പാലക്കാട്: ഒറ്റപ്പാലം ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡന്റ് കൊല്ലപ്പെട്ടു. പനയൂര്‍ സ്വദേശി ശ്രീജിത്ത്(27) നെയാണ് വെട്ടികൊലപ്പെടുത്തിയത്. കുടുംബ വഴക്കിലിടപെട്ടതിനെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് വിവരം.സംഭവത്തില്‍ ശ്രീജിത്തിന് ഒപ്പമുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പ്രതിയായ…
DYFI
-
-
AlappuzhaPolicePolitics
എസ് എഫ് ഐ വനിതാ നേതാവും കേരള സര്‍വകലാശാല വൈസ് ചെയര്‍പേഴ്സണുമായ പി.ചിന്നുവിനെ ബൈക്കിടിച്ച് വീഴ്ത്തി മര്‍ദിച്ചു; ആലപ്പുഴയില്‍ ഡി വൈ എഫ് ഐ നേതാവ് അമ്പാടി ഉണ്ണിക്കെതിരെ പരാതി
by രാഷ്ട്രദീപംby രാഷ്ട്രദീപംആലപ്പുഴ: ഹരിപ്പാട് എസ്.എഫ്.ഐ ഏരിയാ പ്രസിഡന്റും കേരള സര്‍വകലാശാല വൈസ് ചെയര്‍പേഴ്സണുമായ പി.ചിന്നുവിനെ ബൈക്കിടിച്ച് വീഴ്ത്തി മര്‍ദിച്ചതായി പരാതി. ഡി.വൈ.എഫ്.ഐ ബ്ലോക് ഭാരവാഹിയും സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുമായ അമ്പാടി…
-
KollamPolitics
കൊല്ലം ജില്ലാ നേതൃത്വത്തിനെതിരെ പ്രതിഷേധം; ഡിവൈഎഫ്ഐയിൽ കൂട്ട രാജി, കൈകാര്യം ചെയ്യുമെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയും പ്രസിഡൻ്റും
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ലം: കൊല്ലത്ത് ഡിവൈഎഫ്ഐയിൽ നിന്നും കൂട്ട രാജി. കൊട്ടാരക്കര ബ്ലോക്കിലെ രണ്ടു ഭാരവാഹികളും ബ്ലോക്ക് കമ്മിറ്റി മേഖലാ ഭാരവാഹികളായ ആറ് പേരുമാണ് രാജികത്ത് നേത്യത്വത്തിന് രാജി നൽകിയത്. തുടർന്ന് ഡിവൈഎഫ്ഐെയുടെ…
-
Crime & CourtKeralaKottayamLOCALNewsPolice
ഭക്ഷ്യവിഷബാധയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജിലെ നഴ്സ് മരിച്ച സംഭവം; ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്തു
by രാഷ്ട്രദീപംby രാഷ്ട്രദീപംകോട്ടയം: ഭക്ഷ്യവിഷബാധയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജിലെ നഴ്സ് രശ്മി രാജ് (33) മരിച്ച സംഭവത്തില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്തു. കോട്ടയം സംക്രാന്തിയിലുള്ള ‘മലപ്പുറം കുഴിമന്തി’…
-
KeralaNewsPolitics
ആകാശ് തില്ലങ്കേരിയുമായി ഷാജര്‍ വേദി പങ്കിട്ടത് അപ്രതീക്ഷിതമായി; ട്രോഫി നല്കി മടങ്ങലല്ലാതെ ഷാജറിന് മറ്റുവഴികളില്ലായിരുന്നു, ഭാരവാഹികള്‍ക്ക് സംഭവിച്ച ജാഗ്രത കുറവ്; നടപടി വേണ്ടെന്ന് ഡിവൈഎഫ്ഐ
by രാഷ്ട്രദീപംby രാഷ്ട്രദീപംസ്വര്ണ്ണക്കടത്ത് ക്വട്ടേഷന്‍ തലവന്‍ ആകാശ് തില്ലങ്കേരിയുമായി ഡിവൈഎഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി എം ഷാജര്‍ വേദി പങ്കിട്ടത് അവിചാരിതമെന്നും നടപടി വേണ്ടെന്നും നേതൃത്വം. വീഴ്ച പറ്റിയത് ക്രിക്കറ്റ് മത്സരത്തില്‍…
