അഞ്ചല്‍: യുവഡോക്ടറെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കാണപ്പെട്ടു. അഞ്ചല്‍ അരവിന്ദ് ഇഎന്‍ടി ക്ലിനിക് ഉടമ ഡോ. അരവിന്ദ് ദീക്ഷിത്- റാണിമ ദമ്പതികളുടെ ഏക മകളായ ഡോ. അര്‍പ്പിത അരവിന്ദ്…
#Doctor
-
-
Crime & CourtKeralaNewsPolice
വിദ്യാര്‍ത്ഥിയുടെ കൈ മുറിച്ചുമാറ്റിയ സംഭവം: ചികിത്സാപിഴവും സര്‍ജറിക്ക് കാലതാമസവും, തലശേരി ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ കേസെടുത്തു
by NEWS DESK 3by NEWS DESK 3തലശേരി ജനറല്‍ ആശുപത്രിയില്‍ പതിനേഴുകാരന്റെ കൈ മുറിച്ചുമാറ്റിയ സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ കേസ്. തലശേരി ജനറല്‍ ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ധന്‍ ഡോ.വിജു മോനെതിരെയാണ് പൊലീസ് കേസെടുത്തത്. വിദ്യാര്‍ഥിയുടെ പിതാവിന്റെ പരാതിയിലാണ്…
-
Crime & CourtKeralaLOCALNewsPoliceThiruvananthapuram
തിരുവനന്തപുരത്ത് വനിതാ ഡോക്ടര്‍ക്കെതിരായ ആക്രമണം; ഒരാള്‍ കസ്റ്റഡിയില്‍, തുമ്പായത് പ്രതി രക്ഷപെട്ട വാഹനം
by NEWS DESK 3by NEWS DESK 3മ്യൂസിയത്തില്‍ നടക്കാനിറങ്ങിയ സ്ത്രീയെ ആക്രമിച്ച സംഭവത്തില്‍ പ്രതിയെക്കുറിച്ച് നിര്‍ണായക സൂചന കിട്ടിയതായി പൊലീസ്. സംശയമുള്ള ഒരാളെ പൊലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്തുവരികയാണ്. സംഭവം നടന്ന് ആറുദിവസം കഴിഞ്ഞിട്ടും പ്രതിയെ…
-
Crime & CourtKeralaNewsPolice
ശസ്ത്രക്രിയക്കിടെ യുവതിയുടെ ശരീരത്തില്‍ കത്രിക മറന്നുവെച്ച സംഭവം; പ്രതികാര നടപടിയുമായി ഡോക്ടര്‍മാര്‍
by NEWS DESK 3by NEWS DESK 3യുവതിയുടെ ശരീരത്തില്‍ കത്രിക മറന്നുവെച്ച സംഭവത്തില്‍ പ്രതികാര നടപടിയുമായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍. ഡോക്ടറുമാരുമായി യുവതിയുടെ ഭര്‍ത്താവും ബന്ധുവും സംസാരിക്കുന്ന വിഡിയോ പുറത്തു വിട്ടതിനെതിരെയാണ് ഡോക്ടര്‍മാര്‍…
-
KeralaNews
ചികിത്സയ്ക്കിടെ മൃഗ ഡോക്ടറെ കടിച്ച നായയ്ക്ക് പേ വിഷബാധ; ഉടമസ്ഥനും ഭാര്യക്കും നായയുടെ കടിയേറ്റു
by NEWS DESK 3by NEWS DESK 3ചികിത്സയ്ക്കിടെ മൃഗ ഡോക്ടറെ കടിച്ച നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. തൊടുപുഴയിലെ ജില്ലാ മൃഗാശുപത്രിയിലെ വെറ്ററിനറി സര്‍ജനാണ് കടിയേറ്റത്. കടിച്ച വളര്‍ത്ത് നായ ഇന്നലെ ചത്തിരുന്നു. നായയുടെ ഉടമസ്ഥനും…
-
DeathErnakulam
വെട്ടുകാട്ടില്‍ ആശുപത്രിയിലെ ഹോമിയോപതിക് വിഭാഗം മേധാവി കോതോലില്‍ ഡോ. ജോര്‍ഡി പോള്‍ (52) നിര്യാതനായി.
