മൂവാറ്റുപുഴ: ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും, മൂവാറ്റുപുഴ നഗരസഭയുടെ പ്രഥമ ചെയര്‍മാനുമായിരുന്ന എന്‍.പരമേശ്വരന് നായരുടെ സ്മരണാര്‍ത്ഥം എന്‍.പരമേശ്വരന് നായര്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയിരിക്കുന്ന എന്‍.പരമേശ്വരന് നായര്‍ പുരസ്കാരത്തിന് സി.പി.ഐ മുന്‍ജില്ലാ സെക്രട്ടറിയും, മുതിര്‍ന്ന…
#CPI
-
-
KeralaPolitics
മന്ത്രിമാര്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി സിപിഎം സംസ്ഥാന സമിതി
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: സിപിഎം മന്ത്രിമാർക്ക് സംസഥാന സമിതിയിൽ വിമർശനം. പ്രവർത്തർക്ക് പലപ്പോഴും സിപിഎം മന്ത്രിമാരെ കാണാൻ കഴിയുന്നില്ല, ചില പ്രവർത്തകരെ കണ്ടാൽ ചില മന്ത്രിമാർ ഒഴിഞ്ഞ് പോകുന്നുവെന്നാണ് സംസ്ഥാന സമിതിയില്‍ ഉയര്‍ന്ന…
-
KeralaPolitics
പത്തനാപുരത്തെ സിപിഎം- സിപിഐ സംഘർഷം: കണ്ടാലറിയുന്ന 50 സിപിഎം പ്രവർത്തകർക്കെതിരെ കേസ്
by വൈ.അന്‍സാരിby വൈ.അന്സാരികൊല്ലം: പത്തനാപുരത്ത് ഉണ്ടായ സിപിഎം സിപിഐ സംഘര്‍ഷത്തിൽ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. കണ്ടാലറിയുന്ന അമ്പത് പേര്‍ക്കെതിരെയാണ് പൊതുമുതൽ നശിപ്പിച്ചതിന് കേസെടുത്തത്. കഴിഞ്ഞ ദിവസം രാത്രിയാണ് മീൻ ചന്തയിൽ സിപിഎം സിപിഐ…
-
Be PositivePolitics
അപവാദം ഒഴിവാക്കാൻ കൈക്കുണ്ടായ പൊട്ടൽ സി.റ്റി.സ്കാൻ റിപ്പോർട്ടിലൂടെ തെളിയിച്ച് അന്വേഷണ ചുമതലയുള്ള കളക്ടറെ ഏല്പിക്കേണ്ട സാഹചര്യം വേദനിപ്പിച്ചു; സസ്പെൻഷൻ നടപടി സ്വാഗതാർഹമെന്നും എൽദോ എബ്രഹാം എംൽഎ.
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: സസ്പെൻഷൻ നടപടി സ്വാഗതാർഹമെന്നും അപവാദം ഒഴിവാക്കാൻ കൈക്കുണ്ടായ പൊട്ടൽ സി.റ്റി.സ്കാൻ റിപ്പോർട്ടിലൂടെ തെളിയിച്ച് അന്വേഷണ ചുമതലയുള്ള കളക്ടറെ ഏല്പിക്കേണ്ട സാഹചര്യം വേദനിപ്പിച്ചെന്നും എൽദോ എബ്രഹാം എംൽഎ. സസ്പെൻഷൻ നടപടി…
-
Politics
എല്‍ദോ ഏബ്രഹാം എംഎല്‍എയെ തല്ലിച്ചതച്ച കേസില്‍ പൊലീസിന് വീഴ്ചയില്ല, പോലീസുകാര്‍ക്കെതിരെ നടപടി വേണ്ടന്ന് ഡിജിപി .