-
KeralaNewsPolitics
നാട്ടില്‍ സംഘടനകളുണ്ടെന്ന് ഓര്‍ക്കണം, തെരുവില്‍ നേരിടും; സര്‍വ്വകശാല രജിസ്ട്രാര്‍ക്കെതിരെ ഡിവൈഎഫ്ഐ നേതാവ്
by രാഷ്ട്രദീപംby രാഷ്ട്രദീപംകാര്ഷിക സര്‍വകലാശാല രജിസ്ട്രാര്‍ക്കെതിരെ ഡിവൈഎഫ്ഐ നേതാവിന്റെ ഭീഷണി. സര്‍വ്വകലാശാലയിലെ സമരം അവസാനിപ്പിച്ചില്ലെങ്കില്‍ തെരുവില്‍ നേരിടുമെന്നാണ് രജിസ്ട്രാര്‍ക്കെതിരായ ഡിവൈഎഫ്ഐ നേതാവിന്റെ ഭീഷണി. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ യുവജന, വിദ്യാര്‍ഥി…
-
KeralaNewsPolitics
പെന്ഷന് പ്രായം ഉയര്‍ത്തിയ ധനവകുപ്പ് ഉത്തരവ് പിന്‍വലിക്കണമെന്ന് ഡിവൈഎഫ്ഐ
by രാഷ്ട്രദീപംby രാഷ്ട്രദീപംപൊതുമേഖല സ്ഥാപനങ്ങളില്‍ പെന്ഷന് പ്രായം 60 ആക്കി ഏകീകരിച്ചു കൊണ്ട് ധനവകുപ്പ് ഇറക്കിയ ഉത്തരവ് പിന്‍വലിക്കണമെന്ന് ഡിവൈഎഫ്ഐ. ഒരു ലക്ഷത്തില്‍ കൂടുതല്‍ ജീവനക്കാര്‍ക്ക് ബാധകമാകുന്ന ഈ ഉത്തരവ് തൊഴിലന്വേഷകരായ…
-
Crime & CourtKeralaLOCALNewsPoliceThrissur
തൃശ്ശൂരില്‍ ഡിവൈഎഫ്ഐ നേതാവിനെ വെട്ടി; കൈക്കും കാലിനും വെട്ടേറ്റു
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃശ്ശൂരില് ഡിവൈഎഫ്ഐ നേതാവിനെ വെട്ടി. കുന്നംകുളം ബ്ലോക്ക് സെക്രട്ടറി സൈഫുദ്ദീനെയാണ് വെട്ടിയത്. കൈക്കും കാലിനും ഗുരുതര പരിക്കേറ്റ സൈഫുദീനെ അമല മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. എസ്ഡിപിഐ ആണ് ആക്രമണത്തിന്…
-
Crime & CourtPolice
കോഴിക്കോട് മെഡിക്കല്‍ കോളേജ് അക്രമം; അന്വേഷണത്തോട് സഹകരിക്കാതെ പ്രതികള്‍, തെളിവെടുപ്പ് നടന്നില്ല
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട് മെഡിക്കല്‍ കോളേജ് ആക്രമണത്തില്‍ അന്വേഷണത്തോട് സഹകരിക്കാതെ പ്രതികള്‍. പ്രതികള്‍ സഹകരിക്കാത്തതിനാല്‍ തെളിവെടുപ്പും നടന്നില്ല. സുരക്ഷാ ജീവനക്കാരെ ചവിട്ടാനുപയോഗിച്ച ചെരുപ്പുകള്‍ ഇതുവരെ അന്വേഷണോദ്യോഗസ്ഥര്‍ക്ക് കണ്ടെടുക്കാനായില്ല. ഏഴ് മണിക്കൂര്‍…
-
KeralaKozhikodeLOCALNews
മെഡിക്കല്‍ കോളജില്‍ സുരക്ഷാ ജീവനക്കാരെ മര്‍ദിച്ച സംഭവം; ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ 10 വര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റം കൂടി ചുമത്തി
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട് മെഡിക്കല്‍ കോളജില്‍ സുരക്ഷാ ജീവനക്കാരെ മര്‍ദിച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി. 333 വകുപ്പ് പ്രകാരം പൊതുസേവകരെ ഗുരുതരമായി പരുക്കേല്‍പ്പിച്ച കുറ്റമാണ് ചുമത്തിയത്. ഡിവൈഎഫ്ഐ സംസ്ഥാന…
