വിശാഖപട്ടണം: സിഐടിയു അഖിലേന്ത്യ പ്രസിഡന്റായി സുദീപ് ദത്തയെ തെരഞ്ഞെടുത്തു. എളമരം കരീമാണ് ജനറൽ സെക്രട്ടറി. എം.സായ്ബാബുവാണ് ട്രഷറർ. വിശാഖപട്ടണത്ത് നടന്ന പതിനെട്ടാം അഖിലേന്ത്യ സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. മറ്റു…
elamaram kareem
-
-
KeralaKozhikode
ടി.പി.ചന്ദ്രശേഖരന് വധക്കേസ് വിധി തെരഞ്ഞെടുപ്പില്‍ ബാധിക്കില്ല : എളമരം
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: ടി.പി.ചന്ദ്രശേഖരന് വധക്കേസ് വിധി തെരഞ്ഞെടുപ്പില്‍ ബാധിക്കില്ലെന്ന് കോഴിക്കോട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എളമരം കരീം.മണ്ഡലം ഇക്കുറി ഇടതുമുന്നണി തിരിച്ചുപിടിക്കും. നിലവിലെ എംപി എം.കെ. രാഘവനെക്കുറിച്ച് പ്രത്യേകിച്ച് വിമര്‍ശനമൊന്നും താന്‍ ഉന്നയിക്കുന്നില്ലെന്നും…
-
KeralaNewsPolitics
‘കെകെ രമ ഒറ്റുകാരി’; പ്രസ്ഥാനത്തെ ഒറ്റിയതിന് ലഭിച്ച പാരിതോഷികമാണ് എംഎല്‍എ സ്ഥാനമെന്ന് എളമരം കരീം എംപി
by രാഷ്ട്രദീപംby രാഷ്ട്രദീപംകെകെ രമ എംഎല്‍എക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി എളമരം കരീം എംപി. പ്രസ്ഥാനത്തെ ഒറ്റു കൊടുത്തതിന്റെ പാരിതോഷികമാണ് രമയുടെ എംഎല്‍എ സ്ഥാനമെന്ന് എളമരം കരീം ആരോപിച്ചു. ഇതില്‍ അഹങ്കരിക്കേണ്ടെന്നും ഒഞ്ചിയത്ത്…
-
KeralaNewsPolitics
കര്‍ഷക സമരം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണം; കര്‍ഷക നേതാക്കളെ കള്ളക്കേസുകളില്‍ കുടുക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് എളമരം കരീം
by രാഷ്ട്രദീപംby രാഷ്ട്രദീപംകര്ഷക സമരം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്ന് എളമരം കരീം. ജനുവരി 26ന് ഡല്‍ഹിയില്‍ നടന്ന സംഭവങ്ങളുടെ പേരില്‍ കര്‍ഷക നേതാക്കളെ കള്ളക്കേസുകളില്‍ കുടുക്കുന്ന നടപടി അവസാനിപ്പിക്കണം. കര്‍ഷകരെ തകര്‍ക്കുന്ന മൂന്ന്…
-
KeralaNews
ബിജു പ്രഭാകറിന്റെ പ്രസ്താവന അനുചിതം; തിരുത്തുമെന്ന് പ്രതീക്ഷ; തൊഴിലാളികളുടെ സഹകരണത്തോടെയേ സ്ഥാപനം മുന്നോട്ടുപോകൂവെന്ന് എളമരം കരീം
by രാഷ്ട്രദീപംby രാഷ്ട്രദീപംബിജു പ്രഭാകറിന്റെ പ്രസ്താവനകള്‍ അനുചിതമാണെന്നും തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും എളമരം കരീം എംപി. തൊഴിലാളികള്‍ കൃത്യവിലോപം കാട്ടിയാല്‍ നടപടിക്ക് നിയമമുണ്ട്. അതുപയോഗിക്കണം. കെഎസ്ആര്‍ടിസി ആദായകരമാക്കാനുളള ഏത് നടപടിയെയും യൂണിയനുകള്‍ പിന്തുണയ്ക്കുമെന്നും അദ്ദേഹം…
-
KeralaNewsPolitics
ആംബുലന്‍സില്‍ പീഡനം: അവമതിപ്പ് ഉണ്ടാക്കാന്‍ ശ്രമം, വ്യാജ വാര്‍ത്തയ്ക്കെതിരെ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്കി എളമരം കരീം
by രാഷ്ട്രദീപംby രാഷ്ട്രദീപംപത്തനംതിട്ട ആറന്മുളയില് 108 ആംബുലന്‍സ് ഡ്രൈവര്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് പ്രതിയെ സംരക്ഷിക്കാന്‍ ഇടപെട്ടു എന്ന തരത്തില്‍ വ്യാജ വാര്‍ത്തയും വ്യാജ സന്ദേശവും പ്രചരിപ്പിച്ചവര്‍ക്കെതിരെ…
-
KeralaKozhikodePolitics
വടകരയിലെ ജനങ്ങളോട് വോട്ട് ചോദിക്കാന്‍ കെ മുരളീധരന് ജാള്യതയുണ്ടെന്ന് എളമരം കരീം
by വൈ.അന്‍സാരിby വൈ.അന്സാരികോഴിക്കോട്: വടകരയില്‍ കെ മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വം കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിക്കാത്തത് തെരഞ്ഞെടുപ്പ് ചര്‍ച്ചയാക്കി എല്‍ഡിഎഫ്. വടകരയിലെ ജനങ്ങളോട് വോട്ട് ചോദിക്കാന്‍ കെ മുരളീധരന് ജാള്യതയുണ്ടെന്നായിരുന്നു സിപിഎം നേതാവ് എളമരം കരീമിന്റെ…
