തിരുവനന്തപുരം:ഭിന്നശേഷിക്കാരിയെ കൊന്ന് കിണറ്റിലിട്ടു, മാതാവ് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി.ചിറയിന്‍കീഴ് ചിലമ്പില്‍ പടുവത്ത് വീട്ടില്‍ അനുഷ്ക (എട്ട്) ആണ് കൊല്ലപ്പെട്ടത്. അമ്മ മിനി(48) യാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്. അമ്മ ചിറയിന്‍കീഴ് പോലീസ്…
daughter
-
-
DeathNational
നടനും സംഗീതസംവിധായകനുമായ വിജയ് ആന്റണിയുടെ മകളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
by രാഷ്ട്രദീപംby രാഷ്ട്രദീപംചെന്നൈ : തമിഴ് നടനും സംഗീതസംവിധായകനുമായ വിജയ് ആന്റണിയുടെ മകളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ മീര (16) ആണ് മരിച്ചത്.ചെന്നൈ ടിടികെ റോഡിലെ വീട്ടില്‍ ഇന്നു…
-
ആലപ്പുഴ കഞ്ഞിക്കുഴിയില്‍ മകളുടെ വിവാഹ ദിവസം അച്ഛന് തീകൊളുത്തി ജീവനൊടുക്കി. കഞ്ഞിക്കുഴി കൂറ്റുവേലി നമ്പുകണ്ടത്തില്‍ സുരേന്ദ്രന്(54) ആണ് മരിച്ചത്. ഇന്ന് രാവിലെ 9 മണിയോടെയാണ് സുരേന്ദ്രന് വീട്ടിനുള്ളില്‍ വച്ച് തീ…
-
കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പുറമേ അദ്ദേഹത്തിന്റെ മകള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ബെംഗളൂരുവിലെ മണിപ്പാല്‍ ആശുപത്രിയിലാണ് അവരെ പ്രവേശിപ്പിച്ചിട്ടുള്ളത്. രോഗ വിവരം യെദ്യൂരപ്പ ട്വിറ്ററിലൂടെയാണ് അറിയിച്ചത്.…
-
പയ്യോളിയില്‍ വാഹനാപകടത്തില്‍ അച്ഛനും മകള്‍ക്കും ദാരുണാന്ത്യം. ശനിയാഴ്ച്ച രാത്രിയിലായിരുന്നു അപകടം. ഇരിങ്ങല്‍ മാങ്ങൂല്‍ പാറയ്ക്ക് സമീപമാണ് അപകടം നടന്നത്. മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ടാങ്കര്‍ലോറിയും കാറും ബൈക്കുമായിരുന്നു…
-
KeralaNationalRashtradeepamThiruvananthapuram
അനുരാധ പഡ്വാള് എന്റെ അമ്മ ; വര്‍ക്കല സ്വദേശിയുടെ ഹര്‍ജി സുപ്രീം കോടതി സ്റ്റേ ചെയ്തു
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: ഗായിക അനുരാധ പഡ്വാള് തന്റെ അമ്മയാണെന്നും മാതൃത്വം അംഗീകരിക്കണമെന്നും ആവശ്യപ്പെട്ട് വര്‍ക്കല സ്വദേശി തിരുവനന്തപുരം കോടതിയില്‍ നല്കിയ ഹര്‍ജി സുപ്രീം കോടതി സ്റ്റേ ചെയ്തു. തിരുവനന്തപുരം കുടുംബ കോടതിയിലെ…
-
EntertainmentMalayala CinemaRashtradeepamVideos
സംവിധായകൻ വിജി തമ്പിയുടെ മകള്‍ പാര്‍വതി വിവാഹിതയായി
by രാഷ്ട്രദീപംby രാഷ്ട്രദീപംപ്രമുഖ സംവിധായകൻ വിജി തമ്പിയുടെ മകള്‍ പാര്‍വതി വിവാഹിതയായി. അര്ജുൻ ജഗദീഷ് ആണ് വരൻ. ചലച്ചിത്രരംഗത്ത് ഒട്ടേറെ ആള്ക്കാര് വിവാഹച്ചടങ്ങിനെത്തി. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ പ്രിയങ്ക നായര്‍, ചിപ്പി, ദേവൻ,…
-
Kerala
വീഡിയോ പകര്‍ത്തിയിരുന്നെങ്കില്‍ ഞങ്ങള്‍ ജയിലില്‍ പോയേനെ, മകളുടെ മരണത്തെക്കുറിച്ച് ഗായിക ചിത്ര
by വൈ.അന്‍സാരിby വൈ.അന്സാരികാത്തിരുന്ന് കിട്ടിയ കുഞ്ഞിനെ ദൈവം നേരത്തെ വിളിച്ചപ്പോള്‍ ഗായിക ചിത്ര തളര്‍ന്നുപോയിരുന്നു. ജീവിതത്തില്‍ എല്ലാ സൗഭാഗ്യങ്ങളും ലഭിച്ചപ്പോള്‍ ഒന്നു മാത്രം ചിത്രയ്ക്കും ഇന്നും നഷ്ടമാണ്. മകള്‍ നന്ദനയുടെ മരണം ഇന്നും…
-
KeralaPoliticsThrissur
അച്ഛനുവേണ്ടി വോട്ട് ചോദിച്ച് മക്കളും; തൃശ്ശൂരില്‍ പ്രചാരണം പൊടിപൊടിക്കുന്നു
by വൈ.അന്‍സാരിby വൈ.അന്സാരിതൃശൂര്: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമസിനായി മകള്‍ ദൂന മറിയ ഭാര്‍ഗവിയും മകന് ചില്ലോഗ് അച്ചുത് തോമസും തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് സജീവമായി. രാജാജിയുടെ വിജയത്തിനായി നഗരത്തില്‍ ഇറങ്ങിയ…
