ദേശീയ പാതയില്‍ ഹരിപ്പാട് നങ്ങ്യാര്‍കുളങ്ങരയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപടകം. 4 പേര് മരിച്ചു. 2 പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ മൂന്നരയ്ക്കാണ് അപകടം. വാഹനാപകടത്തില്‍ കായംകുളം പുള്ളിക്കണക്ക് സ്വദേശികളായ…
DEATH
-
-
CULTURALDelhiNationalNews
ടൈംസ് ഗ്രൂപ്പ് ചെയര്‍പേഴ്സണ്‍ ഇന്ദു ജെയ്ന്‍ അന്തരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: ടൈംസ് ഗ്രൂപ്പ് ചെയര്‍പേഴ്സണ്‍ ഇന്ദു ജെയിന്(84) അന്തരിച്ചു. വ്യാഴാഴ്ച രാത്രി 9.35-ഓടെ ഡല്‍ഹിയില്‍ ആയിരുന്നു മരണം. കൊവിഡ് മുക്തയായതിന് ശേഷം നേരിട്ട ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്നാണ് വിയോഗം. തന്റെ അവയവങ്ങള്‍…
-
AlappuzhaDeathKeralaNewsNiyamasabhaPolitics
കെ.ആര്. ഗൗരിയമ്മ അന്തരിച്ചു: വിടവാങ്ങുന്നത് സംസ്ഥാനത്തെ ആദ്യ വനിതാമന്ത്രിയും ആദ്യ മന്ത്രിസഭയിലെ അവസാന മന്ത്രിയും
തിരുവനന്തപുരം: മുൻ മന്ത്രി കെ.ആർ. ഗൗരിയമ്മ അന്തരിച്ചു. 102 വയസ്സായിരുന്നു. ജെ.എസ്.എസ് സ്ഥാപക നേതാവും ജനറൽ സെക്രട്ടറിയുമായിരുന്ന ഗൗരിയമ്മ സംസ്ഥാനത്തെ ആദ്യ മന്ത്രിസഭയിലെ അംഗവും ആദ്യ വനിതാ മന്ത്രിയുമായിരുന്നു. പകരക്കാരിയില്ലാത്ത…
-
DeathErnakulam
മുസ്ലീലീഗ് മൂവാറ്റുപുഴ മണ്ടലം സെക്രട്ടറി കാവുങ്കര ആര്യങ്കാലയില് ഷാനവാസ് നിര്യാതനായി.
മൂവാറ്റുപുഴമുസ്ലീം ലീഗ് മൂവാറ്റുപുഴ നിയോജക മണ്ഡലം സെക്രട്ടറി, കാവുങ്കര, ആര്യങ്കാലായിൽ (കുടിയിൽ) മുൻ മുനിസിപ്പൽകൗൺസിലർ പരേതനായ എഎം മക്കാർ ഹാജിയുടെ മകൻ എഎം ഷാനാവാസ് (ഷാനു – 52 )…
-
DeathKeralaNationalNewsPathanamthittaReligious
ആ ചിരി മറഞ്ഞു, മാര്‍ ക്രിസോസ്റ്റം തിരുമേനി കാലംചെയ്തു, ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബിഷപ്പും ഇന്ത്യയിലെ ക്രൈസ്തവ സഭകളില്‍ ഏറ്റവും കൂടുതല്‍ കാലം ബിഷപ്പായിരുന്ന ആത്മീയ ആചാര്യനുമായിരുന്നു, രണ്ട് വര്‍ഷത്തിലധികമായി കുമ്പനാട് ഫെലോഷിപ് ആശുപത്രിയിലെ പ്രത്യേക മുറിയില്‍ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു.
by രാഷ്ട്രദീപംby രാഷ്ട്രദീപംപത്തനംതിട്ട: മാര്‍ത്തോമ്മാ സഭ മുന്‍ അധ്യക്ഷന്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത കാലം ചെയ്തു. നൂറ്റിനാലാം വയസിലാണ് ചിറിയുടെ വലിയ തമ്പുരാന് അരങ്ങൊഴിഞ്ഞത്. കുമ്പനാട് ഫെലോഷിപ് ആശുപത്രിയില്‍…
-
DeathKeralaNewsPolitics
കേരള കോണ്‍ഗ്രസ് ബി ചെയര്മാന് ആര് ബാലകൃഷ്ണപിള്ള അന്തരിച്ചു, കടുത്ത ശ്വാസ തടസ്സത്തെ തുടര്‍ന്ന് വെന്റിലേറ്ററിലായിരുന്നു.
കൊല്ലം: കേരള കോണ്‍ഗ്രസ് ബി ചെയര്‍മാനും മുന്‍മന്ത്രിയും ആയ ആര് ബാലകൃഷ്ണപിള്ള അന്തരിച്ചു. 86 വയസ്സായിരുന്നു. അനാരോഗ്യം കാരണം ഏറെ നാളായി വെന്റിലേറ്റിലും ചികിത്സയിലുമായിരുന്നു അദ്ദേഹം. ആരോഗ്യ നില മോശമായതിനെ…
-
DeathElectionKeralaMalappuramNewsPolitics
നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിവി പ്രകാശ് അന്തരിച്ചു, ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയാണ് അന്ത്യം സംഭവിച്ചത്.
നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്ന വിവി പ്രകാശ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയാണ് അന്ത്യം സംഭവിച്ചത്. 56 വയസ്സായിരുന്നു. പുലര്‍ച്ചെ 3മണിയോടെ കടുത്ത നെഞ്ചു വേദന…
-
DeathKeralaLOCALNewsThrissur
തൃശൂര്‍ പൂരത്തിനിടെ മരം വീണ് രണ്ട് മരണം; ഒരാളുടെ നില അതീവ ഗുരുതരം
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃശൂര് പൂരത്തില്‍ തിരുവമ്പാടി വിഭാഗത്തിന്റെ മഠത്തില്‍ വരവ് മേളത്തിനിടയില്‍ ആല്‍മരം വീണ് രണ്ട് പേര് മരിച്ചു. തിരുവമ്പാടി മാനേജിംഗ് കമ്മിറ്റി അംഗം പനിയത്ത് രാധാകൃഷ്ണന്, ആഘോഷ കമ്മിറ്റി അംഗം രമേശ്…
-
DeathErnakulam
ഈസ്റ്റ് വാഴപ്പിള്ളി കൊച്ചുപറമ്പില്‍ തോമസിന്റെ മകന് ജോണി അന്തരിച്ചു.
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: ആട്ടിറച്ചി വ്യാപാരിയായിരുന്ന ഈസ്റ്റ് വാഴപ്പിള്ളി കൊച്ചുപറമ്പില്‍ തോമസിന്റെ മകന് ജോണി (57) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വാഴപ്പിള്ളി സെന്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയില്‍. ഭാര്യ:…
-
മലപ്പുറം: മലപ്പുറം എടവണ്ണ കിഴക്കേ ചാത്തല്ലൂര്‍ ചോലാറ ആദിവാസി കോളനിയില്‍ കാട്ടാന ആക്രമണം. ഒരാള്‍ കൊല്ലപ്പെട്ടു. കടുങ്ങിയാണ് ആനയുടെ ചവിട്ടേറ്റ് മരിച്ചത്. ഇന്നലെ രാത്രി ഇറങ്ങിയ ആന കോളനി പരിസരം…
