബ്ദുള്‍ ലാഹിര്‍ ഹസന് എന്ന വ്യവസായിയില്‍ നിന്നാണ് കാസര്‍കോഡ് സ്വദേശിയായ…
-
CinemaCourtCrime & CourtIndian CinemaKeralaNews
സണ്ണി ലിയോണിനെതിരായ വഞ്ചനാ കേസില്‍ ഹൈക്കോടതി സ്റ്റേ; വിശദീകരണം തേടി
by രാഷ്ട്രദീപംby രാഷ്ട്രദീപംബോളിവുഡ് താരം സണ്ണി ലിയോണിക്കെതിരെയുള്ള വഞ്ചന കേസ് കേരള ഹൈക്കോടതി സ്റ്റേ ചെയ്തു. സര്‍ക്കാരിനോടും ക്രൈം ബ്രാഞ്ചിനോടും കോടതി വിശദീകരണം തേടും. കേസ് റദ്ദാക്കണമെന്ന് ആശ്യപ്പെട്ടുള്ള സണ്ണിയുടെ ഹര്‍ജിയിലാണ്…
-
CinemaCourtCrime & CourtIndian CinemaNationalNews
കേരളത്തില്‍ ഉള്‍പ്പടെ വിവധ പരിപാടികളില്‍ പങ്കെടുക്കാമെന്ന് സമ്മതിച്ച് പണം തട്ടിയെന്ന കേസ് റദ്ദാക്കണം; സണ്ണിലിയോണ്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്കി
by രാഷ്ട്രദീപംby രാഷ്ട്രദീപംകേരളത്തില് ഉള്‍പ്പടെ വിവധ പരിപാടികളില്‍ പങ്കെടുക്കാമെന്ന് സമ്മതിച്ച് പണം തട്ടിയെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബോളിവുഡ് താരം സണ്ണിലിയോണ്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച്…
-
പറവൂര്‍: വിസ നല്‍കാമെന്ന് പറഞ്ഞ് പലരില്‍ നിന്നും ലക്ഷങ്ങള്‍ വാങ്ങിയ കേസില്‍ യുവതി അറസ്റ്റില്‍. പച്ചാളം കണ്ണച്ചാംതോട് റോഡില്‍ അമ്പാട്ട് വീട്ടില്‍ എമറൈസണ് ഡൂറമിന്റെ മകള്‍ ഹില്‍ഡ സാന്ദ്ര…
-
CinemaCrime & CourtIndian CinemaNationalNewsPolice
200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസ്; നടി ജാക്വിലിന് ഫെര്‍ണാണ്ടസിനെ വീണ്ടും ചോദ്യം ചെയ്യും, നാളെ ഹാജരാകണമെന്ന് നോട്ടീസ്
by രാഷ്ട്രദീപംby രാഷ്ട്രദീപം200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ നടി ജാക്വിലിന് ഫെര്‍ണാണ്ടസിനെ വീണ്ടും ചോദ്യം ചെയ്യും. നാളെ ഹാജരാകണമെന്ന് കാണിച്ച് ഡല്‍ഹി പൊലീസ് നോട്ടീസ് അയച്ചു. ഡല്‍ഹി പൊലീസിന്റെ സാമ്പത്തിക…
-
Crime & CourtKeralaNewsPolice
മോന്സണ് തേങ്ങയും മീനും വാങ്ങാന്‍ ഡി.ഐ.ജി വാഹനം; പൊലീസ് വാഹനം സ്വകാര്യ ആവശ്യത്തിനു വേണ്ടി ദുരുപയോഗം ചെയ്തു, യാത്രാപാസ് നല്‍കിയത് ഐ.ജി ലക്ഷ്മണ; ശബ്ദസന്ദേശം പുറത്ത്
by രാഷ്ട്രദീപംby രാഷ്ട്രദീപംപുരാവസ്തു തട്ടിപ്പു കേസില്‍ പ്രതിയായ മോന്സണ് മാവുങ്കലും ഐ.ജി ലക്ഷ്മണ, ഡി.ഐ.ജി സുരേന്ദ്രന് അടക്കമുള്ള ഉന്നത പൊലീസ് വൃത്തങ്ങളും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്. മോന്സണ്…
-
Crime & CourtErnakulamLOCALPolice
മുക്കുപണ്ടം പണയം വെച്ച് പണം തട്ടി; പ്രതി അറസ്റ്റില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. കോതമംഗലം തങ്കളം മാളിയേലില്‍ വീട്ടില്‍ ജോസ് സ്കറിയ (43) യെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്.…
-
Crime & CourtKeralaNewsPolice
ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസ്; മുഴുവന്‍ ഡയറക്ടര്‍മാരേയും അറസ്റ്റ് ചെയ്യണം, അന്വേഷണം കാര്യക്ഷമമല്ലെന്ന് ആക്ഷേപം; നിക്ഷേപകര്‍ വീണ്ടും സമരത്തിലേക്ക്
by രാഷ്ട്രദീപംby രാഷ്ട്രദീപംകാസര്ഗോഡ് ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ നിക്ഷേപകര്‍ വീണ്ടും സമരത്തിലേക്ക്. കേസില്‍ മുഴുവന്‍ ഡയറക്ടര്‍മാരേയും അറസ്റ്റ് ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം. നിലവില്‍ പുരോഗമിക്കുന്ന അന്വേഷണം കാര്യക്ഷമമല്ലെന്നും ആക്ഷേപമുണ്ട്.…
-
Crime & CourtKeralaNewsPolice
കുടുംബശ്രീ വായ്പയുടെ മറവില്‍ വന്‍ തട്ടിപ്പ്; 73 ലക്ഷം രൂപ എഡിഎസ് തട്ടിയെടുത്തതായി പരാതി
by രാഷ്ട്രദീപംby രാഷ്ട്രദീപംകുടുബശ്രീയുടെ മറവില്‍ വന്‍ സാമ്പത്തിക തട്ടിപ്പ്. തിരൂരിലെ എഡിഎസ് ആണ് കുടുംബശ്രീ അംഗങ്ങളില്‍ നിന്ന് 73 ലക്ഷം രൂപ തട്ടിയെടുത്ത്. 45 ഓളം കുടുംബശ്രീ അംഗങ്ങളാണ് തട്ടിപ്പിനിരയായത്. വായ്പ…
