എന്റെ കേരളം മെഗാ പ്രദര്‍ശന വിപണനമേളയില്‍ മികച്ച ഗവണ്മെന്റ് സ്റ്റാളിനുള്ള പുരസ്കാരം ഏറ്റുവാങ്ങി പോലീസ് വകുപ്പ്. സ്ത്രീ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കികൊണ്ടായിരുന്നു സ്റ്റാള്‍ സജ്ജീകരിച്ചിരുന്നത്. അതിക്രമം നേരിടുന്ന സാഹചര്യത്തില്‍ സ്വീകരിക്കേണ്ട…
#ENTAY KERALAM
-
-
എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേള എറണാകുളത്തിന് ഉത്സവ സമാനമായ ദിനങ്ങളാണ് സമ്മാനിച്ചതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്. മേളയുടെ സമാപന – സാംസ്കാരിക സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു…
-
EducationErnakulam
എന്റെ കേരളം വിപണനമേളയെ ‘ഗെറ്റ് റ്റുഗെതര്‍’ വേദിയാക്കി അമ്പലമുകള്‍ ജി.എച്ച്.എസ്.എസിലെ പൂര്‍വ വിദ്യാര്‍ത്ഥികള്‍
എന്റെ കേരളം വിപണനമേളയെ ‘ഗെറ്റ് റ്റുഗെതര്‍’ വേദിയാക്കി 12 സ്ത്രീകള്‍. അമ്പലമുകള്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂളിലെ 1991 എസ്.എസ്.എല്‍.സി ബാച്ചിലെ വിദ്യാര്‍ത്ഥികളാണ് മറൈന്‍ ഡ്രൈവില്‍ നടന്നു വരുന്ന എന്റെ…
-
ErnakulamMusic
എന്റെ കേരളം വേദിയില്‍ കലാസന്ധ്യ ഒരുക്കി സിവില്‍ സ്റ്റേഷന് ജീവനക്കാര്‍, ലാന്റ് അക്വസിഷന്‍ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ പി.ബി സുനി ലാലിന്റെ നേതൃത്വത്തിലായിരുന്നു ജീവനക്കാരുടെ ഗാനമേള
by രാഷ്ട്രദീപംby രാഷ്ട്രദീപംഎന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേളയില്‍ കലാ സന്ധ്യയുമായി ഒരു കൂട്ടം സര്‍ക്കാര്‍ ജീവനക്കാര്‍. കാക്കനാട് സിവില്‍ സ്റ്റേഷനിലെ വിവിധ വകുപ്പുകളിലെ ജീവനക്കാരാണ് ഗാനാലാപനവുമായി വേദിയിലെത്തിയത്. ലാന്റ് അക്വസിഷന്‍…
-
ErnakulamFoodKeralaNews
എന്റെ കേരളം മേളയില്‍: ചിക്കനും പിടിയും ഒരു പിടി പിടിക്കാം.. പാല് കപ്പയുടെ രുചി നുണയാം… കടല്‍ രുചികളുടെ വൈവിധ്യവുമറിയാം, കുടുംബശ്രീയുടെ രുചിമേള ശ്രദ്ധേയമാകുന്നു
വൈവിധ്യമായ രുചികളൊരുക്കുന്ന കുടുംബശ്രീയുടെ ഫുഡ് കോര്‍ട്ടുകള്‍ മിക്ക മേളകളുടെയും മുഖ്യ ആകര്‍ഷണമാണ്. കൊച്ചി മറൈന്‍ ഡ്രൈവിലെ എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലും കൊതിയൂറും രുചി വൈവിധ്യ മൊരുക്കുന്ന കുടുംബശ്രീ…
-
KeralaNews
എന്റെ കേരളം മെഗാ പ്രദര്‍ശന മേളയ്ക്ക് തുടക്കം: നാടിന്റെ സമഗ്ര അഭിവൃദ്ധിയാണ് സര്‍ക്കാര്‍ ലക്ഷ്യം: മുഖ്യമന്ത്രി, കേരള മെഡിക്കല്‍ ടെക്നോളജി കണ്‍സോര്‍ഷ്യം രൂപീകരിക്കും, ടൂറിസം കേന്ദ്രങ്ങളെ ലോകോത്തര നിലവാരത്തിലാക്കും
നാടിന്റെ സമഗ്ര അഭിവൃദ്ധി ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം മറൈന്‍ ഡ്രൈവില്‍ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.…
-
District CollectorEntertainmentErnakulamKeralaNews
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി എറണാകുളം മറൈന്‍ ഡ്രൈവ് മൈതാനത്ത് എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേള; ഏപ്രില്‍ ഒന്നു മുതല്‍ എട്ടു വരെ, കൊച്ചിയില്‍ ഇനി ആഘോഷങ്ങളുടെ ഏഴ് രാവുകള്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംചടുല സംഗീതത്തിന്റെ മാസ്മര താളങ്ങളില്‍ ചുവടുവയ്ക്കാന്‍ കൊച്ചി ഒരുങ്ങി. അരങ്ങുണരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഇനിയുള്ള ഏഴ് നാളുകള്‍ കൊച്ചിയില്‍ ആവേശം വാനോളം. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി…