തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച്, വിവിധ വകുപ്പുകൾ നടത്തിയ മുന്നൊരുക്കങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി ഉദ്യോഗസ്ഥതല അവലോകന യോഗം ചേർന്നു. എല്ലാ വകുപ്പുകളും യോജിച്ച് സമയബന്ധിതമായി പ്രവൃത്തികൾ പൂർത്തീകരിക്കണമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച…
#Festivel
-
-
കേരളത്തിൽ നാളെ റമദാൻ വ്രതാരംഭം. മാസപ്പിറ കണ്ടതിനാൽ ഞായറാഴ്ച റബ്ബീഉൽ അവൽ ഒന്നായിരിക്കും. പൊന്നാനിയിലും കാപ്പാടും പൂവ്വാറും വർക്കലയിലും മാസപ്പിറ കണ്ടു. നാളെ റമദാൻ ഒന്നായിരിക്കുമെന്ന പാണക്കാട് തങ്ങൾ അറിയിച്ചു.…
-
മൂവാറ്റുപുഴ ഗണേശോത്സവ ആഘോഷ സമിതിയുടെ നേതൃത്വത്തിലുള്ള ഗണേശ വിഗ്രഹ നിമഞ്ജന യാത്രയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. ആറാം തീയതി വെള്ളൂര്‍കുന്നം മഹാദേവ ക്ഷേത്രസന്നിധിയില്‍ ഗണേശ വിഗ്രഹ പ്രതിഷ്ഠ…
-
മൂവാറ്റുപുഴ: താലൂക്ക് ലൈബ്രറി കൗണ്‍സിലിന് കീഴിലുള്ള അംഗ ലൈബ്രറികളിലെ ലൈബ്രറേറിന്മാര്ക്ക് ഓണം ഉത്സവ ബത്ത നല്‍കും. 2000 രൂപയാണ് ഇക്കുറി ഉത്സവബത്തയായി ലൈബ്രേറിയന്മാര്ക്ക് നല്‍കുന്നത്. താലൂക്കിലെ 66 അംഗ ലൈബ്രറികളിലെ…
-
മൂവാറ്റുപുഴ : വണ്‍വേ കൂട്ടത്തിന്റെ പത്താം വാര്‍ഷികവും ബലിപെരുന്നാള്‍ ആഘോഷവും നടത്തി. വണ്‍വേ ജംഗ്ഷനില്‍ വാഹന യാത്രക്കാര്‍ക്ക് പായസവിതരണവും വൃദ്ധസദനത്തിലെ അന്തേവാസികള്‍ക്ക് ഒരു ദിവസത്തെ ഭക്ഷണവും വണ്‍വേ കൂട്ടം വിതരണം…
-
അത്തച്ചമയം വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ആഘോഷമാക്കി മാറ്റണമെന്ന് മമ്മൂട്ടി. അത്തച്ചമയ ഘോഷയാത്ര ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജാക്കന്മാർ സർവാഭരണ വിഭൂഷിതരായി തെരുവോരങ്ങളിൽ ഘോഷയാത്രയായി എത്തുമ്പോൾ പ്രജകൾ കാത്തു നിൽക്കുന്ന തായിരുന്നു…
-
KeralaNews
കെഎസ്ആര്‍ടിസി നിരക്ക് വര്‍ദ്ധന; ടിക്കറ്റ് നിരക്ക് ഉയര്‍ത്തുന്നത് ഈ ബസുകളില്‍, ഓണത്തിന് നിരക്ക് വര്‍ദ്ധനവ് പ്രാബല്യത്തില്‍ വരും
തിരുവനന്തപുരം: ഉത്സവ ദിനങ്ങളില്‍ കെഎസ്ആര്‍ടിസി ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കുന്നു. ഇതിന് മുന്നോടിയായി ഓണത്തിന് നിരക്ക് വര്‍ദ്ധനവ് പ്രാബല്യത്തില്‍ വരും. ഉത്സവ ദിനങ്ങളില്‍ 30 ശതമാനം വരെ ടിക്കറ്റ് നിരക്കാണ് ഉയര്‍ത്തുന്നത്.…
-
KeralaNewsReligiousThrissur
തൃശൂര്‍ പൂരത്തിന് ഇന്ന് കൊടികയറും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, തിരുവമ്പാടി- പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടക ക്ഷേത്രങ്ങളിലുമാണ് കൊടിയേറ്റ് നടക്കുക.
തൃശൂര്‍: തൃശൂര്‍ പൂരത്തിന് ഇന്ന് കൊടികയറും. കൊടിയേറ്റത്തിനുള്ള അവസാനഘട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. തിരുവമ്പാടി- പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടക ക്ഷേത്രങ്ങളിലുമാണ് കൊടിയേറ്റ് നടക്കുക. ഇരു വിഭാഗങ്ങളുടെയും പൂര ചമയ ഒരുക്കങ്ങളും…
-
KeralaNewsReligious
പെരുന്നാള്‍ നിറവില്‍ വിശ്വാസികള്‍; ഒരു മാസം നീണ്ട റമദാന് വ്രതത്തിന് പരിസമാപ്തി കുറിച്ചാണ് പെരുന്നാള്‍ ആഘോഷം
കൊച്ചി: വ്രതശുദ്ധിയുടെ നിറവില്‍ ഇസ്ലാം മതവിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കും. ഒരു മാസം നീണ്ട റമദാന് വ്രതത്തിന് പരിസമാപ്തി കുറിച്ചാണ് പെരുന്നാള്‍ ആഘോഷം. വിവിധയിടങ്ങളിലെ ഈദ്ഗാഹുകളില് ആയിരക്കണക്കിന് വിശ്വാസികള്‍…
-
ദുബൈ: ഒമാന്‍ ഒഴികെയുളള ഗള്‍ഫ് രാജ്യങ്ങളില്‍ ചെറിയ പെരുന്നാള്‍ ഇന്ന്. മാസപ്പിറവി കാണാത്തതിനാല്‍ ഒമാനില്‍ ചെറിയ പെരുന്നാള്‍ നാളെ ആയിരിക്കും. മക്കയിലും മദീനയിലും തീര്‍ത്ഥാടകരെ സ്വീകരിക്കാന്‍ വലിയ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.…
- 1
- 2
