കോവിഡ് രോഗം മൂലം സഭാ വിശ്വാസി മരിച്ചാൽ മൃതദേഹം ദഹിപ്പിക്കുന്നതിന് അനുമതി നൽകി ഓർത്തഡോക്സ് സഭ. ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ അടങ്ങിയ സർക്കുലർ പള്ളികൾക്ക് കൈമാറി. സർക്കുലറിൽ പറയുന്നത് ഇപ്രകാരമാണ് :…
DEATH
-
-
ഹൈദരാബാദ്: തെലങ്കാനയിലെ ജനകീയനായ സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ സുന്നം രാജയ്യ കോവിഡ് ബാധിച്ച് മരിച്ചു. 59 വയസായിരുന്നു. കുറച്ചുദിവസങ്ങളായി അസുഖബാധിതനായിരുന്നു. ഇന്നലെ നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.…
-
എറണാകുളം ആലുവയില്‍ നാണയം വിഴുങ്ങി മരിച്ച മൂന്ന് വയസ്സുകാരന്റെ മരണത്തില്‍ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. അന്വേഷണം പുരോഗമിക്കുകയാണെന്ന് എസ് പി കെ കാര്‍ത്തിക് പറഞ്ഞു. കുട്ടിയുടെ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും…
-
സംസ്ഥാനത്ത് മൂന്നാമത്തെ കൊവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തു. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ കരള്‍ രോഗത്തിന് ചികിത്സയിലായിരുന്ന ഇരിക്കുര്‍ സ്വദേശി യശോദയാണ് മരിച്ചത്. പരിയാരത്ത് നടത്തിയ ആന്റിജന്‍ പരിശോധയില്‍ ഇവര്‍ക്ക്…
-
പൊന്‍കുന്നത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. സ്കൂട്ടര്‍ യാത്രികനായ പൊന്‍കുന്നം വിളക്കുമാടം ചാത്തന്‍കുളം സ്വദേശിയായ കരിമ്പേക്കല്ലില്‍ അജി (43) ആണ് മരിച്ചത്. ഇന്ന് രാവിലെ പൊന്‍കുന്നം പാലാ റോഡില്‍…
-
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കാസര്‍ഗോഡ് ഉപ്പള സ്വദേശി വിനോദ് കുമാര്‍ (40) ആണ് മരിച്ചത്. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജ്…
-
സംസ്ഥാനത്ത് ഇന്നും കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന കക്കട്ടില്‍ സ്വദേശി മരക്കാര്‍കുട്ടി (70) ആണ് മരിച്ചത്. ഇയാള്‍ക്ക് ന്യുമോണിയായും മറ്റ് അസുഖങ്ങളും ഉണ്ടായിരുന്നു.…
-
ആനച്ചാൽ പുഴയുടെ കൈവഴിയില്‍ രണ്ടു യുവാക്കള്‍ മുങ്ങി മരിച്ചു. പെരുമ്പടന്ന അരിച്ചെട്ടിപ്പറമ്പില് അശോകന് മകന് അഖില്‍ (24), കോട്ടുവള്ളി കൈതാരം നെടുമ്പറമ്പത്ത് വിദ്യാധരന് മകന് അഖില്‍(23) എന്നിവരാണ് മരിച്ചത്.പറവൂര്‍ അഗ്നിശമന…
-
ലക്നൗ: കൊവിഡ് ബാധിച്ച് ഉത്തര്‍പ്രദേശില്‍ കാബിനറ്റ് മന്ത്രി മരിച്ചു. കാബിനറ്റ് മന്ത്രിയായ കമല റാണി വരുണ്‍ ആണ് മരിച്ചത്. ജൂലൈ 18 ആണ് ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം…
-
മലപ്പുറത്ത് കോവിഡ് ബാധിച്ചു 11 മാസം പ്രായമായ കുഞ്ഞു മരിച്ചു. താനൂര്‍ ഓമച്ചപ്പുഴ സ്വദേശി റമീസിന്റെ മകള്‍ ആസ്യ അമാനയാണ് മരിച്ചത്.തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കുടുംബത്തിലെ മറ്റു ആര് പേര്‍ക്കും…
