മൂവാറ്റുപുഴ: കെഎസ് റ്റിഎ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴയില്‍ കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം സംഘടിച്ചു. സിഐറ്റിയു ജില്ലാ പ്രസിഡന്റ് പിആര്‍ മുരളീധരന് ഉദ്ഘാടനം ചെയ്തു. കെഎസ് റ്റി എ…
#farmers protest
-
-
NationalNews
കാര്‍ഷിക നിയമങ്ങളില്‍ ഭേദഗതിയല്ല, പിന്‍വലിക്കുകയാണ് വേണ്ടത്: കേന്ദ്രത്തിന്റെ കത്ത് തള്ളി കര്‍ഷക സംഘടനകള്‍; പ്രശ്നം വലിച്ചുനീട്ടാന്‍ ശ്രമം
by രാഷ്ട്രദീപംby രാഷ്ട്രദീപംകേന്ദ്രത്തിന്റെ കത്ത് തള്ളി കര്‍ഷക സംഘടനകള്‍. കാര്‍ഷിക നിയമങ്ങളില്‍ ഭേദഗതിയല്ല, പിന്‍വലിക്കുകയാണ് വേണ്ടതെന്ന് കര്‍ഷക സംഘടനകള്‍. കേന്ദ്രസര്‍ക്കാരിനെ രേഖാമൂലം മറുപടി അയച്ചുവെന്നും സംഘടനകള്‍ വ്യക്തമാക്കി. പ്രശ്നം വലിച്ചുനീട്ടാനാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമം.…
-
NationalNews
കാര്‍ഷിക ബില്ലുകളില്‍ നിന്ന് പിന്മാറ്റമില്ല: വലിയ വിട്ടുവീഴ്ചകളോ ഭേഭഗതിയോ പ്രതീക്ഷിക്കേണ്ടെന്ന് ആവര്‍ത്തിച്ച് പ്രധാനമന്ത്രി
by രാഷ്ട്രദീപംby രാഷ്ട്രദീപംകാര്ഷിക ബില്ലുകളില്‍ നിന്ന് പിന്മാറ്റമില്ലെന്ന് ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കര്‍ഷകരെ രാഷ്ട്രീയ നേട്ടത്തിനായി പ്രതിപക്ഷം തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും ബില്ലുകളുടെ നേട്ടം കര്‍ഷകരുടെ ക്ഷേമവും സമൃദ്ധിയുമാണെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. താങ്ങുവില സമ്പ്രദായം തുടരും.…
-
AgricultureNationalNews
കര്‍ഷക പ്രക്ഷോഭം; പ്രധാനമന്ത്രി ഇന്ന് കേന്ദ്ര നയം വ്യക്തമാക്കും; മധ്യപ്രദേശിലെ കര്‍ഷകരുമായി കൂടിക്കാഴ്ച
by രാഷ്ട്രദീപംby രാഷ്ട്രദീപംസുപ്രിംകോടതി ഇടപെടലിന് ശേഷം കര്‍ഷക പ്രക്ഷോഭത്തോടുള്ള കേന്ദ്ര സര്‍ക്കാര്‍ നയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വ്യക്തമാക്കും. മധ്യപ്രദേശിലെ കര്‍ഷകരെ അഭിസംബോധന ചെയ്യാന്‍ ബിജെപി സംഘടിപ്പിച്ച സമ്മേളനത്തില്‍ വെര്‍ച്വലായാകും പ്രധാനമന്ത്രി…
-
NationalNews
കര്‍ഷകര്‍ക്ക് സമരം ചെയ്യാനുള്ള അവകാശം ഉണ്ട്; അവരുടെ അവസ്ഥ സംബന്ധിച്ച് കോടതിക്ക് ആശങ്കയുണ്ട്; ചര്‍ച്ചക്കായി നിയമം നിര്‍ത്തിവച്ചുകൂടേയെന്ന് സുപ്രീം കോടതി
by രാഷ്ട്രദീപംby രാഷ്ട്രദീപംകര്ഷക സമരം സംബന്ധിച്ച ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി ജനുവരിയിലേക്ക് മാറ്റി. കാര്‍ഷിക നിയമങ്ങളുടെ നിയമ സാധുത ഇപ്പോള്‍ പരിശോധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. കര്‍ഷകരുടെ ദുരിതങ്ങളിലും അവരുടെ അവസ്ഥ സംബന്ധിച്ചും…
-
NationalNews
