ഓറഞ്ച് ഇറക്കുമതിയുടെ മറവില്‍ രാജ്യത്തേക്ക് വന്‍ തോതില്‍ ലഹരിമരുന്ന് കടത്തിയ കേസില്‍ മലയാളി മുംബൈയില്‍ അറസ്റ്റില്‍. എറണാകുളം സ്വദേശി വിജിന് വര്‍ഗീസാണ് ഡിആര്‍ഐയുടെ പിടിയിലായത്. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ഓറഞ്ച് എന്ന…
drugs
-
-
പറവൂര്‍: എറണാകുളം റൂറല്‍ ജില്ലാ പോലീസ് മുനമ്പം സബ് ഡിവിഷന്, മുസിരിസ് സൈക്കിള്‍ ക്ലബ്ബ് എന്നിവ ചേര്‍ന്ന് ‘യോദ്ധാവ് ‘ കാംപെയ്നിന്റെ ‘സേ നോ ടു ഡ്രഗ്സ്’ എന്ന…
-
KeralaNewsPolitics
ലഹരി ഉപയോഗത്തിനെതിരെ കര്‍മപദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി; ഗാന്ധിജയന്തി ദിനത്തില്‍ തുടക്കം, ഒക്ടോബര്‍ 2 മുതല്‍ നവംബര്‍ 2 വരെ തീവ്ര പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കും
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് ലഹരി ഉപയോഗം വര്‍ധിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വര്‍ധിച്ച് വരുന്ന ലഹരി ഉപയോഗം ഗൗരവത്തോടെ കാണുന്നു. നാടാകെ അണിനിരന്ന് പ്രതിരോധിക്കണം. ലഹരി സാമൂഹ്യ വിപത്താണ്. ലക്കു കെട്ട…
-
KeralaNewsPolitics
ലഹരി വിരുദ്ധ നടപടികള്‍ക്ക് വിവിധ തലങ്ങളില്‍ സമിതികള്‍ രൂപീകരിക്കും; ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അദ്ധ്യക്ഷനും ജില്ലാ കളക്ടര്‍ കണ്‍വീനറുമായി ജില്ലാതലസമിതി രൂപീകരിക്കും; നവംബര്‍ 1ന് എല്ലാ വിദ്യാലയങ്ങളിലും രക്ഷിതാക്കളും പൂര്‍വ്വ വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ പരമാവധിപേരെ പങ്കെടുപ്പിച്ച് ലഹരി വിരുദ്ധ ചങ്ങല സൃഷ്ടിക്കും
by NEWS DESK 3by NEWS DESK 3ലഹരി ഉപഭോഗവും വിതരണവും തടയുന്നതിന് കര്‍ശന നടപടികള്‍ കൈക്കൊള്ളുന്നതിന്റെ ഭാഗമായി വിവിധ സമിതികള്‍ രൂപീകരിക്കും. സംസ്ഥാന തലത്തിലും ജില്ലാ, തദ്ദേശ സ്വയംഭരണ, വിദ്യാലയ തലങ്ങളിലും സമിതികള്‍ ഉണ്ടാക്കും. വിദ്യാര്‍ത്ഥികള്‍ക്കിടയിലെ…
-
Crime & CourtErnakulamLOCALPolice
ഓണം സ്പെഷ്യല്‍ ഡ്രൈവ്: സെന്‍ട്രല്‍ സോണ്‍ കമ്മീഷണര്‍ സ്ക്വാഡ് മൂവാറ്റുപുഴ കടവൂരില്‍ നടത്തിയ റെയ്ഡില്‍ 79.76 കിലോ കഞ്ചാവ് പിടികൂടി
by NEWS DESK 3by NEWS DESK 3ഓണം സ്പെഷ്യല്‍ ഡ്രൈവിനോട് അനുബന്ധിച്ച് സെന്‍ട്രല്‍ സോണ്‍ കമ്മീഷണര്‍ സ്ക്വാഡ് മൂവാറ്റുപുഴ കടവൂരില്‍ നടത്തിയ റെയ്ഡിലാണ് 79.76 കിലൊ കഞ്ചാവ് പിടികൂടിയത്. സെന്‍ട്രല്‍ സോണ്‍ കമ്മീഷണര്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍…
-
