ഡൽഹിയിലെ മദ്യനയ കേസിൽ ജയിലിൽ കഴിയുന്ന പ്രധാനമന്ത്രി അരവിന്ദ് കെജ്രിവാളിന് ഹൈക്കോടതിയിൽ തിരിച്ചടി. സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ ഡൽഹി ഹൈക്കോടതി ജാമ്യം നിഷേധിച്ചു. വിചാരണ കോടതിയെ സമീപിക്കാൻ കോടതി…
#delhi high court
-
-
National
ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജാമ്യത്തിന് സ്റ്റേ
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജാമ്യ ഉത്തരവിന് താത്കാലിക സ്റ്റേ നൽകി ദില്ലി ഹൈക്കോടതി. ഉത്തരവ് തത്കാലം പ്രാബല്യത്തിൽ വരില്ലെന്ന് ഹൈക്കോടതി അറിയിച്ചു. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി സമർപ്പിച്ച…
-
DelhiMetroNationalNews
മാസ്കില്ലെങ്കില്‍ വിമാനത്തില്‍ കയറ്റരുത്; കര്‍ശന നിര്‍ദേശവുമായി ഡല്‍ഹി ഹൈക്കോടതി
by രാഷ്ട്രദീപംby രാഷ്ട്രദീപംവിമാനത്തിലും എയര്‍പോര്‍ട്ടിലും മാസ്ക് ധരിക്കാന്‍ വിസമ്മതിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി. വിമാന യാത്രക്കാരുടെ നിരുത്തരവാദപരമായ സമീപനമാണ് ഹൈക്കോടതിയെ ചൊടിപ്പിച്ചത്. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കേസെടുത്ത് പിഴ ചുമത്തുന്നതിനൊപ്പം…
-
DelhiMetroNationalNews
ആവശ്യത്തിനു വാക്സിന് ഇല്ല, എന്നിട്ട് വാക്സിനെടുക്കൂ എന്ന് ഡയലര്‍ ടോണ്‍; എത്ര കാലം തുടരും?; അരോചകം, കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി
by രാഷ്ട്രദീപംby രാഷ്ട്രദീപംരാജ്യത്ത് ആവശ്യത്തിനു വാക്സിന് ഇല്ലാതെ വാക്സിനെടുക്കൂ എന്ന ഡയലര്‍ ടോണ്‍ കേള്‍പ്പിക്കുന്നത് അരോചകമെന്ന് ഡല്‍ഹി ഹൈക്കോടതി. ആവശ്യത്തിനു വാക്സിന് ഇല്ലാഞ്ഞിട്ടും ഇത്തരത്തില്‍ സന്ദേശം നല്‍കുന്നത് എത്ര കാലം തുടരും? വാക്സില്‍…
-
DelhiMetroNationalNews
‘വിദേശ സഹായം ജനങ്ങള്‍ക്കുള്ളത്, പെട്ടിയില്‍ വെക്കാനുള്ളതല്ല’; വിദേശത്ത് നിന്ന് എത്തിച്ച ഓക്സിജന്‍ സിലിണ്ടറുകള്‍ കൃത്യമായി വിതരണം ചെയ്യാത്ത കേന്ദ്രത്തെ വിമര്‍ശിച്ച് വീണ്ടും ഡല്‍ഹി ഹൈക്കോടതി
by രാഷ്ട്രദീപംby രാഷ്ട്രദീപംഡല്ഹിയിലെ ഓക്സിജന്‍ ക്ഷാമത്തില്‍ വീണ്ടും കേന്ദ്രത്തെ വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി. ലഭിച്ച വിദേശ സഹായം ജനങ്ങള്‍ക്കുള്ളതാണെന്നും അത് പെട്ടിയില്‍ പൂട്ടിവച്ച് നശിപ്പിക്കാനുള്ളതല്ലെന്നും ഡല്‍ഹി ഹൈക്കോടതി പറഞ്ഞു. വിപിന്‍ സംഘിയും രേഖ…
-
DelhiMetroNationalNews
ഓക്സിജന്‍ വിതരണം തടസപ്പെടുത്തുന്നയാളെ തൂക്കിലേറ്റുമെന്ന് ഡല്‍ഹി ഹൈക്കോടതി
by രാഷ്ട്രദീപംby രാഷ്ട്രദീപംരാജ്യത്ത് ഓക്സിജന്‍ ക്ഷാമം രൂക്ഷമായി തുടരുന്നതിനിടയില്‍ വിഷയത്തില്‍ ശക്തമായ പ്രതികരണവുമായി ഡല്‍ഹി ഹൈക്കോടതി. ഓക്സിജന്‍ വിതരണം തടസപ്പെടുത്തുന്നത് ആരാണോ അയാളെ തൂക്കിലേറ്റണമെന്നാണ് ഡല്‍ഹി ഹൈക്കോടതിയുടെ പരാമര്‍ശം. ഓക്സിജന്‍ ക്ഷാമം പരിഹരിക്കണമെന്ന്…
