കൊച്ചി: ചലച്ചിത്ര നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസ് ആശുപത്രിയില്‍. ഡെങ്കിപ്പനി കാരണം രക്തസമ്മര്‍ദം കുറഞ്ഞതിനെ തുടര്‍ന്നാണ് ഐസിയുവില്‍ പ്രവേശിപ്പിച്ചത്. സാന്ദ്ര തോമസിന്റെ സഹോദരി സ്നേഹയാണ് ഇക്കാര്യം അറിയിച്ചത്. “കുറഞ്ഞ രക്തസമ്മര്‍ദ്ദത്തെയും…
#Dengue fever
-
-
മലമ്പനിക്കെതിരെ ജാഗ്രത പുലര്‍ത്തണം, അതിനായി ലോക രാജ്യങ്ങള്‍ മലമ്പനിയ്ക്കെതിരായി ഇതുവരെ നടത്തിയതും ഇനി തുടരേണ്ടതുമായ പ്രവര്‍ത്തനങ്ങളെ കുറിച്ച് ജനങ്ങളില്‍ അവബോധമുണ്ടാക്കുകയാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. കൊതുകില്‍ നിന്നും രക്ഷ നേടിയാല്‍…
-
തിരുവനന്തപുരം: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തന കാലത്തും മലമ്പനിക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ‘മലമ്പനി നിവാരണം എന്നില്‍ നിന്നാരംഭം’ എന്നതാണ് ഈ വര്‍ഷത്തെ…
-
ErnakulamHealth
ആയവന ഗ്രാമപഞ്ചായത്തില്‍ ഡെങ്കിപ്പനി സ്ഥിതീകരിച്ച പ്രദേശങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി
മൂവാറ്റുപുഴ: ആയവന ഗ്രാമപഞ്ചായത്തില്‍ ഡെങ്കിപ്പനി സ്ഥിതീകരിച്ച പ്രദേശങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി. ഇന്നലെ രണ്ട് മൂന്ന് വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന അഞ്ചല്പെട്ടി ഭാഗത്ത് നടന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മെഡിക്കല്‍…
-
തൊടുപുഴ: ഇടുക്കിയില്‍ ഡെങ്കിപ്പനി പടരുന്നു. കൊവിഡ് ഭീതിക്കിടയില്‍ തൊടുപുഴ മേഖലയില്‍ 10 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. കൊവിഡ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ആരോഗ്യപ്രവര്‍ത്തകര്‍ തിരക്കിലായതിനാല്‍ ഡെങ്കിപ്പനിയെ ചെറുക്കാന്‍ വീട്ടിലിരിക്കുന്ന ഓരോത്തരും സഹകരിക്കണമെന്ന്…
- 1
- 2