ജനവിരുദ്ധ സര്‍ക്കാരിന്റെ മുഖത്തേറ്റ പ്രഹരമാണ് യു.ഡി.എഫിന് അനുകൂലമായ ജനവിധിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന് പറഞ്ഞു. നവിരുദ്ധ സര്‍ക്കാരിന്റെ മുഖത്തേറ്റ പ്രഹരമാണ് യുഡിഎഫിന് അനുകൂലമായ ജനവിധി. സംസ്ഥാന സര്‍ക്കാരിനെ ജനങ്ങള്‍…
election result
-
-
ഭരണഘടനാ മൂല്യങ്ങള്‍ തകര്‍ക്കാനുള്ള ബിജെപി ശ്രമത്തിനേറ്റ തിരിച്ചടിയാണ് 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മാധ്യമങ്ങളിൽ വലിയൊരു വിഭാഗത്തിന്റേയും ഭരണസംവിധാനങ്ങളുടെയും കേന്ദ്ര ഏജൻസികളുടെയും പണക്കൊഴുപ്പിന്റേയും പിന്തുണയോടെ നടത്തിയ…
-
NationalPolitrics
വോട്ടെണ്ണൽ ദിനമായ ഇന്നലെ നേരിട്ട വമ്പൻ തിരിച്ചടിയിൽ നിന്നും ഇന്ത്യൻ വിപണിക്ക് ഉയിർപ്പ്
വോട്ടെണ്ണൽ ദിനമായ ഇന്നലെ നേരിട്ട വമ്പൻ തിരിച്ചടിയിൽ നിന്നും ഇന്ത്യൻ വിപണിക്ക് ഉയിർപ്പ്. അപ്രതീക്ഷിത നീക്കങ്ങളുണ്ടായില്ലെങ്കിൽ എൻ ഡി എ സർക്കാർ രൂപീകരിക്കുമെന്ന് വ്യക്തമായതോടെയാണ് വിപണിയും ഉയിർത്തെഴുന്നേറ്റത്. കോവിഡ് പകർച്ചവ്യാധിക്ക്…
-
ElectionKeralaPolitics
ലോകസഭ തിരഞ്ഞെടുപ്പുഫലം വന്നാല്‍ ജാഗ്രത പാലിക്കണം; പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശങ്ങളുമായി സിപിഎം
വടകരയില്‍ വര്‍ഗീയ സംഘര്‍ഷാവസ്ഥ നിലനിര്‍ത്താനാണ് യുഡിഎഫ് ആഗ്രഹിക്കുന്നതെന്നും അത് മനസ്സിലാക്കി സിപിഎം, എല്‍ഡിഎഫ് പ്രവര്‍ത്തകരും ജനങ്ങളും സൗഹാര്‍ദം കാത്തുസൂക്ഷിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. തിരഞ്ഞെടുപ്പുഫലം വന്നാലും വര്‍ഗീയനീക്കങ്ങളെ…
-
ElectionNationalNewsPolitics
പഞ്ചാബില്‍ ഇഞ്ചോടിഞ്ച്; ആദ്യ ഫലസൂചന ആം ആദ്മി പാര്‍ട്ടിക്ക് അനുകൂലം; ആം ആദ്മി അട്ടിമറി വജയം നേടുമെന്ന എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ ശരിവയ്ക്കുന്ന പോരാട്ടം
by NEWS DESK 3by NEWS DESK 3പഞ്ചാബില്‍ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുന്നത് പുരോഗമിക്കുമ്പോള്‍ ആദ്യ ഫല സൂചനകള്‍ ആം ആദ്മി പാര്‍ട്ടിക്ക് അനുകൂലം. കോണ്‍ഗ്രസിന് കടുത്ത വെല്ലുവുളി ഉയര്‍ത്തി ആം ആദ്മി പാര്‍ട്ടി മുന്നേറുകയാണ്. പഞ്ചാബില്‍ പത്തിടത്ത്…
-
KeralaLOCALNewsThiruvananthapuram
തദ്ദേശ തെരഞ്ഞെടുപ്പ്: വിജയാഹ്ലാദത്തിന് ആള്‍ക്കൂട്ടം പാടില്ല; വാഹന റാലികളും ഒഴിവാക്കണം; വോട്ടെണ്ണലിനു കര്‍ശന സുരക്ഷ, വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ പാസ് നിര്‍ബന്ധം
by NEWS DESK 3by NEWS DESK 3തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിനത്തില്‍ വിജയാഹ്ലാദ പ്രകടനങ്ങള്‍ നടത്തുമ്പോള്‍ കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നു ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ. 50ല്‍ കൂടുതല്‍ പേര് പങ്കെടുക്കുന്ന ഒരു ആഘോഷ…
-
NationalPoliticsRashtradeepam
ജാര്‍ഖണ്ഡില്‍ അടിതെറ്റി ബിജെപി: ഉദിച്ചുയര്‍ന്ന് മഹാസഖ്യം
by NEWS DESK 3by NEWS DESK 3റാഞ്ചി: പഞ്ചാബ്, മധ്യപ്രദേശ്, രാജസ്ഥാന്, ചത്തീസ്ഗഢ് സംസ്ഥാനങ്ങള്‍ക്ക് പിന്നാലെ ജാര്‍ഖണ്ഡിലും ബിജെപി വിരുദ്ധ സര്‍ക്കാര്‍ അധികാരത്തിലേറുന്നു. 65 സീറ്റ് എന്ന ലക്ഷ്യം കുറിച്ച് പ്രചാരണത്തിനിറങ്ങിയ മുഖ്യമന്ത്രി രഘുബര്‍ദാസിനും ബിജെപിക്കും തൊട്ടതെല്ലാം…
-
NationalPoliticsRashtradeepam
ജാര്‍ഖണ്ഡ് ഫലം ഇന്ന്: ബിജെപിക്കും മഹാസഖ്യത്തിനും നിര്‍ണായകം
by NEWS DESK 3by NEWS DESK 3റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം ഇന്ന്. രാവിലെ എട്ടിന് 24 ജില്ലാ ആസ്ഥാനങ്ങളില്‍ വോട്ടെണ്ണല്‍ ആരംഭിക്കും. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം രാജ്യത്ത് ശക്തമായിരിക്കെ ഭരണകക്ഷിയായ ബിജെപിക്കും മഹാസഖ്യത്തിനും…
-
KeralaPolitics
സൗമിനി ജെയിനിനെ മേയര്‍ സ്ഥാനത്തുനിന്നും മാറ്റില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്
by NEWS DESK 3by NEWS DESK 3കൊച്ചി: ഉപതിരഞ്ഞെടുപ്പില്‍ എറണാകുളത്ത് ഭൂരിപക്ഷം കുറഞ്ഞതിന്റെ പേരില്‍ സൗമിനി ജെയിനിനെ മേയര്‍ സ്ഥാനത്തുനിന്നും മാറ്റില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. സൗമിനിയെ ബലിമൃഗമാക്കാന്‍ അനുവദിക്കില്ലെന്നും തോല്‍വിയില്‍ പാര്‍ട്ടിക്ക് കൂട്ടുത്തരവാദിത്തമുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.…
-
മുംബൈ: ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ ആവേശത്തിലാണ് പാർട്ടി നേതാക്കളും പ്രവർത്തകരുമെല്ലാം. ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വിജയവും പ്രതീക്ഷിച്ച് വന്‍ ആഘോഷപരിപാടികൾക്കാണ് നേതാക്കൾ…
- 1
- 2
