1. Home
  2. crime news

Tag: crime news

ഇടുക്കിയിൽ യുവാവിനെ ആക്രമിച്ച് പണം തട്ടിയെടുത്ത കേസിൽ കാമുകി അറസ്റ്റിൽ

ഇടുക്കിയിൽ യുവാവിനെ ആക്രമിച്ച് പണം തട്ടിയെടുത്ത കേസിൽ കാമുകി അറസ്റ്റിൽ

ഇടുക്കി: യുവാവിനെ ആക്രമിച്ച് പണം തട്ടിയെടുത്ത കേസിൽ കാമുകി അറസ്റ്റിൽ. എറണാകുളം വൈറ്റില എസ്ആർഎസി റോഡിൽ പൂപ്പനപ്പിള്ളി വീട്ടിൽ നീന (32)യെയാണ് മൂന്നാർ പോലീസ് അറസ്റ്റ് ചെയ്തത്. മെയ് മാസം 28നാണ് കേസിന് ആസ്പതമായ സംഭവം നടന്നത്. എറണാകുളത്ത് ആക്രി കച്ചവടം നടത്തുന്ന ഷാജിയോടൊപ്പമാണ് യുവതി കുട്ടികളുമൊത്ത് മൂന്നാർ…

Read More
മലപ്പുറം മൂന്നിയൂരില്‍ യുവാവ് പശുക്കളെ ലൈംഗിക വൈകൃതത്തിന് ഇരയാക്കി

മലപ്പുറം മൂന്നിയൂരില്‍ യുവാവ് പശുക്കളെ ലൈംഗിക വൈകൃതത്തിന് ഇരയാക്കി

മലപ്പുറം: മലപ്പുറം മൂന്നിയൂരില്‍ യുവാവ് പശുക്കളെ ലൈംഗിക വൈകൃതത്തിന് ഇരയാക്കിയെന്ന പരാതിയില്‍ തിരൂരങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. പശുക്കളുടെ കാലുകളും തലയും കയറുകൊണ്ട് കെട്ടിവരിഞ്ഞ നിലയിലും, വായയില്‍ വൈക്കോലുകള്‍ നിറച്ചനിലയിലും കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് മൃഗഡോക്ടറെത്തി പരിശോധന നടത്തിയപ്പോഴാണ് പീഡനവിവരം അറിയുന്നത്. ഇതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഫാമില്‍ നിന്നും…

Read More
മരട് ഫ്ളാറ്റുകൾ പൊളിക്കുന്നതിന്  മുമ്പ് തൊഴിലാളികള്‍ പൂജ നടത്തി

മരട് ഫ്ളാറ്റുകൾ പൊളിക്കുന്നതിന് മുമ്പ് തൊഴിലാളികള്‍ പൂജ നടത്തി

കൊച്ചി: തീരദേശപരിപാലന നിയമം ലംഘിച്ച്‌ മരടില്‍ നിര്‍മ്മിച്ച ഫ്ലാറ്റുകള്‍ സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് പൊളിക്കാനുള്ള നടപടി തുടങ്ങി. രണ്ട് ഫ്ലാറ്റുകളാണ് ഇതുവരെ പൊളിക്കാനായി കൈമാറിയത്. ഇതില്‍ ആല്‍ഫാ വെഞ്ചേഴ്സില്‍ പൊളിക്കുന്നതിന് മുമ്പ് തൊഴിലാളികള്‍ പൂജ നടത്തി. വിജയ സ്റ്റീല്‍ എന്ന കമ്പനിയാണ് ഈ പൊളിക്കുന്നതിനായുള്ള കോണ്‍ട്രാക്‌ട് എടുത്തിരിക്കുന്നത്.…

