ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് ആലപ്പുഴയില്‍ സന്ദര്‍ശനം നടത്തും. ഇതിന് മുന്നോടിയായി നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആലപ്പുഴ സൗത്ത് പൊലിസ് കരുതല്‍ തടങ്കലിലാക്കി. സജില്‍ ഷെരീഫ്, അബ്ദുല്‍…
custody
-
-
HealthPoliceThrissur
പൊലീസ് കസ്റ്റഡിയില്‍ നിന്നിറങ്ങിയോടി ട്രാന്‍സ്ഫോര്‍മറില്‍ കയറി; ആത്മഹത്യാശ്രമം നടത്തിയ യുവാവ് വൈദ്യുതാഘാതമേറ്റ് തെറിച്ചുവീണു
തൃശൂര്‍: പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിന് വൈദ്യുതാഘാതമേറ്റു. തൃശ്ശൂര്‍ ചാലക്കുടിയിലാണ് സംഭവം. ചാലക്കുടി പൊലീസ് കസ്റ്റഡിയില്‍ എടുത്ത യുവാവ് സ്റ്റേഷനില്‍ നിന്ന് ഇറങ്ങി ഓടിയാണ് ട്രാന്‍സ്ഫോര്‍മറില്‍ കയറി…
-
KeralaNationalNewsPoliceThrissur
മൈസൂരുവില്‍ മലയാളി യുവതി മരിച്ച നിലയില്‍; കരുവന്നൂര്‍ സ്വദേശിയായ സുഹൃത്ത് കസ്റ്റഡിയില്‍
തൃശൂര്‍: മലയാളി യുവതിയെ മൈസൂരുവില്‍ ജോലിസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ ഊരകം സ്വദേശി ഷാജിയുടെ മകള്‍ സബീനയാണ് മരിച്ചത്. സബീനയുടെ ശരീരത്തില്‍ മുറിപ്പാടുകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ കൊലപാതകമാണോയെന്ന സംശയം…
-
KeralaNewsPoliticsThiruvananthapuram
മുഖ്യമന്ത്രിയുടെ യാത്ര; തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കരുതല്‍ തടങ്കലില്‍, നെയ്യാറ്റിന്‍കര, പാറശ്ശാല എന്നിവിടങ്ങളില്‍ നിന്നുമാണ് പ്രവര്‍ത്തകരെ പാറശാല പൊലീസ് കസ്റ്റഡിയിലെടുത്തത്.
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ കരുതല്‍ തടങ്കലിലാക്കി പൊലീസ്. നാഗര്‍കോവില്‍ സിപിഎം സംഘടിപ്പിക്കുന്ന പൊതുയോഗത്തില്‍ പങ്കെടുക്കുന്നതിനായുളള മുഖ്യമന്ത്രി പിണറായി വിജയന്റെ യാത്രയ്ക്ക് ഇടയില്‍ പ്രതിഷേധം ഉണ്ടാകുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.…
-
CinemaIndian CinemaNationalNews
ഷാരൂഖ് ഖാന്റെ മന്നത്തില്‍ ചുറ്റിത്തിരിഞ്ഞ രണ്ടുപേര്‍ പൊലീസ് കസ്റ്റഡിയില്‍ ഷാരൂഖ് ഖാന്റെ ആരാധകരാണെന്നും നടനെ കാണാന്‍ ആഗ്രഹിക്കുന്നുവെന്നും വെളിപ്പെടുത്തല്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംമുംബൈ: ഷാരൂഖ് ഖാന്റെ ബാന്ദ്രയിലെ ബംഗ്ലാവിനകത്ത് ചുറ്റിത്തിരിയുന്നതായി കണ്ടെത്തിയ രണ്ടുപേരെ പൊലീസ് പിടികൂടി. മന്നത്തിന്റെ ചുറ്റുമതിലിനകത്ത് സുരക്ഷാ ജീവനക്കാരാണ് ആരാധകര്‍ എന്നറിയിച്ച ഇവരെ കണ്ടെത്തിയത്. ബംഗ്ലാവിന്റെ മാനേജര്‍ ഇരുവരേയും പൊലീസില്‍…
-
CourtNationalNewsPolice
മദ്യനയ കേസ്; മനീഷ് സിസോദിയയെ കസ്റ്റഡിയില്‍ വിട്ടു
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: മദ്യനയ കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ കസ്റ്റഡിയില്‍ വിട്ടു. അഞ്ച് ദിവസത്തെ സിബിഐ കസ്റ്റഡിയിലാണ് വിട്ടിരിക്കുന്നത്. സിബിഐ ജഡ്ജി എന്‍ കെ നാഗ്പാലാണ്…
-
CourtKeralaNewsPolice
ലൈഫ് മിഷന് കേസ്: ശിവശങ്കര്‍ അഞ്ച് ദിവസത്തെ ഇഡി കസ്റ്റഡിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: ലൈഫ് മിഷന് കോഴ കേസില്‍ അറസ്റ്റിലായ എം ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍ വിട്ടു. അഞ്ച് ദിവസത്തേക്കാണ് കസ്റ്റഡി. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30ന് കോടതിയില്‍ ഹാജരാക്കണം. രണ്ട് മണിക്കൂര്‍…
-
KeralaNationalNewsPolitics
ബെംഗളുരു മയക്കുമരുന്നുകേസില്‍ ബിനീഷ് കോടിയേരി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍.
by രാഷ്ട്രദീപംby രാഷ്ട്രദീപംബെംഗളുരു മയക്കുമരുന്നുകേസില്‍ ബിനീഷ് കോടിയേരി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍. മയക്കുമരുന്ന് കേസില്‍ ഇന്ന് വീണ്ടും ചോദ്യം ചെയ്തതിന് ശേഷമാണ് കസ്റ്റഡിയിലെടുത്തത്. ലഹരിക്കടത്ത് കേസില്‍ മുഖ്യപ്രതി അനൂപ് മുഹമ്മദിന്റെ മൊഴിയുടെ പശ്ചാത്തലത്തിലായിരുന്നു…
-
CourtKeralaNews
സ്വര്‍ണക്കടത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ അഞ്ചാം പ്രതി. ശിവശങ്കറിനെ 7 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ അഞ്ചാം പ്രതി. ശിവശങ്കറിനെ 7 ദിവസത്തേക്ക് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് മജിസ്ട്രേറ്റ് ഇഡിയുടെ…
-
സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും അഞ്ചു ദിവസത്തേക്ക് കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ടു. ഓഗസ്റ്റ് ഒന്നാം തീയതി വരെയാണ് കസ്റ്റഡി കാലാവധി. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യ കോടതിയാണ്…
