കെ റെയില്‍ പദ്ധതിയില്‍ ലഘുലേഖയുമായി വീടുകള്‍ കേന്ദ്രീകരിച്ച് സിപിഐഎം പ്രചാരണം. എതിര്‍പ്പിന് പിന്നില്‍ യുഡിഎഫ്- ബിജെപി ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ടെന്ന് സിപിഐഎം പറയുന്നു. കേരളത്തിന്റെ വികസനം അട്ടിമറിക്കാന്‍ അവിശുദ്ധ കൂട്ടുകേട്ടെന്ന്…
#cpim
-
-
KeralaNewsPolitics
അനാവശ്യ ഇടപെടലുകളിലൂടെ സി.പി.എം പൊലീസിനെ തകര്‍ത്തു; പൊലീസുകാരെ നിയന്ത്രിക്കുന്നത് സി.പി.എമ്മിന്റെ ഏരിയാ ഘടകങ്ങള്‍: രൂക്ഷ വിമര്‍ശനവുമായി വി.ഡി. സതീശന്
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാനത്ത് കൊലപാതകങ്ങളും ഗുണ്ടാവിളയാട്ടവും വര്‍ധിച്ചുവരുന്നത് ആഭ്യന്തരവകുപ്പും പൊലീസ് മേധാവികളും നോക്കി നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. പൊലീസ് സേനയുടെ പൂര്‍ണമായ നിയന്ത്രണം പാര്‍ട്ടി സമതികള്‍ക്ക് നല്‍കിയിരിക്കുകയാണ്. പഴയകാലത്തെ…
-
KeralaNewsPolitics
സമാധാന കേരളത്തെ ഇല്ലാതാക്കാന്‍ നടത്തുന്ന നിഷ്ഠൂരമായ കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കണം; കരളത്തെ ചോരക്കളമാക്കാന്‍ വിരുദ്ധ വര്‍ഗ്ഗീയ ശക്തികളുടെ തീക്കളിക്കെതിരെ ഉണര്‍വോടെയും ജാഗ്രതയോടെയും രംഗത്തു വരണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്
by രാഷ്ട്രദീപംby രാഷ്ട്രദീപംസമാധാന കേരളത്തെ ഇല്ലാതാക്കാന്‍ രണ്ട് വിഭാഗം വര്‍ഗ്ഗീയശക്തികള്‍ നടത്തുന്ന നിഷ്ഠൂരമായ പരസ്പര കൊലപാതക രാഷ്ട്രീയം അടിയന്തിരമായി അവസാനിപ്പിക്കണമെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. കേരളത്തെ ചോരക്കളമാക്കാന്‍ വിരുദ്ധ വര്‍ഗ്ഗീയ…
-
KeralaNewsPolitics
ആലപ്പുഴയിലേത് രാഷ്ട്രീയ കൊലപാതകമല്ല, വര്‍ഗീയ വിഷം ചീറ്റുന്ന രണ്ട് ശക്തികള്‍ നടത്തുന്ന കൊലപാതകങ്ങള്‍: പ്രതികരിച്ച് വിഡി സതീശന്
by രാഷ്ട്രദീപംby രാഷ്ട്രദീപംമണിക്കൂറുകളുടെ വ്യത്യാസത്തില്‍ സംസ്ഥാനത്ത് നടന്ന രണ്ടു രാഷ്ട്രീയ കൊലപാതകങ്ങളില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്. വര്‍ഗീയ വിഷം ചീറ്റുന്ന രണ്ട് രാഷ്ട്രീയ ശക്തികളാണ് കൊലപാതം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു.…
-
NationalNewsPolitics
കോണ്‍ഗ്രസിന് മൃദുഹിന്ദുത്വം: ദേശീയ തലത്തില്‍ സഖ്യം വേണ്ടെന്ന് സിപിഎം, ബിജെപിയെ ഫലപ്രദമായി നേരിടാന്‍ പ്രാദേശിക പാര്‍ട്ടികള്‍ക്ക് കഴിയുമെന്ന് പിബി
by രാഷ്ട്രദീപംby രാഷ്ട്രദീപംകോണ്ഗ്രസുമായി ദേശീയ തലത്തില്‍ സഖ്യം വേണ്ടെന്ന് സിപിഎം. നിലവിലെ രാഷ്ട്രീയ നിലപാട് തുടരാന്‍ പി.ബി തീരുമാനിച്ചു. ബിജെപിയെ ഫലപ്രദമായി നേരിടാന്‍ പ്രാദേശിക പാര്‍ട്ടികള്‍ക്ക് കഴിയുമെന്നാണ് പിബിയുടെ വിലയിരുത്തല്‍. നേരത്തെയും കോണ്‍ഗ്രസുമായുള്ള…
