ഇന്ന് പുലർച്ചെ 5.30-ന് ഡൽഹിയിലുണ്ടായ ഭൂചലനത്തിന് പിന്നാലെ ബിഹാറിലും ഭൂചലനം. രാവിലെ എട്ടുമണിയോടെ ബിഹാറിലെ സിവാനിലാണ് ഭൂചലനമനുഭവപ്പെട്ടത്. ഡല്‍ഹിയിലുണ്ടായതിന്റെ തുടര്‍ച്ചലനമാണോ ബിഹാറില്‍ അനുഭവപ്പെട്ടത് എന്നതില്‍ വ്യക്തതയില്ല. എന്നാൽ ഇതിന്റെ പ്രഭവകേന്ദ്രം…
earthquake
-
-
നേപ്പാളിലും ടിബറ്റിലും ഉണ്ടായ ഭൂചലനത്തിൽ 32 മരണം. 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം ഇന്ത്യയിലും അനുഭവപ്പെട്ടു. ബിഹാറിലും ,കൊൽക്കത്തയിലും പ്രകമ്പനമുണ്ടായി. രാവിലെ 6.35 നാണ് ഭൂചലനമുണ്ടായത്. നേപ്പാളിലെ ലുബുച്ചെയ്ക്ക്…
-
തൃശൂരിലും പാലക്കാടും വീണ്ടും നേരിയ ഭൂചലനം. പുലർച്ചെ 3.55 നാണ് തൃശൂരില്‍ ഭൂചലനം അനുഭവപ്പെട്ടത്. കുന്നംകുളം,എരുമപ്പെട്ടി,വേലൂർ, വടക്കാഞ്ചേരി മേഖലകളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. വലിയ മുഴക്കം കേട്ടുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഭൂചലനം…
-
തൃശൂരിലും പാലക്കാടും വിവിധ ഭാഗങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് രാവിലെ 8.15ഓടെയാണ് തൃശൂരിലെയും പാലക്കാട്ടെയും വിവിധ പ്രദേശങ്ങളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടത്. തൃശൂര്‍ ചൊവ്വന്നൂരില്‍ രാവിലെ 8.16നാണ് നേരിയ ഭൂചലനം…
-
ഡല്‍ഹി: ലഡാക്കില്‍ ഭൂചലനം. റിക്ടര്‍ സ്കെയ്ലില്‍ 3.4 തീവ്രത രേഖപ്പെടുത്തി. രാവിലെ 8.25 നാണ് 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. നാശനഷ്ടമോ ആളപായമോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഭൂനിരപ്പില്‍നിന്ന് 10 കിലോമീറ്റര്‍…
-
ഉത്തരകാശി : ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ ഭൂചലനം. വ്യാഴാഴ്ച പുലര്‍ച്ചെയാണ് റിക്ടര്‍ സ്കെയിലില്‍ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഓഫ് സീസ്മോളജി (എന്‍സിഎസ്) അറിയിച്ചു. പുലര്‍ച്ചെ 3:49…
-
NationalNews
ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം, 6.2 തീവ്രത; പ്രഭവ കേന്ദ്രം നേപ്പാള്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംഡല്ഹി: ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഉച്ചയോടെ ഡല്‍ഹി-എന്‍സിആര്‍, ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് ഭൂചലനമുണ്ടായത്. അരമണിക്കൂറിന്റെ ഇടവേളയില്‍ രണ്ട് ഭൂചലനങ്ങള്‍ അനുഭവപ്പെട്ടെന്നും നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചു.…
-
DeathNewsWorld
മൊറോക്കോയില്‍ ശക്തമായ ഭൂകമ്പത്തില്‍ 296 മരണം; വശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി നിരവധി പേര്, രാജ്യത്ത് ഇതുവരെയുണ്ടായ ഏറ്റവും ശക്തമായ ഭൂകമ്പം
റബത്ത്: മൊറോക്കോയില്‍ വെള്ളിയാഴ്ച രാത്രിയുണ്ടായ ശക്തമായ ഭൂചലനത്തില്‍ 296 മരണം. മൊറോക്കോയിലെ പ്രധാന നഗരമായ മാരാകേഷില്‍ നിന്നും 71 കിലോമീറ്റര്‍ അകലെയാണ് ഭുകമ്പത്തിന്റെ പ്രഭവ കേന്ദ്രം. റിക്ടര്‍ സ്കെയിലില്‍ 6.8…
-
തൃശൂര്‍: സംസ്ഥാനത്ത് വീണ്ടും ഭൂചലനം. തൃശൂരിലെ ആമ്പല്ലൂര്‍,കല്ലൂര്‍ മേഖലയിലാണ് ഒരു മണിയോടെ ഭൂചലനം അനുഭവപ്പെട്ടത്. രണ്ടു സെക്കന്‍ഡ് മാത്രമാണ് ഭൂചലനം നീണ്ടു നിന്നതെന്നും ഭൂമിക്കടിയില്‍ നിന്ന് വലിയ പ്രകമ്പനം കേട്ടതായും…
-
DeathWorld
തുര്‍ക്കി- സിറിയ ഭൂകമ്പത്തില്‍ മരണം 23,000 കടന്നു: ദുരന്തത്തിന്റെ വ്യാപ്തി ഇനിയും വ്യക്തമായിട്ടില്ലെന്ന് യുഎന്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംതുര്ക്കി, സിറിയ ഭൂകമ്പമുണ്ടായി അഞ്ച് ദിവസം പിന്നിടുമ്പോള്‍ മരണ സംഖ്യ 23,000 കടന്നു. തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നവരെ ഇപ്പോഴും പൂര്‍ണമായി പുറത്തെടുക്കാനായിട്ടില്ല. ദുരന്തത്തിന്റെ വ്യാപ്തി ഇപ്പോഴും വ്യക്തമായിട്ടില്ലെന്ന് ഐക്യരാഷ്ട്രസഭ…