ന്യൂഡല്ഹി: രാജ്യതലസ്ഥാനത്ത് യുവാവിനെ കൊലപ്പെടുത്തി റോഡിലൂടെ വലിച്ചിഴച്ച സംഘം അറസ്റ്റിലായി. ഡല്ഹിയിലെ ബദരാപൂര് പ്രദേശത്ത് ഇന്ന് പുലര്ച്ചെയാണ് സംഭവം.ഗൗതംപുരി സ്വദേശിയായ ഗൗരവ് ആണ് കൊല്ലപ്പെട്ടത്. പ്രായപൂര്ത്തിയാകാത്ത മൂന്നുപേര് ഉള്പ്പെടെ അഞ്ചുപേര്…
delhi
-
-
ന്യൂഡല്ഹി: രാജ്യതലസ്ഥാനത്ത് 12 വയസുകാരി കൂട്ടബലാത്സംഗത്തിനിരയായി. സംഭവത്തില് ഒരു സ്ത്രീയും പ്രായപൂര്ത്തിയാകാത്ത മൂന്ന് പേരുമടക്കം അഞ്ചുപേര് അറസ്റ്റിലായി.പ്രതികള് നല്കിയ പണം വാങ്ങിയശേഷം ഇവര്ക്കൊപ്പമുണ്ടായിരുന്ന സ്ത്രീ പെണ്കുട്ടിയെ ഇവരുടെ അടുക്കല് എത്തിച്ചുകൊടുക്കുകയായിരുന്നു.…
-
DelhiNational
ലാവ്ലിൻ കേസ് മാറ്റി വയ്ക്കുന്നതിന് പിന്നില് സിപിഎം ബിജെപി ബാന്ധവം : വി.ഡി. സതീശൻ
by NEWS DESK 3by NEWS DESK 3ന്യൂഡല്ഹി: കേരളത്തില് നിന്ന് ബിജെപിക്ക് ഒരു സീറ്റ് പോലും ലഭിക്കില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. കേരളത്തെക്കുറിച്ച് പ്രധാനമന്ത്രിക്ക് തെറ്റിദ്ധാരണയാണെന്നും ഇവിടെ ബിജെപിയുടെ ഫാസിസ്റ്റ് രാഷ്ട്രീയം നടക്കില്ലെന്നും സതീശൻ കൂട്ടിച്ചേര്ത്തു. രാജ്യത്ത്…
-
DelhiNational
ഇസ്രായേൽ എംബസിക്ക് സമീപം ഉണ്ടായത് തീവ്രത കുറഞ്ഞ പൊട്ടിത്തെറി: ഡൽഹി പൊലീസ്
by NEWS DESK 3by NEWS DESK 3ഡൽഹി: ഇസ്രായേൽ എംബസിക്ക് സമീപം ഉണ്ടായത് തീവ്രത കുറഞ്ഞ പൊട്ടിത്തെറിയെന്ന് ഡൽഹി പൊലീസ്. സംഭവസ്ഥലത്ത് നിന്ന് അവശിഷ്ടങ്ങളും ബോൾ-ബെയറിങുകളും കണ്ടെടുത്തു. രണ്ടുപേര്ക്ക് സ്ഫോടനത്തില് പങ്കുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഇതേത്തുടര്ന്ന് പൊലീസും…
-
DelhiNational
പുകയാക്രമണം പ്രതിഷേധം, പ്രതിപക്ഷ എംപിമാര്ക്ക് വീണ്ടും കൂട്ട സസ്പെന്ഷന്
by NEWS DESK 3by NEWS DESK 3ഡല്ഹി: പുകയാക്രമണത്തെച്ചൊല്ലി പ്രതിഷേധിച്ച പ്രതിപക്ഷ എംപിമാര്ക്ക് വീണ്ടും കൂട്ട സസ്പെന്ഷന്. ശശി തരൂരും അടൂര് പ്രകാശും കെ.സുധാകരനുമടക്കം ലോക്സഭയിലെ 50 പ്രതിപക്ഷ എംപിമാരെക്കൂടി സസ്പെന്ഡ് ചെയ്തു. ഇതോടെ പാര്ലമെന്റില്നിന്ന് സസ്പെന്ഡ്…
-
ന്യൂഡല്ഹി: പാര്ലമെന്റ് അതിക്രമത്തില് രണ്ട് പേര് കൂടി പിടിയില്. രാജസ്ഥാന് സ്വദേശി മഹേഷ് കുമാവത്ത്, കൈലാഷ് എന്നിവരെയാണ് ഡല്ഹി പോലീസിന്റെ സ്പെഷല്സെല് കസ്റ്റഡിയിലെടുത്തത്. മുഖ്യസൂത്രധാരന് ലളിത് ഝായുമായി ബന്ധമുള്ളവരാണ് പിടിയിലായത്.…
-
ഡല്ഹി :ലോക്സഭയ്ക്കുള്ളില് കടന്ന അക്രമികള്ക്ക് പാസ് നല്കിയത് ബിജെപി എം.പി. മൈസൂരുവില് നിന്നുള്ള എം.പിയായ പ്രതാപ് സിംഹയാണ് പാസ് നല്കിയതെന്ന് കണ്ടെത്തി. സംഭവത്തില് വിശദമായ അന്വേഷണം നടത്തുമെന്ന് സ്പീക്കര് വ്യക്തമാക്കി.…
-
DelhiNational
തൃണമൂല് കോണ്ഗ്രസ് എംപി മഹുവ മൊയ്ത്രയുടെ ലോക്സഭാംഗത്വം നഷ്ടമായി
by NEWS DESK 3by NEWS DESK 3ഡല്ഹി : പാര്ലമെന്റില് ചോദ്യം ഉന്നയിക്കാന് കോഴ വാങ്ങിയെന്ന ആരോപണത്തില് തൃണമൂല് കോണ്ഗ്രസ് എംപി മഹുവ മൊയ്ത്രയുടെ ലോക്സഭാംഗത്വം നഷ്ടമായി. എത്തിക്സ് കമ്മിറ്റി റിപ്പോര്ട്ട് ചര്ച്ച ചെയ്ത ലോക്സഭ, മഹുവയെ…
-
ഡല്ഹി: ലഡാക്കില് ഭൂചലനം. റിക്ടര് സ്കെയ്ലില് 3.4 തീവ്രത രേഖപ്പെടുത്തി. രാവിലെ 8.25 നാണ് 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. നാശനഷ്ടമോ ആളപായമോ റിപ്പോര്ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഭൂനിരപ്പില്നിന്ന് 10 കിലോമീറ്റര്…
-
DelhiNational
വ്യാജ തിരിച്ചറിയല് കാര്ഡ് , കോണ്ഗ്രസിനോട് വിശദീകരണം നല്കാന് മുഖ്യ തെരഞ്ഞെടുപ്പ്ഓഫീസര്
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: യൂത്ത് കോണ്ഗ്രസ് തെരഞ്ഞെടുപ്പിനിടയിലെ വ്യാജ തിരിച്ചറിയല് കാര്ഡ് വിവാദത്തില് കുരുക്കിലായി കോണ്ഗ്രസ്. സംഭവത്തില് മൂന്ന് ദിവസത്തിനകം വിശദീകരണം നല്കാന് കോണ്ഗ്രസിനോട് ആവശ്യപ്പെട്ടതായി മുഖ്യ തെരഞ്ഞെടുപ്പ്ഓഫീസര് സഞ്ജയ് കൗള്. വിഷയം…
