വയനാട്ടിലെ ദുരിതബാധിത പ്രദേശങ്ങളിലെ ഉപഭോക്താക്കൾക്ക് രണ്ട് മാസത്തേക്ക് സൗജന്യ വൈദ്യുതി ലഭിക്കും. മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാർഡുകളിൽ ഉൾപ്പെടുന്ന കെഎസ്ഇബിയുടെ ചൂരൽമല എക്സ്ചേഞ്ച്, ചൂരൽമല ടവർ, മുണ്ടക്കൈ,…
#ELECTRICITY CHARGE
-
-
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ വൈദ്യുതി നിരക്ക് വര്‍ധന. ഇത് സംബന്ധിച്ച് റഗുലേറ്ററി കമ്മീഷന് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി.നിരക്ക് വര്‍ധന ആകാമെന്നാണ് മുഖ്യമന്ത്രി കമ്മീഷനെ അറിയിച്ചത്. ഉത്തരവ് ഉടന്‍ പുറത്തിറക്കും.നാളെ…
-
Kerala
ഡാമുകളില്‍ വെള്ളമില്ല; മഴ പെയ്തില്ലെങ്കില്‍ വൈദ്യുതി നിരക്ക് കൂട്ടേണ്ടിവരും; മന്ത്രി കൃഷ്ണന്‍കുട്ടി, അന്തിമ തീരുമാനം നാളത്തെ വൈദ്യുതി ബോര്‍ഡ് യോഗത്തില്‍
പാലക്കാട്: മഴ പെയ്തില്ലെങ്കില്‍ വൈദ്യുതി നിരക്ക് കൂട്ടേണ്ടിവരുമെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. ഡാമുകളില്‍ വെള്ളമില്ലാത്ത സ്ഥിതിയാണ്. മഴ പെയ്താല്‍ വൈദ്യുതിനിരക്ക് കൂട്ടേണ്ട ആവശ്യം വരില്ല. നിലവില്‍ വൈദ്യുതിനിരക്ക് കൂട്ടാന്‍ തീരുമാനമില്ലെന്നും…
-
ErnakulamPolitics
വൈദ്യുത ബില്‍ കത്തിച്ചു മഹിളകളുടെ പ്രതിഷേധം, മഹിള കോണ്‍ഗ്രസ് മുവാറ്റുപുഴ, മഞ്ഞള്ളുര് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു.
മുവാറ്റുപുഴ : അനിയന്ത്രിതമായ വൈദ്യുത ചാര്‍ജ് വര്‍ധനവില്‍ പ്രതിഷേധിച്ചു മഹിള കോണ്‍ഗ്രസ് മുവാറ്റുപുഴ, മഞ്ഞള്ളുര് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു. പ്രതീകാത്മകമായി വൈദ്യുത ബില്ലുകള്‍ കത്തിച്ചാണ് പ്രതിഷേധം…
-
KeralaNews
തൊട്ടാല്‍ കരണ്ടടിക്കും, ഇന്നുമുതല്‍ സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജ് കൂടും, വൈദ്യുതി നിരക്ക് ജൂലൈ മാസത്തോടെ വീണ്ടും വര്‍ദ്ധിപ്പിക്കും..?
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ വൈദ്യുതി ചാര്‍ജ് വര്‍ദ്ധിക്കും. സര്‍ചാര്‍ജായി 10- പൈസകൂടിയാണ് ഇന്ന് വര്‍ദ്ധിക്കുന്നത്. നിലവില്‍ വര്‍ദ്ധിപ്പിച്ചിരുന്ന ഒമ്പത് പൈസയ്ക്ക് പുറമേയാണിത്. ഇതോടെ 19 പൈസയാണ് സര്‍ചാര്‍ജ് ഇനത്തില്‍…
-
BusinessKollam
2000ത്തിലധികം രൂപ ഡെപ്പോസിറ്റ് ഉള്ളപ്പോള്‍ 213 രൂപയുടെ കുടിശികക്കായി മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു, യുവ സംരംഭകന്റെ ഒന്നരലക്ഷം രൂപയുടെ ഐസ്ക്രീം നശിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ലം: വൈദ്യുതി ബില്‍ തുക അടക്കാത്തതിന്റെ പേരില്‍ മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചതോടെ യുവ സംരംഭകന്റെ ഒന്നര ലക്ഷം രൂപയുടെ ഐസ്ക്രീം ഉല്‍പ്പന്നങ്ങള്‍ നശിച്ചതായി പരാതി. 2000ത്തിലധികം രൂപ ഡെപ്പോസിറ്റ് ഉള്ളപ്പോഴാണ്…
-
ErnakulamLOCAL
വൈദ്യുതി നിരക്ക് വര്‍ധന: ജനങ്ങളോടുള്ള വെല്ലുവിളി; അന്യായമായി ധൂര്‍ത്തടിക്കുന്ന സര്‍ക്കാരാണ് സേവനത്തിന്റെ പേരില്‍ ജനങ്ങളുടെ മേല്‍ അമിത ഭാരം അടിച്ചേല്‍പ്പിക്കുന്നതെന്ന് കെകെ അബ്ദുല്‍ ജബ്ബാര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംഇന്ധന സര്‍ചാര്‍ജ് ഈടാക്കാനെന്ന പേരില്‍ വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ച് ഉപഭോക്താക്കളെ കൊള്ളയടിക്കാനുള്ള ഇടതു സര്‍ക്കാര്‍ ശ്രമം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുല്‍…
-
KeralaNews
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടി; മെയ് 31 വരെ യൂണിറ്റിന് 9 പൈസ വര്‍ധന, മാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് വര്‍ധന ബാധകമല്ല
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി ഉത്തരവിറക്കി. ഫെബ്രുവരി ഒന്ന് മുതല്‍ മെയ് 31 വരെയാണ് അധിക തുക ഈടാക്കുക. 9 പൈസ യൂണിറ്റിന് സര്‍ചാര്‍ജായി ഈടാക്കും. സംസ്ഥാന വൈദ്യുതി…
-
ErnakulamLOCAL
വൈദ്യുതി ചാര്‍ജ് വര്‍ധന: വ്യാപാരി വ്യവസായി ഏകോപന സമിതി പേഴയ്ക്കാപ്പിള്ളി യൂണിറ്റിന്റ ആഭിമുഖ്യത്തില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: വൈദ്യുതി ചാര്‍ജ് വര്‍ധനവിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി പേഴയ്ക്കാപ്പിള്ളി യൂണിറ്റിന്റ ആഭിമുഖ്യത്തില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. കെ.എസ്.ഇ.ബി. സബ് സ്റ്റേഷനു മുന്നില്‍ നടന്ന സമരം…
