തിരുവല്ലയില്‍ സിപിഎം ലോക്കല്‍ കമ്മറ്റി സെക്രട്ടറി സന്ദീപ് കുമാറിനെ കഴുത്തില്‍ വെട്ടിയത് താനാണെന്ന് പ്രതികളിലൊരാളായ വിഷ്ണുകുമാര്‍ പറയുന്ന ശബ്ദരേഖ പുറത്ത്. വിഷ്ണുകുമാര്‍ നടത്തിയ കോണ്‍ഫറന്‍സ് കോളിന്റെ ശബ്ദരേഖയാണ് പുറത്തു വന്നിരിക്കുന്നത്.…
#cpim
-
-
Crime & CourtKeralaNewsPolicePolitics
പിബി സന്ദീപിന്റേത് രാഷ്ട്രീയ കൊലപാതകമെന്ന് പൊലീസ്; ജിഷ്ണുവിന് സന്ദീപിനോട് രാഷ്ട്രീയ വിരോധമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്
by രാഷ്ട്രദീപംby രാഷ്ട്രദീപംപിബി സന്ദീപിന്റെ കൊലപാതകം രാഷ്ട്രീയ വിരോധം മൂലമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. യുവമോര്‍ച്ച നേതാവായിരുന്ന ജിഷ്ണുവിന് സന്ദീപിനോട് രാഷ്രീയ വിരോധവും വ്യക്തിവിരോധവും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ജിഷ്ണുവാണ് സന്ദീപിനെ ആദ്യം ആക്രമിച്ചതെന്നും…
-
KeralaNewsPolitics
കൊലനടത്തിയത് ആര്‍എസ്എസ്- ബിജെപി സംഘം; പി.ബി സന്ദീപ് ജനകീയ നേതാവ്, കൊലപാതകത്തില്‍ ഉന്നതതല അന്വേഷണം വേണം: കോടിയേരി ബാലകൃഷ്ണന്
by രാഷ്ട്രദീപംby രാഷ്ട്രദീപംപത്തനംതിട്ടയിലെ സിപിഐഎം പെരിങ്ങര ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പിബി സന്ദീപിന്റേത് ക്രൂരമായ കൊലപാതകമെന്ന് കോടിയേരി ബാലകൃഷ്ണന്. ആര്‍എസ്എസ്- ബി ജെ പി സംഘം ആസൂത്രിതമായി നടപ്പിലാക്കാക്കിയ കൊലപാതകമാണ്. ഗൂഢാലോചനയ്ക്ക് പിന്നില്‍…
-
KeralaNewsPolitics
കോടിയേരി ബാലകൃഷ്ണന് വീണ്ടും സിപിഐഎം സംസ്ഥാന സെക്രട്ടറി
by രാഷ്ട്രദീപംby രാഷ്ട്രദീപംഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കോടിയേരി ബാലകൃഷ്ണന് വീണ്ടും സിപിഐഎം സംസ്ഥാന സെക്രട്ടറി. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. കോടിയേരി വീണ്ടും സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് എത്തുമെന്ന് നേരത്തെ…
-
സിപിഐഎം പാലാ ഏരിയാ സമ്മേളനം ഇന്ന് തുടങ്ങും. സമ്മേളന നഗറിലേക്ക് ആവശ്യമുള്ള കൊടി, കൊടിമരം, കാപ്പിയും കയറും, ബാനര്‍, ഛായാചിത്ര ജാഥകള്‍ പാലാ ഏരിയായിലെ വിവിധ ലോക്കല്‍ കമ്മിറ്റികളില്‍ നിന്നും…
-
KottayamLOCALPolitics
സിപിഐഎം പാലാ ഏരിയാ സമ്മേളനം; ഉല്പന്ന ജാഥയ്ക്ക് ഉജ്വല സ്വീകരണം
by രാഷ്ട്രദീപംby രാഷ്ട്രദീപംപാലാ: സിപിഐഎം ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിനോട് അനുബന്ധിച്ച് പാലാ ഏരിയാ സമ്മേളനം ഡിസംബര്‍ 3, 4, 5 തിയ്യതികളില്‍ രാമപുരത്ത് തുടങ്ങുന്നതിന്റെ ഭാഗമായി ഉല്പന്ന ജാഥ നടത്തപ്പെട്ടു. വെളിയന്നൂരില്‍ സിപിഐഎം…
-
Crime & CourtKeralaNewsPolicePolitics
തിരുവല്ലയിലെ സിപിഐഎം നേതാവ് പിബി സന്ദീപ് കുമാറിന്റേത് രാഷ്ട്രീയ കൊലപാതകമല്ല, വ്യക്തി വൈരാഗ്യമെന്ന് പൊലീസ്; നാല് പ്രതികള്‍ കസ്റ്റഡിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവല്ലയിലെ പി ബി സന്ദീപ് കുമാറിന്റേത് രാഷ്ട്രീയ കൊലപാതകമല്ലെന്ന് പൊലീസ്. വ്യക്തി വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്ന് സംശയിക്കുന്നതായി എസ് പി ആര് നിശാന്തിനി പറഞ്ഞു. കൊലപാതകത്തിന് പിന്നില്‍ അഞ്ചാംഗ സംഘമാണ്.…
-
Crime & CourtKeralaNewsPolicePolitics
പെരിയ ഇരട്ടക്കൊല കേസ്; അഞ്ച് സിപിഐഎം പ്രദേശിക നേതാക്കള്‍ അറസ്റ്റില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംപെരിയ ഇരട്ടക്കൊല കേസില്‍ അഞ്ച് സിപിഐഎം പ്രദേശിക നേതാക്കള്‍ അറസ്റ്റില്‍. സിബിഐ സംഘത്തിന്റെ ചോദ്യം ചെയ്യലിനു ശേഷമാണ് അറസ്റ്റ്. സിപിഐഎം ബ്രാഞ്ച് സെക്രട്ടറി രാജു, സുരേന്ദ്രന്, ശാസ്ത മധു, റെജി…
-
KeralaLOCALNewsPathanamthittaPolitics
സിപിഐഎമ്മിന്റെ ആദ്യ വനിതാ ഏരിയ സെക്രട്ടറിയായി എന്‍പി കുഞ്ഞുമോള്‍; പാലക്കാട് പി.കെ. ശശി പക്ഷത്തിന് സര്‍വാധിപത്യം
by രാഷ്ട്രദീപംby രാഷ്ട്രദീപംസിപിഐഎം മീനങ്ങാടി ഏരിയ സെക്രട്ടറിയായി എന്‍ പി കുഞ്ഞുമോളെ തെരെഞ്ഞെടുത്തു. കേരളത്തിലെ ആദ്യ വനിതാ ഏരിയ സെക്രട്ടറിയാണ് എന്‍പി കുഞ്ഞുമോള്‍. മഹിള അസോസിയേഷന് സംസ്ഥാന കമ്മിറ്റി അംഗമാണ് എന്‍ പി…
-
Crime & CourtKeralaLOCALNewsPalakkadPolice
പോക്സോ കേസില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍; പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി സിപിഐഎം
by രാഷ്ട്രദീപംby രാഷ്ട്രദീപംപോക്സോ കേസില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. സിപിഐഎം പാലക്കാട് എലപുള്ളി പ്ലായംപള്ളം ബ്രാഞ്ച് സെക്രട്ടറി എം. സുനിലാണ് അറസ്റ്റിലായത്. സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ പരാതിയിലാണ് അറസ്റ്റ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നായിരുന്നു…
