തിരുവനന്തപുരം: കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പതിനൊന്നു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം. സിഎസ്ഐ മിഷൻ ആശുപത്രിയിലാണ് രോഗിയായ പെൺകുട്ടിയെ അഞ്ജാതൻ പീഡിപ്പിക്കാൻ ശ്രമിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ ആണ് സംഭവം.ആശുപത്രിയിലെ പേ വാര്‍ഡില്‍…
#Crime
-
-
Kerala
പാറശാലയിൽ യുവാവിനെ തല്ലികൊന്ന് ചാക്കിലാക്കിയ സംഭവത്തിൽ ദുരൂഹതയേറുന്നു
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: പാറശാലയില്‍ ബിനുവെന്ന ചെറുപ്പക്കാരനെ തല്ലികൊന്ന് ചാക്കിലാക്കിയ സംഭവത്തില്‍ ദുരൂഹതയേറുന്നു. പ്രതിയെന്ന് സംശയിക്കുന്ന ഷാജിയുടെ അച്ഛനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്കിയ വിവരം ബിനു പുറത്ത് പറഞ്ഞതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ്…
-
ലോക്സഭാ തിരഞ്ഞെടുപ്പുകാലത്തെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഇത്തവണ 347 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തതെന്ന് സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ അറിയിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകാലത്തെ അക്രമങ്ങളുടെ പേരില്‍ 613…
-
കൊച്ചി: ആലുവയില്‍ അമ്മയുടെക്രൂര മര്‍ദ്ദനത്തിനിരയായി മൂന്ന് വയസുകാരന് കൊല്ലപ്പെട്ട സംഭവത്തില്‍ കുട്ടിയുടെ പിതാവിനെയും പോലീസ് അറസ്റ്റ് ചെയ്തു. അമ്മയ്ക്കെതിരെ കൊലക്കുറ്റത്തിന് നേരത്തേ പോലീസ് കേസെടുത്തിരുന്നു. അമ്മ ഇപ്പോള്‍ റിമാന്റിലാണ് ഇതിന്…
-
DeathErnakulam
അമ്മയുടെ മര്‍ദനമേറ്റ് മരിച്ച മൂന്നുവയസ്സുകാരന്റെ മൃതദേഹം കളമശ്ശേരി പാലക്കാമുഗള്‍ ജുമാമസ്ജിദില്‍ സംസ്കരിക്കും.
കൊച്ചി: അമ്മയുടെ മര്‍ദനമേറ്റ് മരിച്ച മൂന്നുവയസ്സുകാരന്റെ മൃതദേഹം കൊച്ചിയില്‍ സംസ്കരിക്കും. മതാചാരപ്രകാരം കളമശ്ശേരി പാലക്കാമുഗള്‍ ജുമാമസ്ജിദില്‍ മൃതദേഹം കബറടക്കും . ഇതിനുവേണ്ട നടപടിക്രമങ്ങള്‍ അധികൃതര്‍ ആരംഭിച്ചു. രാജഗിരി ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന…
-
DeathErnakulamKerala
അമ്മയില്‍ നിന്ന് ക്രൂരമര്‍ദ്ദനമേറ്റ മൂന്ന് വയസ്സുകാരന് ഒടുവില്‍ മരണത്തിന് കീഴടങ്ങി.
കൊച്ചി: ആലുവയില്‍ അമ്മയില്‍ നിന്ന് ക്രൂരമര്‍ദ്ദനമേറ്റ മൂന്ന് വയസ്സുകാരന് ഒടുവില്‍ മരണത്തിന് കീഴടങ്ങി. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. തലച്ചോറിനേറ്റ ഗുരുതര പരിക്കാണ് മരണത്തിന് ഇടയാക്കിയത്. കുട്ടിയുടെ…
-
Ernakulam
ആലുവയില്‍ മര്‍ദ്ദനമേറ്റ കുഞ്ഞിന്റെ നില അതീവ ഗുരുതരം; കുട്ടിയുടെ തലയോട്ടിക്കും തലച്ചോറിനും പരുക്ക്, അമ്മയ്ക്കെതിരെ വധശ്രമത്തിന് കേസ്
ആലുവ: ആലുവയില്‍ ക്രൂര മര്‍ദ്ദനമേറ്റ ഇതരസംസ്ഥാന തൊഴിലാളികളുടെ കുഞ്ഞിന്റെ നില അതീവ ഗുരുതരം. അമ്മയ്ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. കുട്ടിയുടെ ശസ്ത്രക്രിയ പൂര്‍ത്തിയായെങ്കിലും മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഡോക്ടര്‍മാരുടെ മൊഴിയുടെ…
-
Rashtradeepam
മൂവാറ്റുപുഴയില്‍ കരിമക്കാട്ട് ട്രാവല്‍സിന്റെ ടൂറിസ്റ്റ് ബസ്സ് തകര്‍ത്തു
by വൈ.അന്‍സാരിby വൈ.അന്സാരിമൂവാറ്റുപുഴ: മുവാറ്റുപുഴ ബൈപാസ് റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്വകാര്യ ടൂറിസ്റ്റ് ബസ്സിന്റെ ഗ്ലാസ്സുകള്‍ അക്രമികള്‍ തകര്‍ത്തു. വാഹനത്തിന് കേടുപാട് വരുത്തുകയും ചെയ്തു .വ്യാഴാഴ്ച പുലര്‍ച്ചയോടയാണ് വാഹനം ആക്രമിക്കപ്പെട്ടത് . പുലര്‍ച്ചെ…
-
National
ദുരഭിമാനക്കൊല; മകളെ കൊന്ന് കെട്ടിത്തൂക്കി മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തു
by വൈ.അന്‍സാരിby വൈ.അന്സാരിസേലം: ദളിത് യുവാവിനെ പ്രണയിച്ചതിന് മാതാപിതാക്കള്‍ മകളെ കൊന്ന ശേഷം ജീവനൊടുക്കി. തമിഴ്നാട് സേലം കൊണ്ടലാംപെട്ടിയിലാണ് നാടിനെ നടുക്കിയ ദുരഭിമാന കൊലയും ആത്മഹത്യകളും നടന്നത്. നെയ്ത്ത് തൊഴിലാളിയായ രാജ്കുമാര് (43),…
-
കൊച്ചി: കാസര്‍കോട് പെരിയയിലെ ഇരട്ടക്കൊലപാതക കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. കൊല്ലപ്പെട്ടവരുടെ മാതാപിതാക്കളാണ് ഹര്‍ജിക്കാര്‍. ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും. ഫെബ്രുവരി പതിനേഴിന് രാത്രി…