കോഴിക്കോട് കുറ്റിച്ചിറയില്‍ കലാശക്കൊട്ടിനിടെ സംഘര്‍ഷം ഉണ്ടായതില്‍ 200 പേര്‍ക്ക് എതിരെ കേസെടുത്തു. കളക്ടറുടെ നിര്‍ദേശപ്രകാരം ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലീസ് നടപടി. ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. കുറ്റിച്ചിറയില്‍…
Tag:
