ന്യൂഡല്‍ഹി: അയോഗ്യത കേസില്‍ അപകീര്‍ത്തിക്കേസിലെ ശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തതോടെ വയനാട് ഉപതിരഞ്ഞെടുപ്പുണ്ടാവില്ല. മണ്ഡലത്തിലെ വോട്ടര്‍മാരുടെ അവകാശങ്ങള്‍ കൂടെ കണക്കിലെടുത്താണ് തീരുമാനമെന്ന് വിധി സ്റ്റേചെയ്തതെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ജസ്റ്റിസ് ബി.ആര്.…
#DISQUALIFICATION
-
-
ന്യൂഡൽഹി: അപകീർത്തി കേസിൽ രാഹുൽ ഗാന്ധിക്കെതിരായ വിധിയിൽ ഗുജറാത്ത് ഹൈക്കോടതി ഇടക്കാല സ്റ്റേ നൽകിയില്ല. വേനലവധിക്ക് ശേഷം വിധി പറയാൻ മാറ്റി. ജസ്റ്റിസ് ഹേമന്ത് പ്രച്ഛക് ആയിരുന്നു അപ്പീൽ പരിഗണിച്ചത്.…
-
CourtIdukkiNewsNiyamasabhaPolitics
അയോഗ്യത; എ രാജക്ക് താല്‍ക്കാലിക ആശ്വാസം, അയോഗ്യനാക്കിയ വിധിക്ക് ഭാഗിക സ്റ്റേ, നിയമസഭാ നടപടികളില്‍ പങ്കെടുക്കാം, വോട്ട് ചെയ്യാനുള്ള അവകാശം ഉണ്ടാകില്ല.
ന്യൂഡല്‍ഹി: ദേവികുളം എംഎല്‍എ എ രാജയെ അയോഗ്യനാക്കിയ വിധിക്ക് ഭാഗിക സ്റ്റേ അനുവദിച്ച് സുപ്രീംകോടതി. രാജയ്ക്ക് നിയമസഭാ നടപടികളില്‍ പങ്കെടുക്കാം. അതേസമയം വോട്ട് ചെയ്യാനുള്ള അവകാശം ഉണ്ടാകില്ല. കേസ് ഇനി…
-
CourtIdukkiKeralaNewsPolitics
എ രാജയുടെ കേസ് നടത്താന്‍ പണപ്പിരിവ് ആരംഭിച്ച് സിപെഎം; ദേവികുളം മണ്ഡലത്തിലെ റിസോര്‍ട്ട് ഉടമകള്‍, വ്യാപാരികള്‍ എന്നിവരില്‍ നിന്നാണ് പിരിവ് നടത്തുക
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂന്നാര്: ദേവികുളം തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ നടപടിക്കെതിരെ സുപ്രീം കോടതിയില്‍ കേസ് നടത്താന്‍ സിപിഎം പണപിരിവ് തുടങ്ങി. എ രാജയ്ക്ക് ആവശ്യമായ തുക ദേവികുളം മണ്ഡലത്തിലെ റിസോര്‍ട്ട് ഉടമകള്‍, വ്യാപാരികള്‍…
-
CourtNationalNewsPolitics
രാഹുലിനെ നിശബ്ദനാക്കാനാവില്ല’; മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്കാന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: അപകീര്‍ത്തി കേസില്‍ ശിക്ഷ സ്റ്റേ ചെയ്യണമെന്ന രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി തള്ളിയ സൂറത്ത് സെഷന്‍സ് കോടതി നടപടി ദൗര്‍ഭാഗ്യകരമെന്ന് കോണ്‍ഗ്രസ്. വിഷയത്തില്‍ മേല്‍ക്കോടതിയെ സമീപിക്കാനാണ് കോണ്‍ഗ്രസ് നീക്കമെന്ന് എഐസിസി…
-
CourtNationalNewsPolitics
രാഹുല്‍ ഗാന്ധിക്ക് തിരിച്ചടി; അപ്പീല്‍ തള്ളി, രാഹുല്‍ ഗാന്ധിയുടെ അയോഗ്യത തുടരും, കേസ് ഹൈക്കോടതിയിലേക്ക്
ഗാന്ധിനഗര്‍: മാനനഷ്ടക്കേസില്‍ വിചാരണ കോടിതിയുടെ വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച അപ്പീല്‍ സൂറത്ത് സെഷന്‍സ് കോടതി തള്ളി. വിധിക്ക് സ്റ്റേ നല്‍കിയില്ല. ഇതോടെ ലോക്സഭാംഗത്വത്തില്‍ നിന്നുള്ള…
-
KeralaNationalNewsPoliticsWayanad
അയോഗ്യനാക്കിയതിന് ശേഷം രാഹുല്‍ ഗാന്ധിയുടെ ആദ്യ വയനാട് സന്ദര്‍ശനം; പ്രിയങ്കാ ഗാന്ധിയും ഒപ്പമെത്തും, ഗംഭീര സ്വീകരണമൊരുക്കാന്‍ കെപിസിസി
കല്‍പ്പറ്റ: എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ട രാഹുല്‍ഗാന്ധിയുടെ ആദ്യമായുള്ള വയനാട് സന്ദര്‍ശനം നാളെ നടക്കും. പ്രിയങ്കാ ഗാന്ധിയും രാഹുല്‍ഗാന്ധിക്കൊപ്പം നാളെ വയനാട് എത്തുന്നുണ്ട്. ഇരുവര്‍ക്കും ഗംഭീര സ്വീകരണം ഒരുക്കാനാണ് കെപിസിസി തീരുമാനം.…
-
ElectionIdukkiKeralaNewsPolitics
എ രാജയ്ക്ക് തിരിച്ചടി; തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയ നടപടിയില്‍ സ്റ്റേ നീട്ടണമെന്ന ആവശ്യം തള്ളി
കൊച്ചി: ദേവികുളം തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയ നടപടിയില്‍ സ്റ്റേ നീട്ടണമെന്ന എ രാജയുടെ ആവശ്യം ഹൈക്കോടതി തള്ളി. ജസ്റ്റിസ് പി സോമരാജനാണ് ഹര്‍ജി തള്ളിയത്. അയോഗ്യനാക്കപ്പെട്ട ഉത്തരവിലെ സ്റ്റേ നീക്കണമെന്നായിരുന്നു…
-
ElectionKeralaNewsPathanamthittaPolitics
ചിറ്റാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ അയോഗ്യനാക്കി, നടപടി വിപ്പ് ലംഘിച്ചു എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് ബോധ്യപ്പെട്ടതിനേത്തുടര്ന്ന്
by രാഷ്ട്രദീപംby രാഷ്ട്രദീപംപത്തനംതിട്ട: ചിറ്റാര്‍ ഗ്രാമ പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ് സജി കുളത്തിങ്കലിനെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് അയോഗ്യനാക്കി. ആറ് വര്‍ഷത്തേക്കാണ് അയോഗ്യത. ചിറ്റാര്‍ ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് പന്നിയാറില്‍ നിന്നും…
-
CourtNationalNewsPolitics
മോദി’ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിയുടെ ജാമ്യം നീട്ടി; കേസ് ഏപ്രില്‍ 13ന് പരിഗണിക്കും
ന്യൂഡല്‍ഹി: അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിയുടെ ജാമ്യം നീട്ടി. ഏപ്രില്‍ 13 വരെയാണ് ജാമ്യം നീട്ടിയിരിക്കുന്നത്. കേസില്‍ രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ ഏപ്രില്‍ 13ന് പരിഗണിക്കും. സൂറത്തിലെ കോടതിയില്‍ രാഹുല്‍…