-
KeralaNewsPolitics
സിപിഐഎം എറണാകുളം ജില്ലാ സമ്മേളനം 46 അംഗ ജില്ലാ കമ്മറ്റിയെ തെരഞ്ഞെടുത്തു; 13 പുതുമുഖങ്ങള്‍; 6 വനിതകള്‍; 12 അംഗ ജില്ലാ സെക്രട്ടറിയറ്റിനേയും തെരഞ്ഞെടുത്തു
by രാഷ്ട്രദീപംby രാഷ്ട്രദീപംസിപിഐഎം വയനാട്, എറണാകുളം ജില്ലാ സെക്രട്ടറിമാര്‍ക്ക് രണ്ടാമൂഴം. എറണാകുളത്ത് സിഎന്‍ മോഹനനും വയനാട്ടില്‍ പി ഗഗാറിനും സെക്രട്ടറിമാരായി തുടരും. ജില്ലാ സെക്രട്ടറിമാരുടെ തെരെഞ്ഞെടുപ്പ് ഏകകണ്ഠമെന്ന് സിപിഐഎം വ്യക്തമാക്കി. എറണാകുളം ജില്ലാ…
-
ErnakulamLOCAL
കളമശേരിയില്‍ നടക്കുന്ന സിപിഐഎം ജില്ലാ സമ്മേളനം ചരിത്ര സംഭവമാകുമെന്ന് സ്വാഗത സംഘം ചെയര്മാന് കെ. ചന്ദ്രന്‍പിള്ള
by രാഷ്ട്രദീപംby രാഷ്ട്രദീപംകളമശേരി: ആദ്യമായി കളമശേരിയില്‍ നടക്കുന്ന സിപിഐഎം ജില്ലാ സമ്മേളനം ചരിത്ര സംഭവമാകുമെന്ന് സ്വാഗത സംഘം ചെയര്മാന് കെ ചന്ദ്രന്‍പിള്ള പറഞ്ഞു. സമ്മേളന ഒരുക്കങ്ങള്‍ വിശദീകരിച്ച് ബിടിആര്‍ മന്ദിരത്തില്‍ നടത്തിയ വാര്‍ത്താ…
-
KeralaNewsPolitics
ഗവര്‍ണര്‍ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങരുത്, സര്‍ക്കാര്‍ ഏറ്റുമുട്ടലിനില്ല; ആവശ്യമെങ്കില്‍ മുഖ്യമന്ത്രി ഗവര്‍ണറുമായി ചര്‍ച്ച നടത്തും: കോടിയേരി
by രാഷ്ട്രദീപംby രാഷ്ട്രദീപംഗവര്ണര് സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ആവശ്യമെങ്കില്‍ മുഖ്യമന്ത്രി ഗവര്‍ണറുമായി ചര്‍ച്ച നടത്തും. ഗവര്‍ണറുമായി ഏറ്റുമുട്ടാന്‍ സര്‍ക്കാരില്ലെന്നും കോടിയേരി പറഞ്ഞു. ‘സമ്മര്‍ദങ്ങള്‍ക്ക് താന്‍ വഴങ്ങിയെന്ന് ഗവര്‍ണര്‍…
-
Crime & CourtKeralaNewsPolicePolitics
സന്ദീപ് വധക്കേസില്‍ പ്രതികളുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും; കൂടുതല്‍ പേരെ പ്രതിചേര്‍ത്തേക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംപെരിങ്ങര സിപിഐഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സന്ദീപിന്റെ കൊലപാതകത്തില്‍ ഇന്ന് പ്രതികളുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തും. പ്രതികള്‍ക്ക് സഹായം നല്‍കിയവരടക്കം കൂടുതല്‍ പേരെ പ്രതി ചേര്‍ക്കും. സംസ്ഥാന വ്യാപകമായി…
-
Crime & CourtKeralaNewsPolicePolitics
സന്ദീപ് വധക്കേസ്: വ്യക്തി വിരോധം മൂലം, ഒരു വര്‍ഷമായി ആര്.എസ്.എസ് പ്രവര്‍ത്തകനല്ലെന്ന് ജിഷ്ണു
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവല്ലയില് സിപിഎം ലോക്കല്‍ സെക്രട്ടറി സന്ദീപിനെ കുത്തിക്കൊലപ്പെടുത്തിയത് വ്യക്തി വിരോധം മൂലമെന്ന് പ്രതികള്‍. കൊല്ലണമെന്ന് ഉദ്ദേശിച്ചിരുന്നില്ലെന്ന് ഓന്നാം പ്രതി ജിഷ്ണു പറഞ്ഞു. ഒരു വര്‍ഷമായി താന്‍ ആര്‍എസ്എസ് പ്രവര്‍ത്തകനല്ലെന്നും ജിഷ്ണു…