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: എറണാകുളം ലാത്തിച്ചാര്‍ജില്‍ നടപടി വേണ്ടെന്ന് ഡിജിപി. പോലീസുകാര്‍ക്കെതിരെ നടപടി എടുക്കേണ്ട ആവശ്യം ഇല്ലെന്നും പോലീസിന്റെ ഭാഗത്ത് പിഴവുകള്‍ ഒന്നുമില്ലെന്നും ഡിജിപി സര്‍ക്കാറിന് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. എറണാകുളം ഐജി…
-
പ്രളയ ബാധിതര്‍ക്ക് കൈത്താങ്ങുമായി സിപിഐ പായിപ്ര ലോക്കല്‍കമ്മിറ്റി. ഇക്കുറി പ്രളയം ഏറ്റവും കൂടുതല്‍ നാശം വിതച്ച വയനാട്, നിലമ്പൂര്‍ മേഘലകളിലേക്കുള്ള അവശ്യ വസ്തുക്കളുടെ ശേഖരണാര്‍ത്ഥം സിപിഐ പായിപ്ര ലോക്കല്‍കമ്മിറ്റി ആരംഭിച്ച…
-
ErnakulamPolitics
ജില്ല സെക്രട്ടറി പി.രാജുവും എല്‍ദോ എബ്രഹാം എം.എല്‍.എയുമടക്കം 800 പ്രതികള്‍, കട്ടയും കുറുവടിയും കല്ലുമായാണ് പ്രവര്‍ത്തകര്‍ മാര്‍ച്ചിന് എത്തിയതെന്നും എഫ്.ഐ.ആര്
കൊച്ചി: ഡി.ഐ.ജി ഓഫീസ് മാര്‍ച്ചിനിടെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് എം.എല്‍.എ ഉള്‍പ്പെടെയുള്ളവരെ പ്രതിയാക്കി സെന്‍ട്രല്‍ പൊലിസ് കേസ് എടുത്തു. ജില്ല സെക്രട്ടറി പി.രാജു, എല്‍ദോ എബ്രഹാം എം.എല്‍.എ എന്നിവരാണ് ഒന്നും രണ്ടും…
-
Kerala
കാനത്തിനെതിരായ പോസ്റ്റര്‍: പാര്‍ട്ടി കമ്മീഷന് അന്വേഷിക്കും
by വൈ.അന്‍സാരിby വൈ.അന്സാരിആലപ്പുഴ: പോസ്റ്റര്‍ വിവാദത്തിൽ പാര്‍ട്ടിതലത്തിൽ ആഭ്യന്തര അന്വേഷണം നടത്താൻ സിപിഐ തീരുമാനം. കാനം രാജേന്ദ്രൻ സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴയിൽ പോസ്റ്റര്‍ പതിച്ച സംഭവത്തിലാണ് നടപടി. പോസ്റ്റര്‍ ആരോപണം പാര്‍ട്ടിയെ ബാധിച്ച…
-
District CollectorKeralaPolitics
എല്‍ദോ ഏബ്രഹാം എംഎല്‍എയെ തല്ലിച്ചതച്ച കേസില്‍ അന്വേഷണം അട്ടിമറിക്കുവാന്‍ നീക്കം, പോലീസിനെതിരെ നടപടി എടുക്കണം: എന്‍.അരുണ്‍
by വൈ.അന്‍സാരിby വൈ.അന്സാരിഎല്ദോ ഏബ്രഹാം എംഎല്‍എയേ തല്ലിച്ചതച്ച കേസില്‍ എറണാകുളം ജില്ലാ കളക്ടര്‍ നടത്തുന്ന മജിസ്റ്റീരിയല്‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന ജോ. സെക്രട്ടറിയും ജില്ലാ…
-
Kerala
സിപിഐയുമായി ഭാവിയില്‍ കൂട്ടുകൂടാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ: മുല്ലപ്പള്ളി
by വൈ.അന്‍സാരിby വൈ.അന്സാരിമലപ്പുറം: സിപിഐയുമായി ഭാവിയില്‍ കൂട്ടുകൂടാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. എല്ല് പൊട്ടിയോ ഇല്ലയോ എന്നതിനെക്കുറിച്ച് മാത്രം ചര്‍ച്ച ചെയ്യുന്ന പാര്‍ട്ടിയായി സിപിഎം മാറിയെന്നും മുല്ലപ്പള്ളി രാമചന്ദ്രന്…
