തിരുവനന്തപുരം: മത്സ്യബന്ധന വള്ളം വീണ്ടും മറിഞ്ഞു. തിരുവനന്തപുരം തെങ്ങ് മുതലപ്പൊഴിയിലാണ് സംഭവം. മത്സ്യബന്ധനത്തിന് പോയ വള്ളം മറിയുകയായിരുന്നു. വള്ളത്തിലുണ്ടായിരുന്ന നാല് പേരെ കാണാനില്ലെന്നാണ് വിവരം. കാണാതായ തൊഴിലാളികളെക്കുറിച്ച് വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.…
Fishing boat
-
-
KeralaNews
സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം, ജൂലൈ മുപ്പത്തിയൊന്നു വരെ സംസ്ഥാനത്തെ പ്രധാന തുറമുഖങ്ങളെല്ലാം അടച്ചിടും.
സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം. അന്‍പത്തിരണ്ടു ദിവസത്തേക്ക് യന്ത്രവല്‍കൃത ബോട്ടുകള്‍ക്ക് കടലില്‍ മീന്‍പിടിക്കാനാകില്ല. ജൂലൈ മുപ്പത്തിയൊന്നു വരെ സംസ്ഥാനത്തെ പ്രധാന തുറമുഖങ്ങളെല്ലാം അടച്ചിടും. മല്‍സ്യസമ്പത്ത് സംരക്ഷിക്കാനായി യന്ത്രവല്‍കൃതബോട്ടുകളുടെ…
-
AccidentDeathKeralaMalappuramNews
മീന്‍ പിടിക്കാന്‍ ഉപയോഗിച്ചിരുന്ന ഫൈബര്‍ വള്ളം 20,000 രൂപയ്ക്കു വാങ്ങി, മാറ്റം വരുത്തിയാണ് ടൂറിസ്റ്റ് ബോട്ടാക്കിയത്, 22 പേരുടെ ജീവനെടുത്തു, മാരിടൈം ബോര്‍ഡ് അപേക്ഷയില്‍ ലഭിച്ച നമ്പര്‍ ബോട്ടിന്റെ യഥാര്‍ഥ രജിസ്ട്രേഷന് നമ്പറാക്കി ഉപയോഗിച്ചു
മീന്‍ പിടിക്കാന്‍ ഉപയോഗിച്ചിരുന്ന ഫൈബര്‍ വള്ളം 20,000 രൂപയ്ക്കു വാങ്ങി രൂപമാറ്റം വരുത്തിയാണ് ടൂറിസ്റ്റ് ബോട്ടാക്കിയതെന്ന് ആരോപണം ഉയന്നിട്ടുണ്ട്. മാരിടൈം ബോര്‍ഡ് നടത്തിയ പരിശോധനയില്‍ ഇതടക്കമുള്ള കാര്യങ്ങളില്‍ എടുത്ത നിലപാടുകളും…
-
KeralaLOCALMalappuramNews
താനൂരില്‍ വള്ളം പിളര്‍ന്നു കരയ്ക്കടിഞ്ഞു; മത്സ്യത്തൊഴിലാളികളെ കാണാതായി, തിരച്ചില്‍ തുടരുന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംമലപ്പുറം താനൂരില്‍ മത്സ്യ ബന്ധനത്തിന് പോയ ഫൈബര്‍ വള്ളം മുങ്ങി രണ്ടു പേരെ കാണാതായി. ഉബൈദ്, കുഞ്ഞുമോന് എന്നിവരെയാണ് കാണാതായത്. നാല് പേരാണ് ബോട്ടിലുണ്ടായിരുന്നത്, ഇതില്‍ രണ്ട് പേര് രക്ഷപ്പെട്ടു.…
-
KeralaThiruvananthapuram
വിഴിഞ്ഞത്ത് നിന്ന് കാണാതായ നാല് മല്‍സ്യതൊഴിലാളികള്‍ തിരിച്ചെത്തി
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: വിഴിഞ്ഞത്ത് നിന്ന് കാണാതായ നാല് മല്‍സ്യതൊഴിലാളികള്‍ തിരിച്ചെത്തി. ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് മല്‍സ്യതൊഴിലാളികള്‍ തിരിച്ചെത്തിയത്. നാല് ദിവസമായി ഇവര്‍ക്കായി തെരച്ചില്‍ നടത്തുകയായിരുന്നു. കാണാതായവരെ അന്വേഷിച്ച് വിഴിഞ്ഞത്ത് നിന്ന്…
-
Kerala
നീണ്ടകരയിൽ നിന്ന് മത്സ്യബന്ധനത്തിനു പോയ ബോട്ട് മുങ്ങി മൂന്നുപേരെ കാണാതായി
by വൈ.അന്‍സാരിby വൈ.അന്സാരികൊല്ലം: നീണ്ടകരയിൽ നിന്ന് മത്സ്യബന്ധനത്തിനു പോയ ബോട്ട് മുങ്ങി മൂന്നുപേരെ കാണാതായി. ശക്തമായ കാറ്റില്‍പ്പെട്ട് ബോട്ട് മറിയുകയായിരുന്നു. തമിഴ്നാട് സ്വദേശിയായ സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള സൈലത്മാതാ എന്ന ബോട്ടാണ് അപകടത്തില്‍ പെട്ടത്.…