Read More
ലോട്ടറി ടിക്കറ്റ് നമ്പർ തിരുത്തി സമ്മാനത്തുക തട്ടി:  യുവാവ് പിടിയിൽ

ലോട്ടറി ടിക്കറ്റ് നമ്പർ തിരുത്തി സമ്മാനത്തുക തട്ടി: യുവാവ് പിടിയിൽ

പയ്യന്നൂര്‍: ലോട്ടറി ടിക്കറ്റ് നമ്പർ തിരുത്തി സമ്മാനത്തുക തട്ടുന്നത് പതിവാക്കിയ യുവാവ് പയ്യന്നൂരിൽ പിടിയിൽ. ഇരിക്കൂർ പെരുവളത്ത് പറമ്പിൽ സ്വദേശി റാഷിദിനെയാണ് നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചത്. 1000 രൂപയും 500 രൂപയും സമ്മാനാർഹമായ നമ്പറുകൾ നോക്കി ലോട്ടറി തിരുത്തി ചില്ലറ വില്പനക്കാർക്ക് നൽകി തട്ടിപ്പ് നടത്തുന്നതാണ് ഇയാളുടെ പതിവെന്ന്…

Read More
കൂ​ട​ത്താ​യി കൂ​ട്ട​ക്കൊ​ല: ഓ​മ​ശേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക്കെ​തി​രെ​യും അ​ന്വേ​ഷ​ണം

കൂ​ട​ത്താ​യി കൂ​ട്ട​ക്കൊ​ല: ഓ​മ​ശേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക്കെ​തി​രെ​യും അ​ന്വേ​ഷ​ണം

കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യ് കൂ​ട്ട​ക്കൊ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഓ​മ​ശേ​രി​യി​ലെ ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക്കെ​തി​രെ​യും അ​ന്വേ​ഷ​ണം. ജോ​ളി കൊ​ല​പ്പെ​ടു​ത്തി​യ ആ​റ് പേ​രേ​യും ആ​ദ്യം എ​ത്തി​ച്ച​ത് ഈ ​ആ​ശു​പ​ത്രി​യി​ലാ​ണെ​ന്ന​തും ഈ ​മ​ര​ണ​ങ്ങ​ളി​ലൊ​ന്നും ത​ന്നെ ആ​ദ്യം അ​സ്വാ​ഭാ​വി​ക​യൊ​ന്നും രേ​ഖ​പ്പെ​ടു​ത്തി​ല്ലെ​ന്ന​തു​മാ​ണ് ആ​ശു​പ​ത്രി​യെ​യും അ​ന്വേ​ഷ​ണ പ​രി​ധി​യി​ല്‍ കൊ​ണ്ടു​വ​രാ​ന്‍ കാ​ര​ണ​മെ​ന്നാ​ണ് വി​വ​രം. ആ​ശു​പ​ത്രി​യി​ലെ​ത്തി​യ അ​ന്വേ​ഷ​ണ സം​ഘം ആ​റ് പേ​രു​ടേ​യും ചി​കി​ത്സാ​രേ​ഖ​ക​ള്‍…

Read More
എന്നെ കൊണ്ട് എല്ലാം ചെയ്യിക്കുന്നത് ആ പിശാചാണ്.. അവന്‍ കയറിയാല്‍ : ആ സമയത്ത് ഞാന്‍ എന്താണ് ചെയ്യുക എന്ന് പറയാനാകില്ല: പശ്ചാത്തപമൊന്നു മില്ലാതെ ജോളി

എന്നെ കൊണ്ട് എല്ലാം ചെയ്യിക്കുന്നത് ആ പിശാചാണ്.. അവന്‍ കയറിയാല്‍ : ആ സമയത്ത് ഞാന്‍ എന്താണ് ചെയ്യുക എന്ന് പറയാനാകില്ല: പശ്ചാത്തപമൊന്നു മില്ലാതെ ജോളി

കോഴിക്കോട് : എന്നെ കൊണ്ട് എല്ലാം ചെയ്യിക്കുന്നത് ആ പിശാചാണ്.. അവന്‍ കയറിയാല്‍ : ആ സമയത്ത് ഞാന്‍ എന്താണ് ചെയ്യുക എന്ന് പറയാനാകില്ല …ചെയ്ത കുറ്റത്തില്‍ ഒരു പശ്ചാത്തപമൊന്നു മില്ലാതെ ജോളിയുടെ ഏറ്റു പറച്ചില്‍. കൂടത്തായി കൊലക്കേസിലെ മുഖ്യ പ്രതി ജോളി ജോസഫ്, കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു…

Read More
കൂടത്തായിയിലെ മരണങ്ങള്‍ ആത്മഹത്യ: അഡ്വ.ആളൂര്‍

കൂടത്തായിയിലെ മരണങ്ങള്‍ ആത്മഹത്യ: അഡ്വ.ആളൂര്‍

കൊച്ചി: കൂടത്തായിയിലെ മരണങ്ങളെല്ലാം ആത്മഹത്യകളാണെന്ന് കേസിലെ മുഖ്യപ്രതി ജോളിക്ക് വേണ്ടി വാദിക്കുന്ന അഭിഭാഷകന്‍ അഡ്വ. ബി.എ.ആളൂര്‍. മാധ്യമങ്ങളോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മരിച്ചവരെല്ലാം സയനൈഡ് ഉള്ളില്‍ ചെന്നു മരിച്ചുവെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. സയനൈഡ് ഇവര്‍ സ്വയം കഴിച്ചതാണോ പ്രതിയെന്ന് ക്രൈംബ്രാഞ്ച് പറയുന്ന ജോളി കഴിപ്പിച്ചതാണോ എന്നത് തെളിയിക്കപ്പെടേണ്ട കാര്യമാണ്.…

Read More
ആലപ്പുഴയിൽ 12 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി

ആലപ്പുഴയിൽ 12 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി

ആലപ്പുഴ: ചങ്ങനാശ്ശേരിയിൽ നിന്ന് ആലപ്പുഴയിലേക്ക് കൊണ്ടുവരാൻ ശ്രമിച്ച 12 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. ജില്ലാ നർക്കോട്ടിക് വിഭാഗത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ വാഹനപരിശോധനയിലാണ് ഇവ പിടികൂടിയത്. ആലപ്പുഴ – ചങ്ങനാശേരി റോഡിൽ കിടങ്ങറയിൽ വച്ചാണ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയത്. ആലപ്പുഴ ഭാഗത്തേക്ക് പുകയില…

Read More
ബസിലെ യാത്രക്കാരിയുടെ വീഡിയോ മൊബൈലില്‍ പകര്‍ത്തി; യുവാവ് പിടിയില്‍

ബസിലെ യാത്രക്കാരിയുടെ വീഡിയോ മൊബൈലില്‍ പകര്‍ത്തി; യുവാവ് പിടിയില്‍

ഹരിപ്പാട്: കെഎസ്ആര്‍ടിസി ബസില്‍ വച്ച് യാത്രക്കാരിയുടെ വിഡിയോ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. കൊല്ലം ആശ്രമം സ്വദേശിയായ സൂരജ് (30) ആണ് പിടിയിലായത്. വ്യാഴാഴ്ച വൈകിട്ട് കെഎസ്ആര്‍ടിസി ആലപ്പുഴ-തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് ബസിലായിരുന്നു സംഭവം. ആലപ്പുഴയില്‍നിന്ന് കയറിയ യുവതിയുടെ വീഡിയോ അടുത്ത സീറ്റിലിരുന്ന യുവാവ് പകര്‍ത്തി. ഇതു…

Read More
കോഴിക്കോട് യുവതിക്കൊപ്പം മുറിയെടുത്ത യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ആത്മഹത്യയല്ലെന്ന് ബന്ധുക്കള്‍

കോഴിക്കോട് യുവതിക്കൊപ്പം മുറിയെടുത്ത യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ആത്മഹത്യയല്ലെന്ന് ബന്ധുക്കള്‍

കോഴിക്കോട്: കോഴിക്കോട് ജവഹർ അപാർട്ട്മെൻറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളുടെ ആരോപണം. യുവാവ് ആത്മഹത്യ ചെയ്യില്ലെന്നാണ് ബന്ധുക്കള്‍ ഉറപ്പിച്ച് പറയുന്നത്. കക്കോടി കിരാലൂർ മാടം കള്ളിക്കോത്ത് വീട്ടിൽ രൺദീപിനെ ഇന്നലെ വൈകിട്ടാണ് ജവഹർ അപാർട്ട്മെൻറിൽമരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ചയാണ് യുവാവ് ഒരു യുവതിയോടൊപ്പം അപ്പാർട്ട്മെൻറിൽ…

Read More
error: Content is protected !!