ദുബായില്‍ നടന് ഷൈന്‍ ടോം ചാക്കോയെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു. വിമാനത്തിന്റെ കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ച നടന് ഷൈന്‍ ടോം ചാക്കോയെ എയര്‍ലൈന്‍സ് അധികൃതര്‍ പുറത്താക്കി. ദുബായ് വിമാനത്താവളത്തില്‍…
flight
-
-
CourtCrime & CourtKeralaNewsPolitics
മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധം; മൂന്നു പ്രതികള്‍ക്കും ജാമ്യം; മുഖ്യമന്ത്രിയെ ആക്രമിച്ചില്ല, സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്ന് പ്രതികള്‍
by NEWS DESK 3by NEWS DESK 3മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധത്തില്‍ യൂത്ത്കോണ്‍ഗ്രസ് നേതാക്കളായ മൂന്നു പ്രതികള്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഫര്സീന് മജീദിനും നവീന്‍ കുമാറിനും ജാമ്യവും സുജിത്ത് നാരായണന് മുന്‍കൂര്‍ ജാമ്യവുമാണ് അനുവദിച്ചത്. വിമാനത്തില്‍…
-
KeralaNewsPolitics
വിമാനത്തിനുള്ളിലെ യൂത്ത് കോണ്‍ഗ്രസ് അതിക്രമം മുഖ്യമന്ത്രിയെ ലക്ഷ്യമാക്കി; മുഖ്യമന്ത്രി സീറ്റ് ബല്‍റ്റ് മാറ്റുന്ന സമയത്ത് സംഘാഗങ്ങള്‍ ആക്രോശവമുമായി മുഖ്യമന്ത്രിക്കു നേരെ പാഞ്ഞടുത്തു, മോശമായ ഭാഷയാണ് ഇവര്‍ ഉപയോഗിച്ചതെന്ന്: ഇന്‍ഡിഗോ
by NEWS DESK 3by NEWS DESK 3വിമാനത്തിനുള്ളിലെ യൂത്ത് കോണ്‍ഗ്രസ് അതിക്രമം മുഖ്യമന്ത്രിയെ ലക്ഷ്യമാക്കിയെന്ന് വിമാന കമ്പനിയായ ഇന്‍ഡിഗോ. ഇതു സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ഇന്‍ഡിഗോ മാനേജര്‍ പൊലീസിനും മറ്റു ഏജന്‍സികള്‍ക്കും നല്കി. മുഖ്യമന്ത്രി പിണറായി വിജയന്…
-
IdukkiKeralaLOCALNews
ഇടുക്കിയില്‍ ഇന്ന് വിമാനമിറങ്ങും; സത്രം എയര്‍സ്ട്രിപ്പില്‍ പരീക്ഷണ ലാന്‍ഡിങ്
by NEWS DESK 3by NEWS DESK 3ഇടുക്കി: വണ്ടിപെരിയാര്‍ സത്രത്ത് ഒരുങ്ങിയ എന്‍സിസി എയര്‍സ്ട്രിപ്പില്‍ ഇന്ന് വിമാനം ഇറക്കി പരീക്ഷണം. രണ്ട് പേര്‍ക്ക് സഞ്ചരിക്കുന്ന ചെറുവിമാനമാണ് സത്രത്ത് തയ്യാറാക്കിയിട്ടുള്ള എയര്‍ സ്ട്രിപ്പില്‍ ഇറക്കുക. എന്‍സിസി കേഡറ്റുകളുടെ…
-
വിമാനത്തില്‍ മലയാളി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. മസ്ക്കറ്റില്‍ നിന്നും കരിപ്പൂരിലേക്ക് വന്ന ചാര്‍ട്ടേര്‍ഡ് വിമാനത്തിലാണ് യുവതിയെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പെരിന്തല്‍മണ്ണ സ്വദേശിക്കെതിരെയാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. കോവിഡ് പശ്ചാത്തലത്തിലാണ്…
-
കൊച്ചി: കൊവിഡ് ബാധയെ തുടർന്ന് അബുദാബിയിൽ നിന്നുള്ള യാത്രക്കാരുമായി ആദ്യ വിമാനം കൊച്ചിയിൽ പറന്നിറങ്ങി. 181 പേരാണ് ഈ വിമാനത്തിൽ നാട്ടിലേക്ക് തിരികെയെത്തിയത്. നാല് കുട്ടികളും 49 ഗർഭിണികളും ഈ…
-
എഞ്ചിനിലേക്ക് തീ പടര്‍ന്നെന്ന സംശയത്തെ തുടര്‍ന്ന് ഇന്‍ഡിഗോ വിമാനം അടിയന്തരമായി തിരിച്ചിറക്കി. ഗോവ ദബോളിം വിമാനത്താവളത്തില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള ഇന്‍ഡിഗോ വിമാനമാണ് എഞ്ചിനിലേക്ക് തീ പടര്‍ന്നു എന്ന സംശയത്തെ തുടര്‍ന്നു…
-
National
അപായ സൂചന അറിയിച്ചുള്ള ഫോണ്‍ സന്ദേശം: വിമാനം അടിയന്തരമായി താഴെയിറക്കി
by വൈ.അന്‍സാരിby വൈ.അന്സാരികൊല്ക്കത്ത: അപായ സൂചന അറിയിച്ചുള്ള ഫോണ്‍ സന്ദേശത്തെത്തുടര്‍ന്ന് 179 യാത്രക്കാരുമായി പോയ വിമാനം അടിയന്തരമായി താഴെയിറക്കി. ബെംഗളൂരു വിമാനത്താവളത്തില്‍ ലഭിച്ച ഫോണ്‍ സന്ദേശത്തെ തുടര്‍ന്നാണ് സുരക്ഷ ഉദ്യോഗസ്ഥര്‍ വിമാനം കൊല്‍ക്കത്ത വിമാനത്താവളത്തില്‍…
- 1
- 2
