തൃശൂര്‍: തൃശൂരില്‍ ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ ഗോഡൗണില്‍ വന്‍ തീപിടുത്തം. ചെമ്പൂക്കാവ്-പെരിങ്ങാവ് റോഡിലെ ഓസ്കാര്‍ ഇവന്റ് മാനേജ്മെന്റ് കമ്പനി ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്. തീ അണയ്ക്കാനുള്ള ശ്രമത്തിനിടെ ഫയര്മാന് കുഴഞ്ഞുവീണു. കുന്നംകുളം…
#FIRE FORCE
-
-
ErnakulamKeralaNewsSuccess Story
ബ്രഹ്മപുരം തീപിടിത്തം: അഗ്നിരക്ഷാസേന നടത്തുന്നത് സമാനതകളില്ലാത്ത പ്രവര്‍ത്തനം, ഇരുന്നൂറോളം അഗ്നി രക്ഷാപ്രവര്‍ത്തകര്‍ 24 മണിക്കൂറും രണ്ട് ഷിഫ്റ്റ് ആയി പ്രവര്‍ത്തിക്കുന്നു.
by NEWS DESK 3by NEWS DESK 3അഗ്നിരക്ഷാ സേനയുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പ്രവര്‍ത്തനമാണ് ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പുക അണയ്ക്കുന്നതിന് രാപ്പകല്‍ ഇല്ലാതെ നടക്കുന്നത്. കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള ഫയര്‍ യൂണിറ്റുകളിലെ ഇരുന്നൂറോളം അഗ്നി…
-
ErnakulamKeralaNews
ബ്രഹ്മപുരം തീപിടിത്തം നിയന്ത്രണ വിധേയം: മന്ത്രി പി. രാജീവ്, ഉന്നതതല യോഗം ചേര്‍ന്നു
by NEWS DESK 3by NEWS DESK 3ബ്രഹ്മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തം നിയന്ത്രണ വിധേയമായതായി മന്ത്രി പി.രാജീവ് പറഞ്ഞു. ഞായറാഴ്ച വൈകിട്ടോടെ തീ പൂര്‍ണ്ണമായി അണയ്ക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഉന്നത തല…
-
Ernakulam
കുറുപ്പംപടിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു., കാര്‍ പൂര്‍ണമായും കത്തിനശിച്ചു
by NEWS DESK 3by NEWS DESK 3പെരുമ്പാവൂര്‍: കുറുപ്പംപടിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. മാരുതി ഓള്‍ട്ടോ കാറാണ് അപകടത്തില്‍പ്പെട്ടത്. പുണ്ടക്കുഴി സ്വദേശി എല്‍ദോസ് ആണ് കാര്‍ ഓടിച്ചിരുന്നത്. കാര്‍ പൂര്‍ണമായും കത്തിനശിച്ചു.വാഹനത്തില്‍ നിന്ന്…
-
BusinessNewsThrissur
കുന്നംകുളത്ത് മരമില്ലില്‍ വന്‍തീപിടുത്തം; ആളപായമില്ല, സൂര്യ വുഡ് ഇന്റസ്ട്രീസ് ആന്റ് ഫര്‍ണ്ണീച്ചര്‍ വര്‍ക്ക്സ് ആണ് അഗ്നിക്കിരയായത്
by NEWS DESK 3by NEWS DESK 3തൃശൂര്‍: കുന്നംകുളം മരത്തങ്ങോട് മരമില്ലില്‍ വന്‍ തീപിടുത്തം. തേക്ക്, ഈട്ടി മരങ്ങള്‍ ഉള്‍പ്പെടെ പൂര്‍ണമായും കത്തി നശിച്ചു. ഏകദേശം ഒരു കോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് റിപ്പോര്‍ട്ട്. മരത്തംകോട് ക്രിസ്ത്യന്‍ പള്ളിക്ക്…
-
പെരുമ്പാവൂര്‍ : പെരുമ്പാവൂര്‍ പട്ടാലില്‍ പ്രവര്‍ത്തിക്കുന്ന അഗ്നി രക്ഷാ നിലയത്തിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയതായി എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ അറിയിച്ചു. നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന…
-
KeralaNewsPolitics
മത രാഷ്ട്രീയ സംഘടനകള്‍ക്ക് ഫയര്‍ഫോഴ്സ് പരിശീലനം നല്‍കേണ്ട; സര്‍ക്കുലര്‍ പുറത്തിറങ്ങി
by NEWS DESK 3by NEWS DESK 3മത രാഷ്ട്രീയ സംഘടനകള്‍ക്ക് ഫയര്‍ഫോഴ്സ് പരിശീലനം നല്‍കേണ്ടെന്ന് സര്‍ക്കുലര്‍. ആലുവയില്‍ പോപ്പുലര്‍ ഫ്രണ്ടിന് ഫയര്‍ഫോഴ്സ് പരിശീലനം നല്‍കിയത് വിവാദമായ പശ്ചാത്തലത്തിലാണ് സര്‍ക്കുലര്‍. ഫയര്‍ഫോഴ്സ് മേധാവി ബി സന്ധ്യയാണ് സര്‍ക്കുലര്‍…
-
Be PositiveErnakulamLOCAL
വിശിഷ്ട സേവനത്തിനുള്ള ഈ വര്‍ഷത്തെ മുഖ്യമന്ത്രി യുടെ ഫയര്‍ സര്‍വീസ് മെഡല്‍ ടിപി ഷാജിക്ക്
വിശിഷ്ട സേവനത്തിനുള്ള ഈ വര്‍ഷത്തെ മുഖ്യമന്ത്രിയുടെ ഫയര്‍ സര്‍വീസ് മെഡല്‍ മുവാറ്റുപുഴ അഗ്നി രക്ഷാ നിലയത്തിലെ സീനിയര്‍ ഫയര്‍ &റെസ്ക്യൂ ഓഫീസര്‍ (ഗ്രേഡ് )ടിപി ഷാജി അര്‍ഹനായി. 2004ല്‍ ഫയര്‍…
-
KeralaNews
സെക്രട്ടേറിയറ്റ് തീപിടിത്തം; ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമെന്ന് ഫയര്‍ഫോഴ്സ്; സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും
by NEWS DESK 3by NEWS DESK 3സെക്രട്ടേറിയറ്റ് തീപിടിത്തം ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമെന്ന് ഫയര്‍ഫോഴ്സ്. വിശദമായ പരിശോധനയ്ക്ക് ശേഷമാണ് ഫയര്‍ഫോഴ്സ് വിഭാഗം ഇക്കാര്യം വിശദീകരിച്ചത്. പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനീയര്‍ നല്കിയതും സമാന റിപ്പോര്‍ട്ടാണ്. ഇക്കാര്യത്തില്‍ വ്യക്തത…
-
കോവിഡ് രോഗികളുമായി ബന്ധപ്പെട്ടുണ്ടായ സമ്പര്‍ക്കത്തെ തുടര്‍ന്ന് അടിമാലി ഫയര്‍ഫോഴ്സ് യൂണിറ്റ് അടച്ചു. രാജാക്കാട് പ്രഥാമിക ആരോഗ്യ കേന്ദ്രത്തില്‍ കോവിഡ് സ്ഥികരിച്ച രോഗികളുമായി നേരിട്ട് ഫയര്‍ഫോഴ്സ് ജീവക്കാര്‍ക്ക് സമ്പര്‍ക്കം ഉണ്ടായതിനെ തുടര്‍ന്നാണ്…
