കോഴിക്കോട്: നല്ലളത്ത് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് സ്ഥാപനത്തിന് തീപിടിച്ച് ഒരാളെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. നല്ലളം പൊലീസ് സ്റ്റേഷന് സമീപത്തെ സ്ഥാപനത്തിലാണ് ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ തീപിടിത്തമുണ്ടായത്. റോഡിലൂടെ…
#Fire
-
-
Kerala
അടുപ്പ് കത്തിക്കാനായി മണ്ണെണ്ണ ഒഴിച്ചു; പൊളളലേറ്റ യുവതി മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകോട്ടയം: ഏറ്റുമാനൂരില്‍ തീ കത്തിക്കാന്‍ അടുപ്പിലേക്കു മണ്ണെണ്ണ പകരുന്നതിനിടയില്‍ പൊള്ളലേറ്റ യുവതി മരിച്ചു. അതിരമ്ബുഴ മറ്റം കവല തൃക്കേല്‍ അമ്ബലത്തിനു സമീപം വാടകയ്ക്കു താമസിക്കുന്ന കട്ടപ്പന അയ്യപ്പന്‍കോവില്‍ സ്വദേശി കുഴിപ്പില്‍ മെറീന…
-
Crime & CourtKerala
പ്ലസ് ടു വിദ്യാർത്ഥിനിയെ പെട്രോളൊഴിച്ച് കൊലപ്പെടുത്തിയ സംഭവം; വനിതാ കമ്മീഷൻ കേസെടുത്തു
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: എറണാകുളം കാക്കനാട് പ്ലസ് ടു വിദ്യാർത്ഥിനിയെ പെട്രോളൊഴിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ സംസ്ഥാന വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് വിശദമായ പൊലീസ് റിപ്പോർട്ട് ആവശ്യപ്പെട്ടതായി വനിതാ കമ്മീഷൻ…
-
തിരുവനന്തപുരം: തിരുവനന്തപുരം വഴുതക്കാട് സൂപ്പര്‍ മാര്‍ക്കറ്റില്‍ തീ പിടുത്തമുണ്ടായി. കലാഭവന്‍ അടുത്തുള്ള സൂപ്പര്‍ മാര്‍ക്കറ്റിലാണ് തീ പിടുത്തമുണ്ടായത്. കുറച്ചുസമയങ്ങള്‍ക്കു ശേഷം തീപിടുത്തം നിയന്ത്രണവിധേയമായി. അഞ്ച് യൂണിറ്റ് ഫയര്‍ എഞ്ചിനുകള്‍ എത്തിയാണ് തീ…
-
കൊച്ചി: വീട്ടിലെ ടിവി പൊട്ടിത്തെറിച്ച് തീപിടുത്തമുണ്ടായി. മരട് തുരുത്തി ക്ഷേത്രത്തിന് സമീപമാണ് സംഭവം. മൂന്നുനില വീട്ടിലുണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് ടിവിയും മേശയും പൂര്‍ണ്ണമായും കത്തിനശിച്ചു. അഞ്ചാം വാര്‍ഡില്‍ പാട്ടുപറമ്ബില്‍ സുരേഷ് ബാബുലാലിന്റെ…
-
Kerala
പിണറായിയില്‍ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി
by വൈ.അന്‍സാരിby വൈ.അന്സാരിതലശ്ശേരി പിണറായിയില്‍ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കാട്ടിലെപ്പീടികയില്‍ വീടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. പൂര്‍ണമായും കത്തിയ അവസ്ഥയിലായിരുന്നു. യുവാവിന്റെ മുഖം തിരിച്ചറിയാന്‍ കഴിയാത്ത നിലയില്‍ കത്തിയിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടം…
-
Kerala
ബൈക്ക് വര്‍ക്ക്ഷോപ്പില്‍ വന്‍തീപിടിത്തം, സമീപത്തെ കടകളിലേക്കും തീ പടരാന്‍ സാധ്യത
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ ബൈക്ക് വര്‍ക്ക്ഷോപ്പില്‍ വന്‍ തീപിടിത്തം. ആലുമൂടിന് സമീപത്തുള്ള ബൈക്ക് വര്‍ക്ക്ഷോപ്പിലാണ് തീപടര്‍ന്നത്. പ്രദേശത്ത് രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തി തീ അണയ്ക്കാന്‍ ശ്രമം തുടരുകയാണ്. ബൈക്ക് വര്‍ക്ക്ഷോപ്പില്‍…
-
National
കേരളാ എക്സ്പ്രസ് ട്രെയിനിൽ തീപിത്തം: ട്രെയിനിലെ രണ്ട് ബോഗികൾ കത്തി നശിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരിദില്ലി: കേരളാ എക്സ്പ്രസ് ട്രെയിനിൽ തീപിത്തം. ചത്തീഗഢ്- കൊച്ചുവേളി ട്രെയിനിലെ രണ്ട് ബോഗികൾക്കാണ് തീപിടിച്ചത്. സംഭവത്തെ തുടർന്ന് യാത്രക്കാരെ ട്രെയിനിൽ നിന്നും മാറ്റിയിട്ടുണ്ട്. തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.ദില്ലി സ്റ്റേഷനിലെ എട്ടാം…
-
National
പടക്ക നിര്‍മ്മാണ ശാലയില്‍ സ്ഫോടനം: പത്ത് മരണം, നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നു
by വൈ.അന്‍സാരിby വൈ.അന്സാരിപടക്ക നിര്‍മ്മാണ ശാലയില്‍ വന്‍ സ്ഫോടനം. പഞ്ചാബിലെ ഗുര്‍ദാസ്പൂരിലാണ് സംഭവം. സ്ഫോടനത്തില്‍ പത്ത് പേര് കൊലപ്പെട്ടു. 50 ഓളം പേര് കെട്ടിടത്തിനുള്ളില്‍ കുടുങ്ങി കിടക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. പത്തുപേരുടെ മൃതദേഹങ്ങള്‍ കെട്ടിടത്തില്‍…
-
National
ഒഎന്‍ജിസി പ്ലാന്റില്‍ തീപിടിത്തം: നാല് മരണം, നിരവധി പേര്‍ക്ക് പരിക്ക്
by വൈ.അന്‍സാരിby വൈ.അന്സാരിമുംബൈയിലെ ഒഎന്‍ജിസി പ്ലാന്റില്‍ തീപിടിത്തം. ഉറാനില്‍ പ്രവര്‍ത്തിക്കുന്ന ഓയില്‍ ആന്റ് നാച്ചുറല്‍ ഗ്യാസ് കോര്പറേഷന് പ്ലാന്റിലാണ് തീപിടിത്തം. അപകടത്തില്‍ നാല്പേര് മരിച്ചതായാണ് റിപ്പോര്‍ട്ട്. പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. വാതക…