Crime & CourtKeralaNewsPolice
യോദ്ധാവ്: വിദ്യാര്‍ഥികള്‍ക്കിടയിലെ ലഹരി ഉപയോഗം തടയാന്‍ പദ്ധതിയുമായി പൊലീസ്, സന്നദ്ധ സംഘടനകളെയും സാമൂഹ്യ പ്രവര്‍ത്തകരെയും പദ്ധതിയുടെ ഭാഗമാക്കും
by NEWS DESK 3by NEWS DESK 3വിദ്യാര്‍ഥികള്‍ക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിനായി പൊലീസ് പുതിയ പദ്ധതി തയ്യാറാക്കി. യോദ്ധാവ് എന്ന് പേരിട്ടിരിക്കുന്ന പദ്ധതി വിവിധ വകുപ്പുകളുടെ സഹായത്തോടെയാണ് നടപ്പിലാക്കുന്നത്. സന്നദ്ധ സംഘടനകളെയും സാമൂഹ്യ പ്രവര്‍ത്തകരെയും…
-
Crime & CourtKeralaNewsPolice
ലഹരി ഉപഭോഗവും വ്യാപാരവും സമൂഹത്തില്‍ ഭീഷണിയായി വളര്‍ന്നിട്ടുണ്ട്; സര്‍ക്കാര്‍ ഈ പ്രശ്നം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
by NEWS DESK 3by NEWS DESK 3ലഹരി ഉപഭോഗവും വ്യാപാരവും സമൂഹത്തില്‍ കുറേക്കാലമായി ഭീഷണിയായി വളര്‍ന്നിട്ടുണ്ട് എന്നത് നിസ്തര്‍ക്കമായ വസ്തുതയാണ്. ലഹരി ഉപയോഗത്തില്‍ വര്‍ദ്ധനയും പുതിയ രീതികളും ഉണ്ടാകുന്നുണ്ട്. അത് സംസ്ഥാനത്തോ നമ്മുടെ രാജ്യത്തോ മാത്രം…
-
Be PositiveKeralaNews
അക്ഷയക്ക് ജീവിതം തിരികെ പിടിക്കണം, പഠിക്കണം; ഒറ്റയ്ക്കാവില്ല, കൈവിട്ടു പോയ യുവതിയുടെ ജീവിതം തിരികെ പിടിക്കാന്‍ സ്കൂള്‍ പിടിഎ
by NEWS DESK 3by NEWS DESK 3ഇടുക്കി: മയക്കു മരുന്ന് കേസില്‍ പിടിയിലായ അക്ഷയ ഷാജിക്ക് താങ്ങാകാന്‍ സ്കൂള്‍ പിടഎ. കൈവിട്ടു പോയ യുവതിയുടെ ജീവിതം തിരികെ പിടിക്കാന്‍ ചെറുവട്ടൂര്‍ സ്കൂള്‍ പിടിഐ ആണ് സഹായവുമായി…
-
KeralaNewsPolitics
ലഹരി വില്‍പ്പന തടയാന്‍ ഡിവൈഎഫ്ഐ സ്ക്വാഡ്; പൊലീസിനേയും എക്സൈസിനേയും സഹായിക്കുന്ന രൂപത്തില്‍ സ്ക്വാഡിന്റെ പ്രവര്‍ത്തനം
by NEWS DESK 3by NEWS DESK 3സംസ്ഥാനത്തെ വ്യാപക ലഹരി ഉപയോഗം നിയന്ത്രിക്കാന്‍ സ്ക്വാഡുകള്‍ രൂപീകരിച്ച് പ്രവര്‍ത്തിക്കുമെന്ന് ഡിവൈഎഫ്ഐ. കേരളത്തില്‍ നഗര- ഗ്രാമ വ്യത്യാസം ഇല്ലാതെ ലഹരി വ്യാപിച്ചു. സ്കൂള്‍, കോളേജുകള്‍ കേന്ദ്രീകരിച്ചും ഞെട്ടിപ്പിക്കുന്ന വാര്‍ത്തകളാണ്…
-
Crime & CourtErnakulamKeralaLOCALNewsPolice
ഒരാഴ്ച്ചക്കിടെ മൂന്നു കൊലപാതകങ്ങള്‍; കൊച്ചിയെ ചോരക്കറയില്‍ മുക്കി ലഹരി മാഫിയ
by NEWS DESK 3by NEWS DESK 3ഇടവേളയ്ക്ക് ശേഷം ലഹരി മാഫിയയുടെയും ക്രിമിനല്‍ സംഘങ്ങളുടെയും ഹബ്ബായിമാറി കൊച്ചി നഗരം. കഞ്ചാവിനും ഹാഷിഷ് ഓയിലിനും പുറെമ എംഡിഎംഎ, എല്‍എസ്ഡി ഉള്‍പ്പെടെയുള്ള സിന്തറ്റിക് ലഹരി വസ്തുക്കളുടെ വില്പനയും വ്യാപകമായി.…