കര്‍ഷക പ്രക്ഷോഭം പരിഹരിക്കാന്‍ സമിതി; ഇടപെടലുമായി സുപ്രിം കോടതി, കേസ് നാളെ പരിഗണിക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംകര്ഷക പ്രക്ഷോഭം പരിഹരിക്കാന്‍ സമിതിയെ നിയോഗിക്കാനുള്ള ഇടപെടലുമായി സുപ്രിം കോടതി. ഇക്കാര്യത്തില്‍ മുഴുവന്‍ കര്‍ഷക സംഘടനകള്‍ക്കും നിലപാട് അറിയിക്കാന്‍ അവസരം നല്കിയ കോടതി കേസ് നാളെത്തേക്ക് മാറ്റി. കര്‍ഷകര്‍ക്കും അവരുടെ…
-
NationalNews
കര്‍ഷക സമരത്തിന്റെ ഭാഗമാകാന്‍ രണ്ടായിരത്തോളം സ്ത്രീകള്‍ ഡല്‍ഹിയിലേക്ക്; കൂടുതല്‍ ആളുകളെ പങ്കെടുപ്പിക്കാന്‍ സംഘടനകള്‍; സമരത്തിന് പരിഹാരം കാണാന്‍ കേന്ദ്ര സര്‍ക്കാര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകാര്ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുള്ള കര്‍ഷക സമരം ഇരുപതാം ദിവസത്തിലേക്ക് കടന്നു. പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നുമുള്ള രണ്ടായിരത്തോളം വനിതകള്‍ ഇന്ന് മുതല്‍ സമരത്തിന്റെ ഭാഗമാകും. കര്‍ഷക സമരം ഇരുപതാം ദിവസത്തിലേക്ക്…
-
NationalNews
കര്‍ഷക സമരം: പുതിയ നിര്‍ദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍; നിര്‍ദേശങ്ങള്‍ ഉടന്‍ കര്‍ഷകര്‍ക്ക് മുന്നില്‍ വയ്ക്കാന്‍ തീരുമാനം
by രാഷ്ട്രദീപംby രാഷ്ട്രദീപംകാര്ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തിവരുന്ന സമരം ഒത്തുതീര്‍പ്പാക്കാന്‍ പുതിയ നിര്‍ദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. മൂന്ന് ബില്ലുകളുടേയും പേര് മാറ്റാമെന്നാണ് കേന്ദ്രം മുന്നോട്ടുവയ്ക്കാന്‍ ഉദ്ദേശിക്കുന്ന ഒരു നിര്‍ദേശം. ഇതോടൊപ്പം കാര്‍ഷിക ബില്ലില്‍ ചില…
-
NationalNews
കര്‍ഷകര്‍ നിരാഹാര സമരവുമായി ഡല്‍ഹി അതിര്‍ത്തിയില്‍; പിന്തുണയുമായി അരവിന്ദ് കെജ്രിവാളും
by രാഷ്ട്രദീപംby രാഷ്ട്രദീപംകര്ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭം ഇന്നുമുതല്‍ രാജ്യവ്യാപകമാകും. കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത പ്രതിഷേധ ധര്‍ണ രാജ്യത്തെ എല്ലാ ജില്ല കേന്ദ്രങ്ങളിലും അരങ്ങേറും. ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ കര്‍ഷകര്‍ ഇന്ന്…
-
MetroNationalNews
റോഡും ടോള്‍ പിരിവും തടഞ്ഞ് കര്‍ഷകര്‍; കൂടുതല്‍ കര്‍ഷകര്‍ രാജ്യതലസ്ഥാനത്തേക്ക്, രാത്രിയോടെ അതിര്‍ത്തിയിലെത്തും; പിന്തുണച്ച് എന്‍.ഡി.എ ഘടകകക്ഷിയും
by രാഷ്ട്രദീപംby രാഷ്ട്രദീപംരാജ്യതലസ്ഥാനത്തേക്കുള്ള കൂടുതല്‍ പാതകള്‍ സ്തംഭിപ്പിച്ച് ഡല്‍ഹി ചലോ കര്‍ഷക പ്രക്ഷോഭം രണ്ടാം ഘട്ടത്തിലേക്ക്. ജയ്പൂര്‍- ഡല്‍ഹി, ആഗ്ര- ഡല്‍ഹി ദേശീയ പാതകളിലൂടെ കര്‍ഷകര്‍ രാജ്യതലസ്ഥാനത്തേക്ക് നീങ്ങി തുടങ്ങി. ദേശീയ പാതകളിലെ…
