തൊടുപുഴ : റിലൻസ് ഫുട്ബോൾ കപ്പ് ഇടുക്കി സോണൽ ഫൈനൽ മത്സരത്തിൽ അൽ-അസർ ആർട്സ് ആൻഡ് സയൻസ് കോളേജ് ന് മികച്ച വിജയം. ഇലാഹിയ ആർട്സ് ആൻഡ് സയൻസ്ന് എതിരെ…
football
-
-
ErnakulamFootballInformationSports
ഫുട്ബോള്‍ അക്കാഡമികള്‍ ജില്ലാ ഫുട്ബോള്‍ അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്യാം
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: ജില്ലയിലെ ഫുട്ബോള്‍ അക്കാഡമികള്‍ക്ക് ജില്ലാ ഫുട്ബോള്‍ അസോസിയേഷനില്‍ ഈ മാസം 31 വരെ നേരിട്ട് രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9388263951 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് ജില്ലാ ഫുട്ബോള്‍…
-
FootballKeralaNationalSports
ലോക മലയാളികൾക്ക് അഭിമാനമായി മുവാറ്റുപുഴയിൽ നിന്നും മുഹമ്മദ് റാഫി ഇന്ത്യൻ അണ്ടർ 19 ഫുട്ബോൾ ടീമിൽ
by വൈ.അന്‍സാരിby വൈ.അന്സാരിമുവാറ്റുപുഴ: മുവാറ്റുപുഴയുടെ മുഹമ്മദ് റാഫി ഇനി ഇന്ത്യൻ ഫുട്ബോളിനായി ജഴ്സി അണിയും. ജൂൺ ആദ്യവാരം റഷ്യയിൽ വച്ചു നടക്കുന്ന ഗ്രനാക്ടിൻ മെമ്മോറിയൽ ഇന്റർനാഷണൽ ഫുട്ബോൾ ടൂർണമെന്റിനുള്ള ഇന്ത്യൻ അണ്ടർ -19…
-
അണ്ടര്‍ 20 ലോകകപ്പില്‍ ആദ്യ മത്സരത്തില്‍ ഏറ്റ പരാജയത്തില്‍ നിന്ന് പോളണ്ട് വിജയ വഴിയില്‍ എത്തി. ഇന്നലെ ഗ്രൂപ്പ് എയില്‍ നടന്ന മത്സരത്തില്‍ ആതിഥേയരായ പോളണ്ട് തഹ്തിയെ ആണ് തോല്‍പ്പിച്ചത്.…
-
ഇന്ത്യന്‍ ആരോസിനായി കഴിഞ്ഞ വര്‍ഷം ഐലീഗ് കളിച്ച മധ്യനിര താരം സുരേഷ് വാങ്ജാമും, ഗോള്‍കീപ്പര്‍ പ്രഭ്ശുകന്‍ ഗിലുമടക്കം രണ്ടു താരങ്ങളെ സ്വന്തമാക്കി ബെംഗളൂരു എഫ് സി. ഇരുവരം ബെംഗളൂരു എഫ്…
-
FootballNationalSports
ബംഗുളൂരു എഫ്.സി.ഇന്ത്യൻ സൂപ്പർ ലീഗ് ചാമ്പ്യൻമാർ
by വൈ.അന്‍സാരിby വൈ.അന്സാരിബംഗുളൂരു എഫ്.സി.ഇന്ത്യൻ സൂപ്പർ ലീഗ് ചാമ്പ്യൻമാരായി.മുംബൈ ഫുട്ബാൾ അറീനയിൽ നടന്ന ഐ.എസ്.എൽ. കലാശപ്പോരിൽ രാഹുൽ ബേക്കേ നേടിയ ഗോളിലായിരുന്നു എഫ്.സി.ഗോവക്ക് മേൽ ബംഗുളൂരു എഫ്.സി.വിജയ കൊടി പാറിച്ചത്. കളി…
-
FootballKeralaMalappuramSports
മലയാളം സർവകലാശാലയിൽ മലയാളം കമൻട്രിക്ക് ആദരം
by വൈ.അന്‍സാരിby വൈ.അന്സാരിതിരൂർ: തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവകലാശാലയിൽ മലയാളം സ്പോർട്സ് കമൻട്രിക്ക് ആദരം. സർവകലാശാല ചരിത്രത്തിൽ ഇതാദ്യമായാണ് ഭാഷാ പ്രവർത്തനവുമായി ബന്ധപ്പെട്ട് സാഹിത്യേതര മേഖലയിൽ നിന്ന് ഒരു വ്യക്തിത്വത്തെ ആദരിക്കുന്നത്. ലോകകപ്പ്…
-
കോലഞ്ചേരി: മൂവ്വാറ്റുപുഴ സബ്ബ് ജില്ലാ സബ്ബ് ജൂണിയര്‍ ഫുട്ബോള്‍ മത്സരത്തില്‍ വീട്ടൂര്‍ എബനേസര്‍ സ്കൂള്‍ ടീം ചാമ്പ്യന്മാരായി. മൂവ്വാറ്റുപുഴ തര്‍ബിയത്ത് സ്കൂളിനെ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ തോല്പിച്ചാണ് എബനേസര്‍ വിജയം കൈവരിച്ചത്.…
-
FootballSportsWorld
മുന്‍ പി.എസ്.ജി കോച്ച് ഉനായ് എമെറി ആര്‍സനല്‍ കോച്ച്
by രാഷ്ട്രദീപംby രാഷ്ട്രദീപംലണ്ടന്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കരുത്തരായ ആര്‍സനലിനെ ഇനി മുന്‍ പി.എസ്.ജി കോച്ച് ഉനായ് എമെറി പരിശീലിപ്പിക്കും. രണ്ട് ദശാബ്ദത്തിലേറെ കാലത്തെ സേവനത്തിനു ശേഷം പടിയിറങ്ങിയ ആര്‍സീന്‍ വെങര്‍ക്ക് പകരക്കാരനായാണ്…