ആലപ്പുഴ: ക്ഷേത്രത്തിലേക്ക് പോയ യുവതിയെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. താമരക്കുളം പച്ചക്കാട് അമ്പാടിയില്‍ പ്രദീപിന്റെ ഭാര്യ വിജയലക്ഷ്മിയാണ് മരിച്ചത്. മുപ്പത്തിമൂന്ന് വയസ്സായിരുന്നു. ചാരുംമൂട് താമരക്കുളം ചത്തിയറ പുതുച്ചിറ കുളത്തിലാണ് യുവതിയുടെ…
DEATH
-
-
കോഴിക്കോട് : മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന കെകെ രാമചന്ദ്രന് മാസ്റ്റര്‍ അന്തരിച്ചു. 78 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു…
-
കോട്ടയം: കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്മാന് പി.ജെ. ജോസഫിന്റെ ഇളയ മകന് ജോ ജോസഫ് (ജോക്കുട്ടന് – 34) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഉച്ചയൂണിന് ശേഷം ഉറങ്ങുന്നതിനിടെയാണ് ഹൃദയാഘാതം…
-
BusinessDeathKeralaNationalNews
പ്രമുഖവ്യവസായിയും കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍ ഉടമയുമായഡോ.കെ.സി.ഏബ്രഹാം നിര്യാതനായി.
മൂവാറ്റുപുഴ: പ്രമുഖവ്യവസായിയും കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍ ഉടമയും മുസ്ളീപവര് എക്സ്ട്രായുടെ സാരഥിയായിരുന്ന മൂവാറ്റുപുഴ വാഴപ്പിള്ളി, കുന്നത്ത് ഡോ.കെ.സി.ഏബ്രഹാം (68)നിര്യാതനായി. കോവിഡ് ബാധിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം.…
-
DeathErnakulamLOCAL
മൂവാറ്റുപുഴ നഗരസഭയുടെ മുന്‍ വൈസ് ചെയര്മാന് പിപി മുസ്തഫാപിള്ള അന്തരിച്ചു.
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: മുതിർന്ന സി.പി.ഐ. നേതാവും മുൻ മുനിസിപ്പൽ വൈസ് ചെയർമാനുമായ പി.പി. മുസ്തഫ പിള്ള ( 80) നിര്യാതനായി .കബറടക്കം തിങ്കളാഴ്ച രാവിലെ 10 ന് മൂവാറ്റുപുഴ സെൻട്രൽ ജുമാ മസ്ജിദ് കബർസ്ഥാനിൽ.…
-
ChildrenDeathLOCALThiruvananthapuram
തിരുവനന്തപുരത്ത് വലിയ വേളിയില്‍ രണ്ടു വയസുകാരന് കടലില്‍ മുങ്ങി മരിച്ചു.
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരത്ത് വലിയ വേളിയില്‍ രണ്ടു വയസുകാരന് കടലില്‍ മുങ്ങി മരിച്ചു. വലിയ വേളി സ്വദേശികളായ അനീഷ്-സുലു ദമ്പതികളുടെ മകന് പ്രഖ്യാലിയോ ആണ് മരിച്ചത്. രാവിലെ 11 ഓടെ കടപ്പുറത്ത് കളിക്കുകയായിരുന്ന…
-
മൂവാറ്റുപുഴ: ഈസ്റ്റ് വാഴപ്പിള്ളി നിരപ്പ് പനച്ചിക്കല്‍ പരേതനായ മമ്മുവിന്റെ ഭാര്യ നഫീസ (86) നിര്യാതയായി. ഖബറടക്കം നടത്തി. മക്കള്‍:- ജലാലുദ്ദീന്‍, അബ്ദുള്‍ അസീസ്.പരേതരായ നബീസ താജുദ്ദീന്, ആത്തിഖ. മരുമക്കള്‍:- സുഹറ,…
-
AccidentDeathKeralaNewsThiruvananthapuram
തിരുവനന്തപുരത്ത് വാഹനാപകടത്തില്‍ നാലുപേര്‍ മരിച്ചു, സംഭവം ഇന്ന് പുലര്‍ച്ചെ രണ്ടോടെ
തിരുവനന്തപുരം: തലസ്ഥാനത്ത് കാര്‍ അപകടത്തില്‍ നാലുപേര്‍ മരിച്ചു. പുലര്‍ച്ചെ ഒന്നരയോടെ കിളിമാനൂരിലാണ് അപകടം നടന്നത്. അപകടത്തില്‍ നാലുപേര്‍ മരിച്ചു. തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് കലുങ്കില്‍ ഇടിച്ചാണ്…
-
മുവാറ്റുപുഴ: പേഴക്കാപ്പിളളി, പള്ളിപ്പടിയിൽ താമസിക്കുന്ന പൂഞ്ചേരിയിൽ പരേതനായ മക്കാർ മകൻ കുഞ്ഞുമോൻ (61) നിര്യാതനായി. ഖബറടക്കം നടത്തി. മക്കൾ: നിഷാദ്, നിജ മോൾ . മരുമക്കൾ: യൂനസ് പുഴക്കര, ജുമൈല…
-
DeathErnakulam
കോണ്‍ഗ്രസ് മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റി വൈസ്പ്രസിഡന്റും മുന്‍ പായിപ്ര പഞ്ചായത്ത് മെമ്പറുമായിരുന്ന മുഹമ്മദ് താഴത്തേക്കുടി നിര്യാതനായി
മൂവാറ്റുപുഴ: കോണ്‍ഗ്രസ് മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റി വൈസ്പ്രസിഡന്റും മുന്‍ പായിപ്ര പഞ്ചായത്ത് മെമ്പറുമായിരുന്ന മുഹമ്മദ് താഴത്തേക്കുടി നിര്യാതനായി. വയസായിരുന്നു. ഭാര്യ ജാസ്മിന്. മക്കള്‍: സബിത സജന,സാബിന്, സുബിന്, അല്ന്ഫല്. മരുമക്കള്‍:…
