ആലപ്പുഴ : ആലപ്പുഴയില്‍ കര്ഷകന് ജീവനൊടുക്കി. തകഴി കുന്നുമ്മ സ്വദേശി പ്രസാദാണ്(55) വിഷംകഴിച്ച് ജീവനൊടുക്കിയത്. ബിജെപിയുടെ കര്‍ഷകസംഘടനാ ഭാരവാഹിയാണ് പ്രസാദ് . സര്‍ക്കാരും ബാങ്കുകളുമാണ് തന്റെ മരണത്തിന് ഉത്തരവാദിയെന്ന് പ്രസാദ്…
#farmer suicide
-
-
AgricultureDeathIdukki
കര്‍ഷകനെ കൃഷിയിടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
by രാഷ്ട്രദീപംby രാഷ്ട്രദീപംഅടിമാലി: കര്‍ഷകനെ കൃഷിയിടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി രാജാക്കാടാണ് സംഭവം. ബൈസണ്‍വാലി സൊസൈറ്റിമേട് സ്വദേശി ശംഖുപുരത്തില്‍ രാജേന്ദ്രന്(53) ആണ് മരിച്ചത്. പനച്ചിക്കുഴിയിലെ കൃഷിയിടത്തില്‍ പോയ രാജേന്ദ്രന് മടങ്ങി വരാത്തതിനെ…
-
DeathKeralaLOCALNewsPalakkad
ബ്ലേഡ് മാഫിയ ഭീഷണി; പാലക്കാട് വീണ്ടും കര്‍ഷക ആത്മഹത്യ
by രാഷ്ട്രദീപംby രാഷ്ട്രദീപംപാലക്കാട് ബ്ലേഡുകാരുടെ ഭീഷണിയെത്തുടര്‍ന്ന് രണ്ടാമത്തെ കര്ഷകന് കൂടി ജീവനൊടുക്കിയതായി പരാതി. നെന്മാറ തോട്ടുമുളമ്പ് സ്വദേശി കണ്ണന് കുട്ടിയാണ് മരിച്ചത്. 56 വയസായിരുന്നു. പലിശ നല്കി കണ്ണന് കുട്ടിയുടെ കിടപ്പാടം വരെ…
-
DeathDelhiMetroNationalNews
സമരവേദിയില്‍ ഒരു കര്ഷകന് കൂടി ജീവനൊടുക്കി; രാജ്യത്തെ മുഴുവന്‍ കര്‍ഷകരുടെ വികാരം മനസിലാക്കി നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാവണമെന്ന് കുറിപ്പ്
by രാഷ്ട്രദീപംby രാഷ്ട്രദീപംകാര്ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കെടുത്ത മറ്റൊരു കര്ഷകന് കൂടി ആത്മഹത്യ ചെയ്തു. ഡല്‍ഹി തിക്രി അതിര്‍ത്തിയിലെ കര്‍ഷക സമര വേദിയിലാണ് ജയ ഭഗവാന് റാണ(42)…
-
DeathNationalNews
കര്‍ഷക പ്രക്ഷോഭത്തില്‍ വീണ്ടും ആത്മഹത്യ; കര്ഷകന് മരിച്ചത് പ്രധാനമന്ത്രിക്ക് കത്തെഴുതി വച്ച്; ആകെ മരണം 41 ആയി
by രാഷ്ട്രദീപംby രാഷ്ട്രദീപംകര്ഷക പ്രതിഷേധത്തിനിടെ വീണ്ടും ആത്മഹത്യ. അഭിഭാഷകനാണ് ആത്മഹത്യ ചെയ്തത്. ഡല്‍ഹി- ഹരിയാന അതിര്‍ത്തിയിലെ തിക്രിയിലാണ് സംഭവം. മരിച്ചത് അഡ്വ. അമര്‍ജിത് സിംഗാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി വച്ചാണ് കര്ഷകന്…
