അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോ ബൈഡന് നിര്‍ണായക ലീഡ്. 264 ഇലക്ടറല്‍ വേട്ടാണ് ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന് ലഭിച്ചിരിക്കുന്നത്. റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ ഡോണള്‍ഡ് ട്രംപിന് ഇതുവരെ ലഭിച്ചിരിക്കുന്നത് 214…
fake vote
-
-
KeralaPolitics
മഞ്ചേശ്വരത്ത് കള്ളവോട്ടിന് നീക്കം നടന്നുവെന്ന് ടിക്കാറാം മീണ
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: മഞ്ചേശ്വരത്ത് കള്ളവോട്ടിന് നീക്കം നടന്നുവെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. നബീസ എന്ന സ്ത്രീയാണ് കള്ളവോട്ടിന് ശ്രമിച്ചത്. ഇവരെ മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തു. ഒരു ബൂത്തിലും റീപോളിങ്…
-
KannurKerala
മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ കള്ളവോട്ട്; സിപിഎം പ്രവർത്തകനെതിരെ കേസെടുത്തു
by വൈ.അന്‍സാരിby വൈ.അന്സാരികണ്ണൂര്: മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമ്മടത്ത് കള്ളവോട്ട് ചെയ്ത സിപിഎം പ്രവർത്തകനെതിരെ പൊലീസ് കേസെടുത്തു. ധർമ്മടത്തെ വേങ്ങാട് പഞ്ചായത്തിൽ 52-ാം ബൂത്തിലാണ് സായൂജ് കള്ളവോട്ട് ചെയ്തത്. ഇന്ത്യൻ ശിക്ഷാ…
-
ElectionKerala
പോലീസിലെ കള്ളവോട്ട് സ്ഥിരീകരിച്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; അസോസിയേഷന്റെ ചുമതലയുള്ള രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും ശുപാര്‍ശ
ഇടത് അനുകൂല പോലീസ്അസോസിയേഷന്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് പോസ്റ്റല്‍ വോട്ടുകള്‍ കൂട്ടത്തോടെ കൈക്കലാക്കി എന്നായിരുന്നു ആരോപണം തിരുവനന്തപുരം: ഒടുവില്‍ കേരളാ പോലീസും കള്ളവോട്ട് ചെയ്തുവെന്ന് സ്ഥിരീകരിച്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പോലീസുകാരുടെ പോസ്റ്റല്‍…
-
KeralaPolitics
സി.പി.എമ്മിന്റെ കള്ളവോട്ട് എന്ന കാടത്തം അവസാനിപ്പിക്കണം: കെ. സുധാകരന്
by വൈ.അന്‍സാരിby വൈ.അന്സാരികണ്ണൂര്: കള്ളവോട്ടിനെ ‘ജനാധിപത്യ വോട്ടായി’ ചിത്രീകരിക്കുന്നവരാണ് സി.പി.എം എന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റും യു.ഡി.എഫ് കണ്ണൂര്‍ ലോക്സഭാ സ്ഥാനാര്‍ത്ഥിയുമായ കെ. സുധാകരന്. ഈ തിരഞ്ഞെടുപ്പോടെ സി.പി.എമ്മിന്റെ കള്ളവോട്ട് എന്ന കാടത്തം…
-
Kerala
കാസർകോട്ടെ കള്ളവോട്ട്: ചീമേനി സ്വദേശിക്കെതിരെ ഇന്ന് കേസെടുത്തേക്കും
by വൈ.അന്‍സാരിby വൈ.അന്സാരികാസർകോട്: തൃക്കരിപ്പൂർ ചീമേനിയിൽ കള്ളവോട്ട് ചെയ്തെന്ന് കണ്ടെത്തിയ ശ്യാം കുമാറിനെതിരെ ഇന്ന് പൊലീസ് കേസെടുക്കാൻ സാധ്യത. തൃക്കരിപ്പൂർ 48- നമ്പര്‍ ബൂത്തിൽ ശ്യാം കുമാർ കള്ളവോട്ട് ചെയ്തെന്ന് കളക്ടർ നേരത്തെ…
-
Kerala
പാമ്പുരുത്തി കള്ളവോട്ട് വിവാദം: ജനത്തെ തെറ്റിധരിപ്പിക്കാനുള്ള സിപിഎം നാടകമാണ് ആരോപണമെന്ന് മുസ്ലീം ലീഗ്
by വൈ.അന്‍സാരിby വൈ.അന്സാരിതളിപ്പറമ്പ്: തളിപ്പറമ്പ് പാമ്പുരുത്തി ബൂത്തിലെ 28 പ്രവാസി വോട്ടുകൾ മുസ്ലിം ലീഗ് പ്രവർത്തകർ കള്ളവോട്ടായി ചെയ്തെന്ന സിപിഎം ആരോപണം തള്ളി മുസ്ലീം ലീഗ്. സിപിഎം പുറത്ത് വിട്ട 28 പ്രവാസികളുടെ…
-
IdukkiKerala
ഇടുക്കിയിലും സിപിഎം കള്ളവോട്ട് ചെയ്തെന്ന ആരോപണവുമായി യുഡിഎഫ്
by വൈ.അന്‍സാരിby വൈ.അന്സാരിഇടുക്കി: ഇടുക്കിയുടെ അതിർത്തി ഗ്രാമങ്ങളിൽ സിപിഎം വ്യാപകമായി കള്ളവോട്ട് ചെയ്തുവെന്ന ആരോപണവുമായി യുഡിഎഫ്. തമിഴ്നാട്ടിലും കേരളത്തിലും വീടുള്ളവരെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തി സിപിഎം വോട്ട് ചെയ്യിപ്പിച്ചെന്നാണ് ആരോപണം. ഇടുക്കിയിലെ തോട്ടം…
-
Kerala
കള്ളവോട്ട് നടന്നതായി സ്ഥിരീകരിച്ചു പ്രാഥമിക റിപ്പോര്‍ട്ട്
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: കാസര്‍ഗോഡ് ലോക്സഭാ മണ്ഡലത്തിലെ കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ ഉള്‍പ്പെടുന്ന ബൂത്തുകളില്‍ കള്ളവോട്ട് നടന്നതായി സ്ഥിരീകരിച്ചു പ്രാഥമിക റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വീഡിയോ ദൃശ്യങ്ങളും മറ്റു തെരഞ്ഞെടുപ്പു രേഖകകളും പരിശോധിച്ചതില്‍…
- 1
- 2
