കാസര്‍കോട്: വിവാഹച്ചടങ്ങില്‍ പങ്കെടുത്ത 43 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ വധുവിന്റെ പിതാവ് അബ്ദുള്‍ ഖാദറിന്റെ പേരില്‍ കേസെടുത്തു. ചെങ്കള ഗ്രാമപ്പഞ്ചായത്തിലായിരുന്നു സംഭവം, പകര്‍ച്ചവ്യാധി നിയന്ത്രണ നിയമത്തിലെ അഞ്ചാം ഉപവകുപ്പനുസരിച്ചാണ് കേസെടുത്തത്.…
Tag:
