വീടില്ലാത്ത നിര്‍ധന കുടുംബങ്ങള്‍ക്ക് അടച്ചുറപ്പുള്ള വീടും പുതുജീവിതവും സമ്മാനിക്കുന എല്‍ഡിഎഫ് സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന അവിശുദ്ധ രാഷ്ട്രീയ കൂട്ടുകെട്ടിനും അതിന്റെ വടക്കാഞ്ചേരിയിലെ നേതാവായ കോണ്‍ഗ്രസ് എംഎല്‍എ അനില്‍…
CPM
-
-
KeralaNewsPoliticsPolitrics
ജോസ് കെ. മാണിയുടെ മുന്നണി പ്രവേശനം; എല്‍ഡിഎഫ് തീരുമാനം ഇന്ന്; തദ്ദേശ തിരഞ്ഞെടുപ്പ് പ്രതീക്ഷിക്കുന്നതിനാല്‍ തീരുമാനം നീളില്ല; കാഞ്ഞിരപ്പള്ളി സീറ്റില്‍ സിപിഐയും പാലാ സീറ്റില്‍ എന്‍സിപിയും നിലപാട് പറയില്ല
by രാഷ്ട്രദീപംby രാഷ്ട്രദീപംജോസ് കെ.മാണിയുടെ മുന്നണി പ്രവേശനത്തില്‍ എല്‍ഡിഎഫ് തീരുമാനം ഇന്ന്. ഡിസംബര്‍ ആദ്യം തദ്ദേശതിരഞ്ഞെടുപ്പ് പ്രതീക്ഷിക്കുന്നതിനാല്‍ ജോസ് കെ.മാണിയെ ഇടതുമുന്നണിയിലെടുക്കുന്നതില്‍ തീരുമാനം നീളില്ല. സിപിഐയുമായി ചര്‍ച്ച നടത്തിയതിനു പിന്നാലെ മറ്റ് ഘടകകക്ഷികളുമായും…
-
KeralaNewsPolitics
ജോസ് വിഭാഗത്തിന്റെ മുന്നണി പ്രവേശം; വ്യാഴാഴ്ച എല്‍ഡിഎഫ് യോഗം ചേരും; നേരിട്ട് ഘടകക്ഷിയാക്കണമെന്ന് സിപിഎം, പതിവ് തെറ്റിക്കാന്‍ സിപിഐ തയാറാണോയെന്നത് ഉറ്റുനോക്കി ജോസ് വിഭാഗം
by രാഷ്ട്രദീപംby രാഷ്ട്രദീപംകേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന്റെ മുന്നണി പ്രവേശം അടുത്തയാഴ്ച അവസാനം ഉണ്ടാകും. ഇത് സംബന്ധിച്ച് വ്യാഴാഴ്ച എല്‍ഡിഎഫ് യോഗം ചേരാന്‍ സിപിഐഎം, സിപിഐ ഉഭയ കക്ഷി ചര്‍ച്ചയില്‍ ധാരണയായി. ജോസ്…
-
BirthdayKeralaNationalNewsWorld
ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിറവിക്ക് ഇന്ന് 100; രൂപീകരണ വാര്‍ഷികം : അര ലക്ഷം കേന്ദ്രങ്ങളില്‍ പതാക ഉയര്‍ന്നു; ആ ചരിത്രയാത്രകളിങ്ങനെ
by വൈ.അന്‍സാരിby വൈ.അന്സാരികമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഇന്ത്യ രൂപീകരണത്തിന്റെ നൂറാം വാര്‍ഷികം സിപിഐ എം നേതൃത്വത്തില്‍ വിപുലമായി ആഘോഷിച്ചു. സംസ്ഥാനത്തുടനീളം ശനിയാഴ്ച അര ലക്ഷത്തിലേറെ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തകര്‍ പതാക ഉയര്‍ത്തി. ബ്രാഞ്ച്, വാര്‍ഡ്…
-
KeralaNewsPoliticsPolitrics
കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരണ വാര്‍ഷികം : അര ലക്ഷം കേന്ദ്രങ്ങളില്‍ പതാക ഉയര്‍ന്നു; ആ ചരിത്രയാത്രകളിങ്ങനെ
കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഇന്ത്യ രൂപീകരണത്തിന്റെ നൂറാം വാര്‍ഷികം സിപിഐ എം നേതൃത്വത്തില്‍ വിപുലമായി ആഘോഷിച്ചു. സംസ്ഥാനത്തുടനീളം ശനിയാഴ്ച അര ലക്ഷത്തിലേറെ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തകര്‍ പതാക ഉയര്‍ത്തി. ബ്രാഞ്ച്, വാര്‍ഡ്…
-
KeralaKottayamLOCALNewsRashtradeepamThiruvananthapuram
ജോസ് കെ മാണിയെ എല്‍ഡിഎഫില്‍ ഉള്‍പ്പെടുത്തണമെന്ന് സിപിഎം, എല്ലാം ശരിയായി, ഇനി മുന്നണി യോഗത്തില്‍ ഔദ്യോഗിക സ്വീകരണം മാത്രം
by വൈ.അന്‍സാരിby വൈ.അന്സാരിഭരണത്തുടര്ച്ച ഉറപ്പാക്കുന്നതിന് ജോസ് കെ മാണി വിഭാഗത്തെ എല്‍ഡിഎഫ് മുന്നണിയില്‍ ഉള്‍പ്പെടുത്തണമെന്ന് സിപിഎം. ഘടകകക്ഷികളുടെ ആശങ്കകള്‍ പരിഹരിക്കാനും മുന്നണി യോഗത്തില്‍ നിലപാട് അറിയിക്കാനും സിപിഎം സെക്രട്ടേറിയേറ്റ് സംസ്ഥാന സെക്രട്ടറിയെ ചുമതലപ്പെടുത്തി.…
-
KeralaKottayamLOCALNewsPolitics
ജോസിന്റെ വരവില്‍ ഇടതുമുന്നണിയില്‍ കല്ലുകടി, സിപിഎമ്മിന് തലവേദനയായി പാലയും കാഞ്ഞിരപ്പള്ളിയും
തിരുവനന്തപുരം: ജോസ് കെ മാണിയുടെ മുന്നണ് പ്രവേശത്തിനെതിരെ വീണ്ടും കല്ലുകടി. പാലാ കരുനാഗപ്പിള്ളി സീറ്റുകളെ ചൊല്ലിയാണ് കോട്ടയത്തെ തര്‍ക്കം. കരുനാഗപ്പള്ളി സീറ്റ് ജോസ് വിഭാഗത്തിന് നല്‍കാനുള്ള തീരുമാനത്തിനെതിരെ സിപിഐ ജില്ലാ…
-
KeralaNewsPolitics
കേരളാകോണ്‍ഗ്രസ്സ് എമ്മിന്റെ സഹകരണം: എല്‍ഡിഎഫ് സ്വീകരിക്കുന്ന ശരിയായ സമീപനത്തിനുള്ള അംഗീകാരമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്
by രാഷ്ട്രദീപംby രാഷ്ട്രദീപംഎല്.ഡി.എഫുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന കേരള കോണ്‍ഗ്രസ്സ്-എംന്റെ തീരുമാനം സ്വാഗതം ചെയ്യുന്നു. യു.ഡി.എഫിന്റെ തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന ഈ തീരുമാനം കേരള രാഷ്ട്രീയത്തില്‍ ഗുണപരമായ ധ്രുവീകരണത്തെ ശക്തിപ്പെടുത്തുന്നതിനു സഹായകരമായിരിക്കും. യു.ഡി.എഫ് രൂപികരണത്തിന്…
-
KeralaNewsPolitics
ജോസ് കെ മാണിക്ക് വരാം, സി.പി.എം ധാരണ; പാലയുള്‍പ്പെടെ 13 സീറ്റുകള്‍ വിട്ടുനല്‍കിയേക്കും; പാലാ വിട്ടുകൊടുത്താല്‍ മുന്നണിയിലുണ്ടാകില്ലെന്ന് മാണി സി. കാപ്പന്റെ മുന്നറിയിപ്പ്; സമ്മര്‍ദത്തില്‍ കുരുങ്ങി സിപിഎം
by രാഷ്ട്രദീപംby രാഷ്ട്രദീപംഎല്.ഡി.എഫിലെത്താന്‍ ജോസ് കെ. മാണി വിഭാഗത്തിന് പാലായുള്‍പ്പെടെ 13 സീറ്റ് വാഗ്ധാനം ചെയ്ത് സി.പി.എം. മൂന്ന് സിറ്റിംഗ് സീറ്റുകളുള്‍പ്പെടെ സി.പി.എം വിട്ട് നല്‍കിയേക്കും. റാന്നി ,പേരാമ്പ്ര, ചാലക്കുടി എന്നിവയാണ് വിട്ടുനല്‍കുക.…
-
KeralaNewsPolitics
കള്ളപ്പണം: നിയമവിരുദ്ധ ഇടപാട് നടത്തിയ പിടി തോമസ് എംഎല്‍എ രാജി വയ്ക്കണമെന്ന് സിപിഎം
by രാഷ്ട്രദീപംby രാഷ്ട്രദീപംഅഞ്ചുമന ഭൂമി കള്ളപ്പണ ഇടപാടില്‍ തൃക്കാക്കര എംഎല്‍എ പിടി തോമസ് രാജിവച്ച് അന്വേഷണം നേരിടണമെന്ന് സിപിഐഎം. എംഎല്‍എയുടെ ഇടപെടല്‍ ക്രിമിനല്‍ കുറ്റമാണെന്നും എംഎല്‍എക്കെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്നും സിപിഐഎം ജില്ലാ…
