തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 11,584 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1775, തൃശൂര്‍ 1373, കൊല്ലം 1312, എറണാകുളം 1088, പാലക്കാട് 1027, മലപ്പുറം 1006, കോഴിക്കോട് 892, ആലപ്പുഴ…
#COVID19
-
-
HealthNationalNews
രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ കുത്തനെ കുറയുന്നു; 80,834 പുതിയ രോഗികള്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംരാജ്യത്ത് 24 മണിക്കൂറിനിടയില്‍ 80,834 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 3303 പേര് മരിച്ചു. ആകെ രോഗമുക്തി നിരക്ക് 95.26 ശതമാനമായി. 1,32,062 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്. പ്രതിദിന…
-
Be PositiveErnakulamLOCAL
6 മാസത്തെ ഓണറേറിയം കോവിഡ് പ്രധിരോധ പ്രവര്‍ത്തനങ്ങള്‍ക്ക്; പ്രതിസന്ധി ഘട്ടത്തില്‍ നാടിന് കരുതലും കൈത്താങ്ങുമായി പായിപ്ര ഗ്രാമ പഞ്ചായത്ത് പതിനേഴാം വാര്‍ഡ് മെമ്പര്‍ മുഹമ്മദ് ഷാഫി
മൂവാറ്റുപുഴ: കോവിഡ് പ്രധിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നാടിന് കരുതലും കൈത്താങ്ങുമായി മുവാറ്റുപുഴ പായിപ്ര ഗ്രാമ പഞ്ചായത്ത് പതിനേഴാം വാര്‍ഡ് മെമ്പര്‍ മുഹമ്മദ് ഷാഫി 6 മാസത്തെ ഓണറേറിയം സംഭാവനയായി നല്കി മാതൃകയായി.…
-
KeralaNews
സംസ്ഥാനത്ത് ഇന്ന് 13,832 പേര്‍ക്ക് കൊവിഡ്; 12,986 പേര്‍ക്ക് സമ്പര്‍ക്കം, 18,172 പേര്‍ക്ക് രോഗമുക്തി; 171 മരണം
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാനത്ത് ഇന്ന് 13,832 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 2234, കൊല്ലം 1592, എറണാകുളം 1539, മലപ്പുറം 1444, പാലക്കാട് 1365, തൃശൂര്‍ 1319, കോഴിക്കോട് 927, ആലപ്പുഴ 916,…
-
HealthKeralaNews
കോവിഡ് രണ്ടാം തരംഗത്തില്‍ കേരളത്തില്‍ മരണപ്പെട്ടത് 24 ഡോക്ടര്‍മാര്‍, ഇന്ത്യയിലാകെ 719: കണക്കുകള്‍ പുറത്തുവിട്ട് ഐ.എം.എ
by രാഷ്ട്രദീപംby രാഷ്ട്രദീപംകോവിഡ് രണ്ടാം തരംഗത്തില്‍ ഇന്ത്യയില്‍ 719 ഡോക്ടര്‍മാര്‍ മരിച്ചതായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐഎംഎ). കേരളത്തില്‍ കോവിഡ് രണ്ടാം തരംഗത്തില്‍ 24 ഡോക്ടര്മാരാണ മരിച്ചത്. 111 പേര് മരണപ്പെട്ട ബിഹാറിലാണ്…
-
KeralaNewsThiruvananthapuram
മെഡിക്കല്‍ സ്റ്റോറില്‍ റെയ്ഡ്; വ്യാജ കൊവിഡ് പ്രതിരോധ ഗുളികകള്‍ കണ്ടെടുത്തു.
by രാഷ്ട്രദീപംby രാഷ്ട്രദീപംവിഴിഞ്ഞം: തിരുവനന്തപുരത്ത് നിന്നും വ്യാജ കോവിഡ് ഗുളികകൾ പിടിച്ചെടുത്തു. പൂവാറിലെ നിരോഷ മെഡിക്കല്‍ സ്റ്റോറില്‍ നടത്തിയ പരിശോധനയിലാണ് 35 ഓളം വ്യാജ ഗുളികകൾ പിടിച്ചെടുത്തത്. കൊറോണ രോഗത്തിനുള്‍പ്പെടെ വില്‍പ്പന നടത്തി…
-
HealthKeralaNews
കേരളത്തില്‍ ഇന്ന് 14,233 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: ആകെ മരണം 10,804 ആയി. 15,355 പേര് രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 1,34,001; ആകെ രോഗമുക്തി നേടിയവര്‍ 25,57,597
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 14,233 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2060, എറണാകുളം 1629, കൊല്ലം 1552, മലപ്പുറം 1413, പാലക്കാട് 1355, തൃശൂര്‍ 1291, കോഴിക്കോട് 1006, ആലപ്പുഴ…
-
KeralaNews
സംസ്ഥാനത്ത് ഇന്ന് 14,424 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.45; 194 മരണം
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാനത്ത് ഇന്ന് 14,424 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 2030, കൊല്ലം 1605, മലപ്പുറം 1597, എറണാകുളം 1596, തൃശൂര്‍ 1359, പാലക്കാട് 1312, കോഴിക്കോട് 1008, ആലപ്പുഴ 848,…
-
NationalNews
വാക്സിന് സ്റ്റോക്ക് വിവരം പരസ്യപ്പെടുത്തരുതെന്ന് കേന്ദ്രം സംസ്ഥാനങ്ങളോട്; ഒരുദിവസം 90 ലക്ഷം പേര്‍ക്കെങ്കിലും വാക്സിന് നല്കുന്ന തരത്തില്‍ വാക്സിനേഷന് വര്‍ധിപ്പിക്കണമെന്ന് കേന്ദ്രം
by രാഷ്ട്രദീപംby രാഷ്ട്രദീപംവാക്സിന് സ്റ്റോക്ക് വിവരം പരസ്യപ്പെടുത്തരുതെന്ന് കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ഇവിന്‍ സംവിധാനത്തിലെ വിവരം പുറത്ത് വിടരുതെന്നും വിവരം കേന്ദ്രത്തിന്റെ അധികാര പരിധിയില്‍ വരുന്നതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പ്. സെപ്റ്റംബറോടെ രാജ്യത്തെ…
-
സംസ്ഥാനത്തെ വാക്സിന് ഉത്പാദന യൂണിറ്റ് തിരുവനന്തപുരത്ത് നിര്‍മിക്കും. തോന്നയ്ക്കലിലാണ് വാക്സിന് ഉത്പാദന യൂണിറ്റ് നിര്‍മിക്കുക. പ്രോജക്ട് ഡയറക്ടറായി ഡോ. എസ് ചിത്രയെ നിയമിച്ചു. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്ത് വാക്സിന്…