മൂവാറ്റുപുഴ: വെട്ടുകാട്ടില്‍ ആശുപത്രിയിലെ ഹോമിയോപതിക് വിഭാഗം മേധാവി കോതോലില്‍ ഡോ. ജോര്‍ഡി പോള്‍ (52) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ വ്യാഴാഴ്ച രാവിലെ 9 ന് കടാതി സെന്റ് തോമസ് സ്കൂളിന്…
-
NationalNews
രോഗി രക്ഷപ്പെട്ടില്ലെന്ന കാരണത്താല്‍ മാത്രം ഡോക്ടറെ കുറ്റക്കാരനാക്കാനാവില്ല; എല്ലാ പ്രതിസന്ധിയും തരണം ചെയ്ത് രോഗി സുഖമായി വീട്ടിലേക്ക് മടങ്ങുമെന്ന് ഒരു ഡോക്ടര്‍ക്കും ഉറപ്പ് നല്‍കാനാവില്ലെന്ന് സുപ്രീംകോടതി
by NEWS DESK 3by NEWS DESK 3രോഗിയെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല എന്ന കാരണത്താല്‍ മാത്രം മെഡിക്കല്‍ അശ്രദ്ധയുടെ പേരില്‍ ഡോക്ടറെ ഉത്തരവാദിയാക്കാനാവില്ലെന്ന് സുപ്രീം കോടതി. ഡോക്ടര്‍മാര്‍ രോഗിക്ക് നല്ല പരിചരണം തന്നെ നല്‍കുമെന്നാണ് പ്രതീക്ഷ. എന്നാല്‍ എല്ലാ…
-
Crime & CourtKeralaNewsPolice
വക്കീല്‍ പഠിപ്പിക്കുന്നതു പോലെ പറഞ്ഞാല്‍ മതി, ഒരു പ്രശ്നവുമില്ല; പ്രശ്നങ്ങളൊന്നുമില്ലാതെ വക്കീല്‍ നോക്കും; ദിലീപിനു വേണ്ടി സാക്ഷിയായ ഡോക്ടറെ സ്വാധീനിച്ചു, ഫോണ്‍ സംഭാഷണം പുറത്ത്
by NEWS DESK 3by NEWS DESK 3നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് അനുകൂലമായി മൊഴി നല്കാന് സാക്ഷിയായ ഡോക്ടറെ സ്വാധീനിക്കുന്ന ഫോണ്‍ സംഭാഷണം പുറത്ത്. ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജും ആലുവയിലെ ഡോക്ടര്‍ ഹൈദരലിയും…
-
Crime & CourtKeralaNewsPolice
വനിതാ ഡോക്ടറുടെ പീഡന പരാതി; എസ്എച്ച്ഒയ്ക്കെതിരായ നടപടി സ്ഥലം മാറ്റത്തിലൊതുക്കി; അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന്
by NEWS DESK 3by NEWS DESK 3വനിതാ ഡോക്ടറെ പീഡിപ്പിച്ചെന്ന പരാതിയില്‍ മലയന്‍കീഴ് എസ്എച്ച്ഒയ്ക്കെതിരെ നടപടി. എസ്എച്ച്ഒ എവി സൈജുവിനെയാണ് സ്റ്റേഷന് ചുമതലകളില്‍ നിന്ന് നീക്കിയത്. ഇയാളെ പൊലീസ് ആസ്ഥാനത്തെക്ക് സ്ഥലം മാറ്റിയതായി ഡിജിപി ഉത്തരവിറക്കി.…
-
Crime & CourtKeralaLOCALNewsPoliceThrissur
നിരോധിത മയക്കുമരുന്നുമായി തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ പിടിയില്‍; ആശങ്കയോടെ ആശുപത്രി അധികൃതര്‍
by NEWS DESK 3by NEWS DESK 3നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയുമായി ഡോക്ടര്‍ പൊലീസ് പിടിയില്‍. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഹൗസ് സര്‍ജനും കോഴിക്കോട് സ്വദേശിയുമായ അക്വില്‍ മുഹമ്മദ് ഹുസൈനെയാണ് മെഡിക്കല്‍ കോളജ് പൊലീസ് പിടികൂടിയത്. 2.4…
